റിപ്പബ്ലിക്ക് ഓഫ് ചൈന എന്ന് സ്വയം വിളിക്കുന്ന തായ്‌വാൻ

ഇത്ര വിഘടനവാദം ഉണ്ടായിട്ടും 1979 യിൽ ഇന്ത്യയും അമേരിക്ക അടക്കം തായ്‌വാൻ ചൈനയുടെ ഭാഗം ആണെന്ന് അംഗീകരിച്ചിട്ടും ഇന്നുവരെ ചൈന അവിടുത്തെ ജനങ്ങളുടെ സ്വയം നിർണായ അവകാശത്തിൽ ഇടപെടുന്നില്ല

| അനീഷ് മാത്യു

തായ്‌വാൻ എന്നത് ജനാധിപത്യത്തിന്റെ ശ്രീകോവിൽ ആണെന്നാണ് ചിലരുടെ വിചാരം . എന്നാൽ തായ്‌വാൻ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഏറ്റവും നീണ്ട കാലം 1949 മുതൽ 1987 വരെ മിലിറ്ററി നിയമപ്രകാരം ഭരിക്കപ്പെട്ട സിറിയ കഴിഞ്ഞാൽ ഏറ്റവും നീണ്ട കാലം അത്തരം അടിയന്തിരാവസ്ഥക്കാലത്തെ പോലെത്തെ നിയമത്തിൽ ഭരിക്കപ്പെടുന്ന പ്രദേശം ആണ്.

റിപ്പബ്ലിക്ക് ഓഫ് ചൈന എന്ന് സ്വയം വിളിക്കുന്ന തായ്‌വാന്റെ ഭരണഘടനപ്രകാരം ഒരു ചൈനയെ ഉള്ളു – ആ ചൈന എന്നാൽ തായ്‌വാൻ ദ്വീപും മൊത്തം ചൈനയും കൂടാതെ മംഗോളിയായും ഹോങ്കോങ്ങും മാകാവുവും ഒക്കെ അവരുടെ ആണ്. അത് മുഴുവൻ അവർ പിടിച്ചെടുക്കുമെന്നാണ് അവകാശവും.

98 ശതമാനം തായ്‌വാനീസ് ജനതയും ചൈനീസ് വംശജർ ആണ് – തായ്‌വാന്റെ ഒഫിഷ്യൽ ഭാഷ മന്ദാരിൻ ആണ് – ചൈനീസ് നാഷണലിസ്റ്റുകൾ പ്രവാസി ഗവണ്മെന്റ് ഉണ്ടാക്കി ഭരിക്കുന്നു എന്നല്ലാതെ അത് വേറൊരു രാജ്യം ആയി അംഗീകരിക്കുന്നത് വളരെ ചുരുക്കം രാജ്യങ്ങൾ മാത്രമാണ് – വത്തിക്കാൻ പോലെ – അത് പോലും 2019 ഇലെ പോപ്പ് ഫ്രാൻസിസ് ബെയ്‌ജിങ്ങുമായി ഉണ്ടാക്കിയ കരാർ പ്രകാരം ഉടനെ ഇല്ലാണ്ടാകും.

തായ്‌വാൻഒരു റിപ്പബ്ലിക്ക് എന്നത് ഒരു പാശ്ചാത്യ സൃഷ്ഠി മാത്രമാണ് ചൈനീസ് ആളുകൾ ജീവിക്കുന്ന ഏതാണ്ട് മുന്നൂറു വർഷത്തോളം രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രദേശം ആണ്. തൊണ്ണൂറുകൾക്ക് ശേഷം ഉണ്ടായ ഇലക്ട്രോണിക്സ് ബിസിനെസ്സിൽ തായ്‌വാന്റെ മുന്നേറ്റം, അതോടൊപ്പം അമേരിക്കൻ യൂറോപ്യൻ കമ്പനികൾ ഈ മേഖലയിൽ പിന്തള്ളപ്പെട്ടതും ആണ് തായ്‌വാൻ പാശ്ചാത്യർക്ക് ഇത്ര പ്രധാനം ആക്കുന്നത് – അല്ലാതെ ആ ജനതയോടുള്ള സ്നേഹമോ ജനാധിപത്യത്തിനോടുള്ള അടങ്ങാത്ത അത്യാഗ്രഹമോ അല്ല.

ഇത്ര വിഘടനവാദം ഉണ്ടായിട്ടും 1979 യിൽ ഇന്ത്യയും അമേരിക്ക അടക്കം തായ്‌വാൻ ചൈനയുടെ ഭാഗം ആണെന്ന് അംഗീകരിച്ചിട്ടും ഇന്നുവരെ ചൈന അവിടുത്തെ ജനങ്ങളുടെ സ്വയം നിർണായ അവകാശത്തിൽ ഇടപെടുന്നില്ല. അവർക്ക് അവരുടെ കമ്പനികൾക്ക് ചൈനയിൽ ബിസിനസ് ചെയ്യാൻ തിരിച്ചു ഭക്ഷണവും സാധനങ്ങളും വിൽക്കാൻ ഒന്നും ഒരു തടസവും സൃഷ്ടിച്ചിട്ടില്ല. തായ്‌വാൻ തിരിച്ചു സമയമെടുത്തു ചൈനയുടെ ഭാഗം ആക്കി മാറ്റണം എന്നത് ആണ് ചൈനയുടെ പ്ലാൻ.

ഇന്ത്യയിൽ ഉത്പാദിപ്പിച്ചു ബോംബയിൽ നിന്നും കയറ്റി ചൈനയിൽ കൊണ്ടുപോയി കറുപ്പ് (ഓപിയം)വിൽക്കാനുള്ള ബ്രിട്ടീഷ് പ്ലാനിനു വേണ്ടി രാജ്യത്തിലെ ജനങ്ങളെ മയക്കുമരുന്നിന് അടിമ ആക്കുന്നതിനെ യുദ്ധം ചെയ്ത ചൈനീസ് ജനതയെ തോൽപ്പിച്ച് അവിടെ കറുപ്പ് വിൽക്കാൻ ആയുള്ള ഉദ്യോഗസ്ഥർക്ക് താമസിക്കാൻ ഉണ്ടാക്കിയ സ്ഥലം ആണ് ഹോങ്കോങ് ദ്വീപുകൾ. അത് തന്നെ തിരിച്ചു ചൈനക്ക് കൊടുക്കാൻ എത്ര വിഷമം ആണ് ബ്രിട്ടന് ഇന്നും എന്നാലോചിക്കുക. ഒരു ചൈനയെ ലോകത്തൊള്ളൂ -തായ്‌വാൻ ചൈന ആണ് – ആ ചൈനയുടെ തലസ്ഥാനം ബെയ്‌ജിങ്‌ ആണ് .വിഘടനവാദവും തീവ്രവാദവും ജനാതിപത്യം അല്ല.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...