എട്ട് വർഷത്തെ ഇടവേള; മേഘ്‌ന രാജ് വീണ്ടും മലയാള സിനിമയിലേക്ക്

സുരേഷ് ഗോപി നായകനാകുന്ന വരാനിരിക്കുന്ന രാഷ്ട്രീയ ചിത്രത്തിലൂടെയായിരിക്കും മേഘനയുടെ തിരിച്ചുവരവ് .

ദീർഘമായ എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടി മേഘ്‌ന രാജ് സർജ വീണ്ടും മലയാള സിനിമ രംഗത്തേയ്ക്ക് മടങ്ങിയെത്തുന്നു. 2016 ൽ അഭിനയിച്ച അവസാനത്തെ ചിത്രത്തിന് ശേഷം വിവാഹിതയായി, മാതൃത്വം സ്വീകരിച്ച നടി പിന്നീട അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്നു.

അടുത്തകാലത്തായി , തന്റെ കുഞ്ഞിനെ നോക്കുന്നതിനൊപ്പം തന്നെ ജോലി കൈകാര്യം ചെയ്യുന്നതെങ്ങനെയെന്ന് വിശദീകരിച്ചുകൊണ്ട് നടി തൻ്റെ തിരിച്ചുവരവിനെ കുറിച്ച് തുറന്നു പറഞ്ഞു. സുരേഷ് ഗോപി നായകനാകുന്ന വരാനിരിക്കുന്ന രാഷ്ട്രീയ ചിത്രത്തിലൂടെയായിരിക്കും മേഘനയുടെ തിരിച്ചുവരവ് .ഇടവേളയ്ക്ക് ശേഷം ഷൂട്ടിംഗ് സെറ്റിലേക്ക് കയറിയ നിമിഷം തനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് നന്ദി അറിയിക്കുകയും മേഘ്ന ചെയ്തു.

ഇന്ദ്രജിത്ത് സുകുമാരനും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഭിനയത്തിലേക്ക് തിരിച്ചെത്തുമ്പോഴും , തൻ്റെ കുടുംബവും പ്രത്യേകിച്ച് തൻ്റെ മകൻ-എപ്പോഴും തൻ്റെ മുൻഗണനയായി തുടരുമെന്ന് മേഘന കൂട്ടിച്ചേർത്തു. തൻ്റെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതവും ഒരേപോലെ കൊണ്ടുപോകാൻ ഉള്ള ശ്രമത്തിലാണ് താൻ എന്നും നടി പറഞ്ഞു.

2010ൽ വിനയൻ സംവിധാനം ചെയ്ത ഹൊറർ ചിത്രമായ യക്ഷിയും ഞാനും എന്ന സിനിമയിലൂടെയായിരുന്നു മേഘ്ന രാജ് മലയാള സിനിമയിലേക്ക് കടന്നുവരുന്നത് . തുടർന്ന് ഓഗസ്റ്റ് 15, രഘുവുവിന്റെ സ്വന്തം റസിയ , മുല്ലമൊട്ടും മുന്തിരിച്ചാറും, ബ്യൂട്ടിഫുൾ, നമുക് പാർക്കാൻ, റെഡ് വൈൻ , മെമ്മറീസ് എന്നി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.

2013 അവസാനത്തോടെ രാജാ ഹുലി എന്ന ചിത്രത്തിലൂടെ മേഘന രാജ് വീണ്ടും കന്നഡ സിനിമകളിലേക്ക് മടങ്ങി. ഇതിനിടയിൽ കന്നട നടൻ ചിരഞ്ജീവി സർജയുമായുള്ള 10 വർഷത്തെ പ്രണയത്തിനു ശേഷം ഇരുവരും 2018ൽ വിവാഹിതരായി. 2020 ജൂൺ 7 ന് ഹൃദയാഘാതത്തെ തുടർന്ന് സർജ മരിച്ചു. ആ സമയത്ത് മേഘന അവരുടെ കുഞ്ഞിന് വേണ്ടി ഗർഭിണി ആയിരുന്നു. ഇതിനു ശേഷം വീണ്ടും ഇപ്പോൾ ആണ് താരം അഭിനയത്തിലേക്ക് ഇറങ്ങുന്നത്

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

എസ്‌പിയോണേജ് ത്രില്ലറുകളിൽ നിന്ന് വ്യത്യസ്‌തമായി, ‘പാട്രിയറ്റ്’ സിനിമ

സൈനിക സ്ഫോടക വസ്‌തുക്കൾ നിർമ്മിക്കാൻ വ്യാപകമായി ഉപയോഗിച്ചിരുന്ന ഡൈനാമൈറ്റിൻ്റെ ഉപജ്ഞാതാവ് എന്ന നിലയിൽ മാത്രം പരാമർശിക്കപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ട് ആൽഫ്രഡ് നോബൽ തൻ്റെ സമ്പത്തിൻ്റെ സിംഹഭാഗവും നോബൽ സമ്മാനങ്ങൾ സ്ഥാപിക്കാൻ സംഭാവന ചെയ്‌തതിനെ കുറിച്ചുള്ള അപ്പോക്രിഫൽ കഥ കേട്ടാണ് നാമെല്ലാവരും വളർന്നത്. ഈ കഥ പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ചിലർ അത് തള്ളിക്കളയുന്നുപോലും,...

Keep exploring...

പശ്ചിമേഷ്യയിൽ ഇറാൻ ഇന്ത്യയുടെ സഹായം തേടുന്നു

പശ്ചിമേഷ്യൻ സംഘർഷത്തിൽ ബ്രിക്‌സ് രാജ്യങ്ങളുടെ സമവായം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) തടസ്സപ്പെടുത്തുക ആണെന്നും മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള...

മുഖ്യമന്ത്രി ചര്‍ച്ച; മുസ്ലിം ലീഗിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

കേരളത്തിന്‍റെ മുഖ്യമന്ത്രി ആരാവണമെന്ന ചര്‍ച്ച കോണ്‍ഗ്രസിൻ്റെ ആഭ്യന്തര കാര്യമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വിഷയത്തില്‍ ഘടകകക്ഷികള്‍...

More News

പശ്ചിമേഷ്യയിൽ ഇറാൻ ഇന്ത്യയുടെ സഹായം തേടുന്നു

പശ്ചിമേഷ്യൻ സംഘർഷത്തിൽ ബ്രിക്‌സ് രാജ്യങ്ങളുടെ സമവായം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) തടസ്സപ്പെടുത്തുക ആണെന്നും മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള...

മുഖ്യമന്ത്രി ചര്‍ച്ച; മുസ്ലിം ലീഗിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

കേരളത്തിന്‍റെ മുഖ്യമന്ത്രി ആരാവണമെന്ന ചര്‍ച്ച കോണ്‍ഗ്രസിൻ്റെ ആഭ്യന്തര കാര്യമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വിഷയത്തില്‍ ഘടകകക്ഷികള്‍...

തോൽവിക്ക് കാരണം കേരളത്തിൽ ഭരണവിരുദ്ധ വികാരമല്ല; സിപിഐഎം

തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ലെന്ന് സിപിഐഎം. സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം. ഭരണവിരുദ്ധ വികാരമില്ലാതിരുന്നിട്ടും എന്തുകൊണ്ട്...

ക്രൈസ്‌തവ സഭാ നേതാക്കള്‍ യാത്ര ചെയ്‌ത വാഹനത്തിന് നേരെ വെടിവെപ്പ്; മൂന്നുപേര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ ക്രൈസ്‌തവ സഭാ നേതാക്കള്‍ യാത്ര ചെയ്‌ത വാഹനത്തിന് നേരെ ആക്രമണം. ചുരാചന്ദ്പൂരില്‍ ബുധനാഴ്‌ച രാവിലെയാണ് സംഭവം. ആക്രമണത്തില്‍...

യുകെയിൽ വനിതാ ഓഫീസർമാരുടെ യൂണിഫോം പുനർരൂപകൽപ്പന; റോയൽ നേവി 2 ലക്ഷം പൗണ്ട് വകയിരുത്തി; ചെലവിനെ ചൊല്ലി വിവാദം

വനിതാ ഓഫീസർമാരുടെ യൂണിഫോം പുനർരൂപകൽപ്പനയ്ക്കായി ബ്രിട്ടന്റെ റോയൽ നേവി ഏകദേശം 200,000 പൗണ്ട് (ഏകദേശം 2.7 ലക്ഷം ഡോളർ)...

നവീനശിലായുഗ കാലത്തെ മനുഷ്യർ നിർമ്മിച്ച കൃത്രിമ ദ്വീപുകൾ; അത്ഭുതമാകുന്ന 5,000 വർഷം പഴക്കമുള്ള മനുഷ്യ എഞ്ചിനീയറിംഗ്

മനുഷ്യചരിത്രം ഇന്നും അനവധി രഹസ്യങ്ങൾ സൂക്ഷിക്കുന്നതാണെന്ന് തെളിയിക്കുന്ന ഒരു പുതിയ കണ്ടെത്തൽ സ്കോട്ട്ലൻഡിൽ നിന്നാണ് പുറത്ത് വരുന്നത്. നവീനശിലായുഗ...

പൂർണ്ണമായും ഡാറ്റാധിഷ്ഠിത ഭരണത്തിലേക്ക് നീങ്ങാൻ ആന്ധ്രാ പ്രദേശ്

ആന്ധ്രാപ്രദേശ് ഉടൻ തന്നെ പൂർണ്ണമായും ഡാറ്റാധിഷ്ഠിത ഭരണരീതിയിലേക്ക് മാറുമെന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അറിയിച്ചു. സെക്രട്ടേറിയറ്റിൽ നടന്ന...

പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിലെ ‘തമു മാസിഫ്’ വീണ്ടും ശാസ്ത്ര ചർച്ചയിൽ; അഗ്നിപർവ്വത സിദ്ധാന്തം ചോദ്യം ചെയ്യപ്പെടുന്നു

പസഫിക് സമുദ്രത്തിന്റെ ആഴങ്ങളിൽ മറഞ്ഞിരിക്കുന്ന ഭീമാകാര ഭൂമിശാസ്ത്ര ഘടനയായ തമു മാസിഫ് ശാസ്ത്രലോകത്ത് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ഒരുകാലത്ത് ഭൂമിയിലെ...