...
Home Podcast ഡ്രാക്കുളയുടെ കഥ ഇവിടെ തുടങ്ങി | The Dark Truth of Dracula’s Whitby Connection

ഡ്രാക്കുളയുടെ കഥ ഇവിടെ തുടങ്ങി | The Dark Truth of Dracula’s Whitby Connection

157

വിട്ട്ബി എന്ന ഈ ശാന്തമായ കടൽത്തീരം എന്തുകൊണ്ട് ഡ്രാക്കുളയുടെ കഥയിൽ ഇത്രയും പ്രധാനമാണ്? ഒരു കപ്പൽ, ഒരു ശവപ്പെട്ടി, പിന്നെ ആരും വിശദീകരിക്കാൻ കഴിയാത്ത സംഭവങ്ങൾ—ഇവിടെയാണ് ഭയം ആരംഭിച്ചത്. ബ്രാം സ്റ്റോക്കറിന്റെ ഡ്രാക്കുളയ്ക്ക് പ്രചോദനമായ വിറ്റ്ബിയുടെ ഇരുണ്ട ചരിത്രം, രാത്രിയിലെ രഹസ്യങ്ങൾ, ഇന്നും ആളുകൾ പറയാൻ ഭയക്കുന്ന കഥകൾ—all in one വീഡിയോ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.