പുരുഷന്മാരെ ശ്രദ്ധിക്കു, സിംഗിളായവരാണ് കൂടുതൽ സന്തോഷമുള്ളവർ: പുതിയ പഠനറിപ്പോർട്ട്

സിംഗിളായി ജീവിതം ആസ്വദിക്കുന്നവരിൽ നിന്ന് സമൂഹം മാറ്റിനോക്കുന്ന സമീപനമാണ് സിംഗിള്‍ഹുഡ് സംബന്ധിച്ച തെറ്റിദ്ധാരണകൾക്കും പരിഹാസങ്ങൾക്കും കാരണമാകുന്നത്. ഈ ധാരണകളെ നിഷേധിക്കുകയും സിംഗിളായവരുടെ അനുഭവങ്ങളെ പിന്തുണക്കുകയും ചെയ്യുകയാണ് ഈ പുതിയ പഠനം.

“കുട്ടി സിംഗിളാണോ?” യുവതികൾക്ക് സമൂഹത്തില്‍ പതിവായി ഈ ചോദ്യം നേരിടേണ്ടിവരാറുണ്ട്. പ്രത്യേകിച്ച് മുപ്പതുകൾ കഴിഞ്ഞിട്ടും സിംഗിളായി തുടരുന്ന സ്ത്രീകളെ കുറിച്ചുള്ള വിലയിരുത്തൽ ഏകാന്തത, ദുരിതം, ഒറ്റപ്പെടൽ, നിർഭാഗ്യം എന്നിവയുമായി ബന്ധപ്പെടുത്തുകയാണ് സമൂഹം പതിവാക്കിയിരിക്കുന്നത്. ജീവിതം സിംഗിളായി ആസ്വദിക്കുന്നവരെ പരിഹസിക്കുന്ന പ്രവണതയും സമൂഹത്തിൽ വ്യാപകമാണ്. സെലിബ്രിറ്റികളും ഇത്തരം ചോദ്യങ്ങൾക്കും ആക്ഷേപങ്ങൾക്കും സമൂഹമാധ്യമങ്ങളിൽ പലപ്പോഴും ഇരയാകാറുണ്ട്.

എന്നാൽ സിംഗിളായി ജീവിക്കുന്നവരെയാണ് ഏറ്റവും സന്തോഷവാന്മാരായി പുതിയ പഠനം വിശേഷിപ്പിക്കുന്നത്. സോഷ്യൽ സൈക്കോളജിക്കൽ ആൻഡ് പേഴ്സണാലിറ്റി സയൻസ് പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ട് പ്രകാരം, പങ്കാളികളുള്ള സ്ത്രീകളെയും സിംഗിളായ പുരുഷന്മാരെയും അപേക്ഷിച്ച് സിംഗിളായ സ്ത്രീകൾ കൂടിയ സന്തോഷം അനുഭവിക്കുന്നവരാണെന്നാണ് കണ്ടെത്തൽ.

റിലേഷന്ഷിപ്പ് സ്റ്റാറ്റസ്, ലൈംഗികാനുഭവങ്ങൾ, ജീവിതത്തിൽ അനുഭവപ്പെടുന്ന സംതൃപ്തി എന്നിവയിലെല്ലാം ഉയർന്നതോതിലാണ് സിംഗിളായ സ്ത്രീകളെന്ന് പഠനം വ്യക്തമാക്കുന്നു. അവിവാഹിതരായ പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് ഒരു പ്രണയബന്ധത്തിലേക്കുള്ള ആഗ്രഹം കുറഞ്ഞതായും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

“സിംഗിള്‍ഹുഡ്” ഒരുപ്രധാനമായ ജീവിത സ്ഥിതിയാണെന്ന് സമൂഹം അംഗീകരിക്കാത്തത് വലിയ പ്രശ്നമാണെന്നും പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2020നും 2023നും ഇടയിൽ നടത്തിയ 10 പഠനങ്ങളിൽ നിന്നുള്ള വിവരങ്ങൾ പഠനത്തിന്റെ ഭാഗമാക്കി. 18 മുതൽ 75 വയസുവരെ പ്രായമുള്ളവരെയാണ് ഈ പഠനത്തിൽ ഉൾപ്പെടുത്തിയത്. സിംഗിളായവരുടെയും പങ്കാളികളുള്ളവരുടെയും മാനസികാവസ്ഥകളും ജീവിതാനുഭവങ്ങളും അടിസ്ഥാനമാക്കിയാണ് ഗവേഷകർ ഇത്തരമൊരു പഠനത്തിലേക്ക് എത്തിയത്.

സിംഗിളായി ജീവിതം ആസ്വദിക്കുന്നവരിൽ നിന്ന് സമൂഹം മാറ്റിനോക്കുന്ന സമീപനമാണ് സിംഗിള്‍ഹുഡ് സംബന്ധിച്ച തെറ്റിദ്ധാരണകൾക്കും പരിഹാസങ്ങൾക്കും കാരണമാകുന്നത്. ഈ ധാരണകളെ നിഷേധിക്കുകയും സിംഗിളായവരുടെ അനുഭവങ്ങളെ പിന്തുണക്കുകയും ചെയ്യുകയാണ് ഈ പുതിയ പഠനം.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബ്ലൂ മൂണ്‍ ആകാശ വിസ്‌മയം കാണാൻ എപ്പോള്‍ എങ്ങനെ?

‘വണ്‍സ് ഇൻ എ ബ്ലൂ മൂണ്‍’! അതെ വളരെ വിചിത്രമായി സംഭവിക്കാൻ പോകുന്നത് ഈ വർഷം വീണ്ടും നടക്കാൻ പോകുകയാണ്. മെയ് ഒന്നിന് പൂർണ ചന്ദ്രൻ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഈ മാസാവസാനം ബ്ലൂ മൂണ്‍ പ്രത്യക്ഷപ്പെടുമെന്ന് വാനനിരീക്ഷകർ കരുതുന്നു. മെയ് 31ന് ആണ് ആകാശത്ത് ബ്ലൂമൂണ്‍ എന്ന പേരിൽ അറിയപ്പെടുന്ന പൂർണ ചന്ദ്രൻ പ്രത്യക്ഷപ്പെടുന്നത്....

Keep exploring...

‘കോക്രോച്ചിന് ഭീഷണി’ തുടരുന്നു; സിജെപിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്‌തു

കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി)യുടെയും സ്ഥാപകന്‍ അഭിജീത്തിൻ്റെയും ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്‌തു. അഭിജീത്ത് തന്നെയാണ് ഇക്കാര്യം എക്‌സിലൂടെ...

ഇറാനെ ആക്രമിക്കാൻ അമേരിക്ക ഒരുങ്ങുന്നു?, ട്രംപ് മകൻ്റെ വിവാഹത്തിൽ പങ്കെടുക്കില്ല

ഇറാനെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന സൂചന വൈറ്റ് ഹൗസിൽ നിന്നുള്ള സൂചനകൾ പുറത്തുവന്നതോടെ വാഷിംഗ്ടൺ മുതൽ ടെഹ്‌റാൻ വരെയുള്ള...

More News

‘കോക്രോച്ചിന് ഭീഷണി’ തുടരുന്നു; സിജെപിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്‌തു

കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി)യുടെയും സ്ഥാപകന്‍ അഭിജീത്തിൻ്റെയും ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്‌തു. അഭിജീത്ത് തന്നെയാണ് ഇക്കാര്യം എക്‌സിലൂടെ...

ഇറാനെ ആക്രമിക്കാൻ അമേരിക്ക ഒരുങ്ങുന്നു?, ട്രംപ് മകൻ്റെ വിവാഹത്തിൽ പങ്കെടുക്കില്ല

ഇറാനെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന സൂചന വൈറ്റ് ഹൗസിൽ നിന്നുള്ള സൂചനകൾ പുറത്തുവന്നതോടെ വാഷിംഗ്ടൺ മുതൽ ടെഹ്‌റാൻ വരെയുള്ള...

ഇന്ത്യയിൽ പത്ത് ദിവസത്തിനിടെ മൂന്നാം തവണയാണ് പെട്രോൾ, ഡീസൽ വില വർധിക്കുന്നത്

പെട്രോൾ, ഡീസൽ വില ശനിയാഴ്‌ച ലിറ്ററിന് 91 പൈസ വരെ വർദ്ധിപ്പിച്ചു. പത്ത് ദിവസത്തിനുള്ളിൽ മൂന്നാമത്തെ വർധനവാണിത്. ഡൽഹിയിൽ പെട്രോൾ...

കാൻ 2026: ഇലക്‌ട്രിക് നീല ഗൗണിൽ റെഡ് കാർപെറ്റിൽ മിന്നിത്തിളങ്ങി ഐശ്വര്യ റായ് ബച്ചൻ

ഫ്രാൻസിൽ നടക്കുന്ന 2026 -ലെ പ്രശസ്‌തമായ കാൻ ഫിലിം ഫെസ്റ്റിവലിൽ നിരവധി ബോളിവുഡ് നടിമാർ ഇതിനകം പങ്കെടുത്തിട്ടുണ്ട്, എന്നാൽ...

‘പ്രധാനമന്ത്രിക്ക് എണ്ണ കമ്പനികളുടെ ലാഭത്തിൽ മാത്രമാണ് ശ്രദ്ധ’: കോൺ​ഗ്രസ്

ഇന്ധന വില വർധനയിൽ പ്രധാനമന്ത്രിക്ക് എതിരെ വിമർശനവുമായി കോൺഗ്രസ്. എണ്ണ കമ്പനികളുടെ ലാഭത്തിൽ മാത്രമാണ് പ്രധാനമന്ത്രിക്ക് ശ്രദ്ധയെന്ന് വിമർശനം....

മുഖ്യമന്ത്രിയെ കാണാനെത്തിയ ദീപ ജോസഫ് അതിജീവിതയെ വീണ്ടും അധിക്ഷേപിച്ചു

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ച കേസിലെ പ്രതിയായ അഭിഭാഷക ദീപ ജോസഫ് റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രതിനിധിയോട് തട്ടിക്കയറി....

ഇറാൻ്റെ പരിശീലനം നേടിയ ഭീകരൻ ട്രംപിൻ്റെ മകൾ ഇവാങ്കയെ വധിക്കാൻ ലക്ഷ്യമിട്ടു: ന്യൂയോർക്ക് പോസ്റ്റ്

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ മകൾ ഇവാങ്ക ട്രംപിനെ വധിക്കാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൻ്റെ (ഐആർജിസി) പരിശീലനം...

മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാകുമ്പോൾ

കേരളത്തിന്റെ മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിതനായതിനെ തുടർന്ന് രാഷ്ട്രീയ രംഗത്തും സോഷ്യൽ...