...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News National ഒരു സാമ്പത്തിക വർഷത്തിൽ എക്കാലത്തെയും ഉയർന്ന ചരക്ക് ലോഡിംഗ് രേഖപ്പെടുത്തി റെയിൽവേ

ഒരു സാമ്പത്തിക വർഷത്തിൽ എക്കാലത്തെയും ഉയർന്ന ചരക്ക് ലോഡിംഗ് രേഖപ്പെടുത്തി റെയിൽവേ

1512 മെട്രിക് ടൺ ചരക്ക് ലോഡിംഗുമായി റെയിൽവേ ഒരു സാമ്പത്തിക വർഷത്തിലും എക്കാലത്തെയും ഉയർന്ന ചരക്ക് ലോഡിംഗ് രേഖപ്പെടുത്തിയതായി കേന്ദ്ര റെയിൽവേ മന്ത്രി

170

2022-23 സാമ്പത്തിക വർഷത്തിൽ 1512 മെട്രിക് ടൺ ചരക്ക് ലോഡിംഗുമായി റെയിൽവേ ഒരു സാമ്പത്തിക വർഷത്തിലും എക്കാലത്തെയും ഉയർന്ന ചരക്ക് ലോഡിംഗ് രേഖപ്പെടുത്തിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

ഇതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കേന്ദ്ര റെയിൽവേ മന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത് ഇങ്ങിനെ ; “കൊമേഴ്‌സിനും ലോജിസ്റ്റിക്‌സ് മേഖലയ്ക്കും ഒരു നല്ല വാർത്ത.”

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.