ശ്രീലങ്ക കേവലം ഒരു അയൽരാജ്യം മാത്രമല്ല; അതൊരു സൂചനയും പ്രവചനവുമാണ്

എല്ലാ വംശീയ കൊലപാതകികളെയും കാത്തിരിക്കുന്ന ചരിത്രനീതി . വംശീയതയുടെ ചോരയിൽ ചവിട്ടിക്കയറിയ സിംഹാസങ്ങളിൽ നിന്നും ഓരോ ഏകാധിപതിയും വലിച്ചെറിയപ്പെടുക തന്നെ ചെയ്യും

| ടിഎൻ സന്തോഷ്

അന്ന് ,ഒരു പക്ഷേ കൗശലം കലർന്ന സ്നേഹത്തോടെ കഴിക്കാൻ കൊടുത്ത ബിസ്കറ്റ്കൾ തീരും മുന്നേ , പോയിന്റ് ബ്ലാങ്കിൽ നെഞ്ചിലേക്ക് അഞ്ചോളം വെടിയുണ്ടകൾ പായിച്ചാണ് വേലുപ്പിള്ള പ്രഭാകരന്റെ മകൻ 12 വയസ്സുകാരനായിരുന്ന ബാലചന്ദ്രനെ ശ്രീലങ്കൻ സൈന്യം കൊന്നുകളഞ്ഞത് . പ്രഭാകരന്റെ മകനായി ജനിച്ചു എന്നത് മാത്രമാണ് ആ 12കാരൻ ചെയ്ത കുറ്റം.

ഇന്ന് ,തകർന്നു തരിപ്പണമായ സാമ്പത്തീക തകർച്ചയിലേക്ക് കൂപ്പുകുത്തിയ ശ്രീലങ്കയിൽ മഹീന്ദ്ര രാജപയുടെ കുടുംബവീടിന് ജനങ്ങൾ തീയിടുകയും , നിവർത്തിയില്ലാതെ അയാൾ രാജിവെക്കുകയും ചെയ്തിരിക്കുന്നു – വൈകാതെ അയാൾക്ക് പലായനം ചെയ്യുക കൂടി വേണ്ടി വരും.

ഏതാനും നാൾ മുൻപ് വരെ ആരാലും ചോദ്യം ചെയ്യാൻ പോലും കഴിയാത്രത്ര ഏകഛത്രാധിപതി ആയിരുന്നു. പക്ഷെ കാലം കത്തിച്ചു കളഞ്ഞു , എല്ലാ വംശീയവെറികളെയും കാത്തിരുക്കുന്നസ്വാഭാവികമായ അന്ത്യം . അവർ ഏതൊക്കെ സ്വർണവർണമുള്ള കോട്ടിൽ അഭിരമിച്ചാലും , ലോകത്തിന്റെ ഏതുകോണിൽ പോയി ഒളിച്ചാലും , കാലം അതിന്റെ കാവ്യനീതി നടപ്പിലാക്കുക തന്നെ ചെയ്യും.

എല്ലാ വംശീയ കൊലപാതകികളെയും കാത്തിരിക്കുന്ന ചരിത്രനീതി . വംശീയതയുടെ ചോരയിൽ ചവിട്ടിക്കയറിയ സിംഹാസങ്ങളിൽ നിന്നും ഓരോ ഏകാധിപതിയും വലിച്ചെറിയപ്പെടുക തന്നെ ചെയ്യും. അതിനു രാജ്യാതിർത്തികൾ ഇല്ല , കാലദേശഭേദങ്ങളില്ല , ചരിത്രം സാക്ഷി, കാലം സാക്ഷി.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...