വായ്പാ കുടിശ്ശിക അടച്ചില്ല; കൊച്ചിയിലെ വസ്ത്രവ്യാപാര സ്ഥാപനമായ പാര്‍ത്ഥാസ് കണ്ടുകെട്ടി

എറണാകുളം സൗത്തിൽ 19.6 സെന്റ് സ്ഥലത്ത് 27,753 ചതുരശ്ര അടി വിസ്തീര്‍ണത്തിൽ മൂന്ന് നില കെട്ടിടത്തിലാണ് പാര്‍ത്ഥാസ് പ്രവര്‍ത്തിച്ചിരുന്നത്. ഇവർക്ക് തിരുവനന്തപുരത്തും കോട്ടയത്തും ശാഖകളുണ്ട്.

സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് എടുത്ത വായ്പയുടെ കുടിശ്ശികയായ 37.69 കോടി രൂപ തിരിച്ചടക്കാതിരുന്നതിനാൽ കൊച്ചിയില്‍ അറുപത് വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന വസ്ത്രവ്യാപാര സ്ഥാപനമായ പാര്‍ത്ഥാസ് കണ്ടുകെട്ടി. ബാങ്ക് അധികൃതർ ജപ്തി നോട്ടീസ് നേരത്തെ തന്നെ നല്‍കിയിരുന്നെങ്കിലും വായ്പാ കുടിശ്ശിക അടയ്ക്കാന്‍ പാര്‍ത്ഥാസ് തയാറായിരുന്നില്ല എന്നാണ് വിവരം.

എറണാകുളം സൗത്തിൽ 19.6 സെന്റ് സ്ഥലത്ത് 27,753 ചതുരശ്ര അടി വിസ്തീര്‍ണത്തിൽ മൂന്ന് നില കെട്ടിടത്തിലാണ് പാര്‍ത്ഥാസ് പ്രവര്‍ത്തിച്ചിരുന്നത്. ഇവർക്ക് തിരുവനന്തപുരത്തും കോട്ടയത്തും ശാഖകളുണ്ട്. ബാങ്കില്‍ നിന്നും എടുത്ത വായ്പാ കുടിശ്ശിക എന്‍.പി.എ വിഭാഗത്തിലേക്ക് 2021 ജനുവരിയില്‍ മാറ്റപ്പെട്ടതാണ്. അതിനുശേഷം 2021 സെപ്റ്റംബറില്‍ ബാങ്ക് അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ അര്‍സിലിന് ഈ വായ്പ വിറ്റിരുന്നുവെന്നും സൗത്ത് ഇന്ത്യന്‍ ബാങ്ക് പറയുന്നു.

അതേസമയം, അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് ഇപ്പോള്‍ പാര്‍ത്ഥാസിനെ ജപ്തിയിലൂടെ ഏറ്റെടുത്തിരിക്കുന്നത്. കോട്ടയത്ത് എത്തിയ ഒരു റെഡ്ഡിയാര്‍ കുടുംബമാണ് പാര്‍ത്ഥാസിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. പരേതനായ ലക്ഷ്മണ റെഡ്ഡിയാരും പരേതനായ ശ്രീനിവാസ റെഡ്ഡിയാരും ചേര്‍ന്നാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ സ്ഥാപനത്തിന് അടിത്തറയിട്ടത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മിഡിൽ ഈസ്റ്റിൽ ഇസ്രായേൽ സൈന്യം 1,000 ചതുരശ്ര കിലോമീറ്റർ ഭൂമി പിടിച്ചെടുത്തു?

2023 ഒക്ടോബർ 7-ലെ ഹമാസിൻ്റെ ആക്രമണത്തെ തുടർന്ന്, ഇസ്രായേൽ അതിൻ്റെ സൈനിക, തന്ത്രപരമായ നയങ്ങൾ പൂർണമായും പുനർരൂപകൽപ്പന ചെയ്‌തു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ സർക്കാർ ഇപ്പോൾ മുമ്പെന്നത്തേക്കാളും കൂടുതൽ ആക്രമണാത്മകമായി പ്രവർത്തിക്കുന്നു. ഫിനാൻഷ്യൽ ടൈംസിലെ വിശദമായ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ, ഗാസ, ലെബനൻ, സിറിയ എന്നിവിടങ്ങളിലായി ഏകദേശം 1,000 ചതുരശ്ര കിലോമീറ്റർ...

Keep exploring...

ട്രംപിൻ്റെ സന്ദർശനത്തിന് ശേഷം പുടിൻ ചൈനയിലെത്തി

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈന സന്ദർശിച്ചതിന് ദിവസങ്ങൾക്ക് ശേഷം, ചൈനീസ് വിദേശകാര്യ മന്ത്രി ഷി ജിൻപിങ്ങുമായി ചർച്ചകൾക്കായി...

മിഡിൽ ഈസ്റ്റിൽ ഇസ്രായേൽ സൈന്യം 1,000 ചതുരശ്ര കിലോമീറ്റർ ഭൂമി പിടിച്ചെടുത്തു?

2023 ഒക്ടോബർ 7-ലെ ഹമാസിൻ്റെ ആക്രമണത്തെ തുടർന്ന്, ഇസ്രായേൽ അതിൻ്റെ സൈനിക, തന്ത്രപരമായ നയങ്ങൾ പൂർണമായും പുനർരൂപകൽപ്പന ചെയ്‌തു....

More News

ട്രംപിൻ്റെ സന്ദർശനത്തിന് ശേഷം പുടിൻ ചൈനയിലെത്തി

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈന സന്ദർശിച്ചതിന് ദിവസങ്ങൾക്ക് ശേഷം, ചൈനീസ് വിദേശകാര്യ മന്ത്രി ഷി ജിൻപിങ്ങുമായി ചർച്ചകൾക്കായി...

മിഡിൽ ഈസ്റ്റിൽ ഇസ്രായേൽ സൈന്യം 1,000 ചതുരശ്ര കിലോമീറ്റർ ഭൂമി പിടിച്ചെടുത്തു?

2023 ഒക്ടോബർ 7-ലെ ഹമാസിൻ്റെ ആക്രമണത്തെ തുടർന്ന്, ഇസ്രായേൽ അതിൻ്റെ സൈനിക, തന്ത്രപരമായ നയങ്ങൾ പൂർണമായും പുനർരൂപകൽപ്പന ചെയ്‌തു....

കരിയറിന് മുൻഗണന നൽകുക, സാമ്പത്തിക സ്വാതന്ത്ര്യം നേടുക; യുവതികൾക്ക് ഉപദേശവുമായി കങ്കണ റണാവത്ത്

ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത് യുവതികൾക്ക് നിർണായക ഉപദേശം നൽകി. വിവാഹത്തേക്കാൾ കരിയറിന് മുൻഗണന നൽകണമെന്നും...

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്ക് എതിരെ മുഖ്യമന്ത്രിക്ക് പരാതി

ചീഫ് സെക്രട്ടറി എ, ജയതിലകിന് എതിരെ മുഖ്യമന്ത്രി വിഡി സതീശന് പരാതി. കിഫ്ബി മുൻ സിഇഒക്കെതിരായ കേസിൽ ഇടപെട്ടെന്നാണ്...

മുഖ്യമന്ത്രിയുടെയും പുതിയ മന്ത്രിമാരുടെയും ഔദ്യോഗിക വസതികൾ അറിയാം

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക വസതിയില്‍ തീരുമാനമായി. മുഖ്യമന്ത്രി വി ഡി സതീശന്‍ നന്ദങ്കോടുളള ക്ലിഫ് ഹൗസിലായിരിക്കും താമസിക്കുക. രമേശ്...

ഗൂഗിളിൽ ഇനി 15 ജിബി സൗജന്യ സ്റ്റോറേജ് കിട്ടണമോ? ഈ കാര്യം നിർബന്ധമായും ചെയ്യണം

പുതിയ ഗൂഗിൾ അക്കൗണ്ട് തുടങ്ങുന്നവർക്ക് ഇനിമുതൽ 15 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് ലഭിക്കണമെങ്കിൽ ഫോൺ നമ്പർ അക്കൗണ്ടുമായി...

‘നെയ്‌മര്‍ കാനറിക്കൂട്ടത്തെ നയിക്കാന്‍ എത്തും’; ഫിഫ ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു

അമേരിക്കന്‍ ലോകകപ്പില്‍ ഡോണ്‍ കാര്‍ലോയുടെ തുറുപ്പ്ചീട്ട് നെയ്‌മര്‍ ഡ സില്‍വ സാന്റോസ് ജൂനിയര്‍ തന്നെ. സൂപ്പര്‍താരം നെയ്‌മര്‍ ജൂനിയറെ...

സ്റ്റാൻഡേർഡ് ചാർട്ടേഡ് 7000 തൊഴിലവസരങ്ങൾ വെട്ടിക്കുറക്കും; ഇന്ത്യൻ സ്ഥാപനങ്ങൾക്ക് തിരിച്ചടിയാകും

പ്രവർത്തനങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനായി എഐ സ്വീകരിക്കൽ വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായി സ്റ്റാൻഡേർഡ് ചാർട്ടേഡ് 7,000 ജോലികൾ കുറക്കാൻ...