മഴ വില്ലനായി; ഇന്ത്യ – കാനഡ മത്സരം ഉപേക്ഷിച്ചു

മത്സരം ഉപേക്ഷിച്ചതോടെ ഇന്ത്യയ്ക്കും കാനഡയ്ക്കും ഓരോ പോയിന്റു വീതം ലഭിച്ചു. ഇതോടെ എ ഗ്രൂപ്പില്‍ ഒന്നാമതുള്ള ഇന്ത്യയ്ക്ക് ഏഴു പോയിന്റായി. മൂന്നു പോയിന്റുള്ള കാനഡ മൂന്നാം സ്ഥാനത്താണ്.

ട്വന്റി20 ലോകകപ്പിലെ ഇന്ത്യ– കാനഡ മത്സരം മഴ കാരണം ഉപേക്ഷിച്ചു. ഇന്ത്യൻ സമയം രാത്രി എട്ടു മണിക്കു തുടങ്ങേണ്ട മത്സരം 9 മണിയായിട്ടും ടോസ് പോലും ഇടാന്‍ സാധിക്കാതിരുന്നതോടെയാണ് ഉപേക്ഷിച്ചത്. മഴ തോര്‍ന്നെങ്കിലും ഗ്രൗണ്ടിൽ ഈർപ്പം ഉള്ളതിനാലാണു കളി ഉപേക്ഷിക്കേണ്ടിവന്നത്. ഗ്രൗണ്ടിലെ ഔട്ട്ഫീൽഡിലെ വെള്ളക്കെട്ടും പൂർണമായും മാറിയിട്ടില്ല.

മത്സരം ഉപേക്ഷിച്ചതോടെ ഇന്ത്യയ്ക്കും കാനഡയ്ക്കും ഓരോ പോയിന്റു വീതം ലഭിച്ചു. ഇതോടെ എ ഗ്രൂപ്പില്‍ ഒന്നാമതുള്ള ഇന്ത്യയ്ക്ക് ഏഴു പോയിന്റായി. മൂന്നു പോയിന്റുള്ള കാനഡ മൂന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനക്കാരായ യുഎസും നേരത്തേ സൂപ്പര്‍ 8 ഉറപ്പിച്ചിരുന്നു. എ ഗ്രൂപ്പില്‍ വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന യുഎസ്എ– അയർലന്‍ഡ് മത്സരവും മഴ കാരണം ഉപേക്ഷിച്ചിരുന്നു.

ആദ്യ 3 മത്സരങ്ങളും ജയിച്ച് സൂപ്പർ 8 ഉറപ്പിച്ച ഇന്ത്യയ്ക്ക് ടീമിൽ പരീക്ഷണങ്ങൾ നടത്താനുള്ള അവസാന അവസരമാണ് ഇതോടെ നഷ്ടമായത്. മറുവശത്ത് ആദ്യ 3 മത്സരങ്ങളിൽ നിന്ന് 2 പോയിന്റ് മാത്രമുള്ള കാനഡയുടെ സൂപ്പർ 8 സാധ്യതകൾ അസ്തമിച്ചുകഴിഞ്ഞു. ലോഡർഹിലിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള മയാമിയിൽ ഉൾപ്പെടെ ഫ്ലോറിഡയുടെ വിവിധഭാഗങ്ങളിൽ കനത്ത മഴയെത്തുടർന്ന് വെള്ളംകയറിയിട്ടുണ്ട്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കമൽഹാസനൊപ്പം അഭിനയിക്കാൻ ആദ്യം വിസമ്മതിച്ചു; പിന്നീട് ‘വിരുമാണ്ടി’യിൽ ശ്രദ്ധേയ വേഷം: കാരണം വെളിപ്പെടുത്തി നെപ്പോളിയൻ

തമിഴ് സിനിമയിൽ നായകനായും വില്ലനായും വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് നെപ്പോളിയൻ. എന്നാൽ ഒരിക്കൽ ഉലകനായകൻ കമൽഹാസനൊപ്പം അഭിനയിക്കാനുള്ള അവസരം അദ്ദേഹം നിരസിച്ചിരുന്നു. പിന്നീട്...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

ഇന്ത്യ- ന്യൂസിലൻഡ് ടി20 പരമ്പരക്ക് മുന്നോടിയായി ഞെട്ടിക്കുന്ന സ്ഥിതിവിവര കണക്കുകൾ പുറത്ത്

ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ വീണ്ടും ഒരു ആവേശകരമായ ടി20 അന്താരാഷ്ട്ര പരമ്പര ആരംഭിക്കാൻ പോകുന്നു. അഞ്ച് മത്സരങ്ങളുള്ള ഈ...

ഐപിഎൽ 2027 ലേലം ഡിസംബർ 16ന് ഗോവയിൽ; വേദി ഐടിസി ഗ്രാൻഡ് ഹോട്ടൽ

ഐപിഎൽ 2027 സീസണിലേക്കുള്ള താരലേലം ഡിസംബർ 16ന് ഗോവയിൽ നടക്കുമെന്ന് റിപ്പോർട്ട്. ലേലത്തിന്റെ തീയതിയും വേദിയും ബിസിസിഐ അന്തിമമാക്കിയതായാണ്...

അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗ്; സൂര്യകുമാർ യാദവിന്റെ റെക്കോർഡുകൾ വഴിമാറുന്നു

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടി20 അന്താരാഷ്ട്ര പരമ്പരയിൽ ആവേശകരമായ നിമിഷങ്ങളിലൂടെ കടന്നുപോവുകയാണ് ആരാധകർ. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ...

ഐഎസ്എല്‍ ആരാധകര്‍ക്ക് സുവര്‍ണ്ണാവസരം; മത്സരങ്ങള്‍ യൂട്യൂബില്‍ സൗജന്യമായി തത്സമയം കാണാം

ഫുട്‌ബോള്‍ ആവേശത്തിന് വീണ്ടും കൊടിയിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആരാധകര്‍ക്ക് വന്‍ സമ്മാനവുമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗ്...

2027 ലോകകപ്പിന് ആവേശത്തിര; മൂന്ന് ദിവസത്തിൽ 11 ലക്ഷം ടിക്കറ്റ് അപേക്ഷകൾ

2027ലെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിന് ആരാധകരിൽ വൻ ആവേശം. ടിക്കറ്റ് ബാലറ്റ് ആരംഭിച്ച് മൂന്ന് ദിവസത്തിനകം 11...

2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ചരിത്ര പ്രകടനം; ഈ 7 കായിക ഇനങ്ങളിൽ ആദ്യമായി മെഡലുകൾ നേടി

ജപ്പാനിലെ ഐച്ചി നഗോയയിൽ നടന്ന 2026 ഏഷ്യൻ ഗെയിംസ് ഇന്ത്യൻ കായിക ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ഈ വർഷം...

‘ചരിത്രമെഴുതി കുംകും മൊഹോദ്’; ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ ഇന്ത്യക്ക് ആദ്യ വ്യക്തിഗത റീകർവ് സ്വർണ്ണം

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ ഇന്ത്യക്കായി ചരിത്രനേട്ടം സ്വന്തമാക്കി കൗമാരക്കാരിയായ കുംകും മൊഹോദ്. വ്യക്തിഗത റീകർവ് ഇനത്തിൽ സ്വർണ്ണ...

ഏഷ്യൻ ഗെയിംസ് 2026; പതിമൂന്നാം ദിവസം ഇന്ത്യയുടെ സുവർണ്ണ കുതിപ്പ്, 16 സ്വർണ മെഡലുകളുമായി ആദ്യ അഞ്ചിൽ ഇടം നേടി

2026 ലെ ഏഷ്യൻ ഗെയിംസിന്റെ പതിമൂന്നാം ദിവസം ഇന്ത്യയ്ക്ക് കനത്ത മെഡൽ നേട്ടം സമ്മാനിച്ചു. വിവിധ കായിക ഇനങ്ങളിൽ...