Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാൻമാരുടെ ഒഴിവുകൾ | Nalamidam
1 November 2026
Home Career ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാൻമാരുടെ ഒഴിവുകൾ

ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാൻമാരുടെ ഒഴിവുകൾ

ജൂലൈ 15നു രാവിലെ 10ന് ബാർട്ടൺഹിൽ എൻജിനിയറിങ് കോളജ് സിവിൽ എൻജിനിയറിങ് വിഭാഗത്തിൽ ഇന്റർവ്യൂ നടത്തും. കൂടുതൽ വിവരങ്ങൾക്ക് 0471-2300484/85.

371

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളജിൽ സിവിൽ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാൻമാരുടെ (ട്രേഡ് ടെക്നീഷ്യൻ) ഒഴിവുകളുണ്ട്. ടി.എച്ച്.എസ്.എൽ.സി/ഐ.ടി.ഐ/കെ.ജി.സി.ഇ ഇൻ സിവിൽ എൻജിനിയറിങ് ആണ് യോഗ്യത.

ജൂലൈ 15നു രാവിലെ 10ന് ബാർട്ടൺഹിൽ എൻജിനിയറിങ് കോളജ് സിവിൽ എൻജിനിയറിങ് വിഭാഗത്തിൽ ഇന്റർവ്യൂ നടത്തും. കൂടുതൽ വിവരങ്ങൾക്ക് 0471-2300484/85.