© 2026 Nalamidam Media Initiative
Career
Career
സ്റ്റാൻഡേർഡ് ചാർട്ടേഡ് 7000 തൊഴിലവസരങ്ങൾ വെട്ടിക്കുറക്കും; ഇന്ത്യൻ സ്ഥാപനങ്ങൾക്ക് തിരിച്ചടിയാകും
പ്രവർത്തനങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനായി എഐ സ്വീകരിക്കൽ വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായി സ്റ്റാൻഡേർഡ് ചാർട്ടേഡ് 7,000 ജോലികൾ കുറക്കാൻ പദ്ധതിയിടുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തു.
2030 ആകുമ്പോഴേക്കും കോർപ്പറേറ്റ് പ്രവർത്തനങ്ങളുടെ 15% വെട്ടിക്കുറക്കുമെന്ന് ബാങ്ക്...


