110 കോടി രൂപയുടെ കരാർ അവസാനിച്ചു; പ്യൂമയോട് വിടപറഞ്ഞ് വിരാട് കോലി

സ്പോര്‍ട്‌വെയര്‍ സ്റ്റാര്‍ട്ടപ്പായ അജിലിറ്റാസായിരിക്കും ഇനിമുതൽ കോലിയുടെ പുതിയ സ്പോണ്‍സര്‍മാര്‍.

അന്താരാഷ്‌ട്ര സ്പോർട്സ് ബ്രാൻഡ് പ്യൂമയുമായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട്കോലിയുടെ കരാര്‍ അവസാനിച്ചു. സ്പോര്‍ട്‌വെയര്‍ സ്റ്റാര്‍ട്ടപ്പായ അജിലിറ്റാസായിരിക്കും ഇനിമുതൽ കോലിയുടെ പുതിയ സ്പോണ്‍സര്‍മാര്‍.

അജിലിറ്റാസില്‍ കോലി പുതിയ നിക്ഷേപകനായി മാറുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നീണ്ട എട്ട് വര്‍ഷക്കാലം ജര്‍മ്മന്‍ സ്പോര്‍ട്‌സ്‌വെയര്‍ ബ്രാന്‍ഡായ പ്യൂമയായിരുന്നു വിരാട് കോലിയുടെ സ്പോണ്‍സര്‍മാര്‍. 2017ലായിരുന്നു കോലിയും പ്യൂമയുമായുള്ള കരാര്‍ ആരംഭിച്ചത്. 110 കോടി രൂപയുടെ പരസ്യ കരാറായിരുന്നു
ഉണ്ടായിരുന്നത് .

നിലവിൽ ഐപിഎല്‍ പതിനെട്ടാം സീസണില്‍ നിലവില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി കളിച്ചുകൊണ്ടിരിക്കുകയാണ് വിരാട് കോലി. ഈ ഐപിഎല്‍ സീസണിനിടെ കോലിയും അജിലിറ്റാസും തമ്മിലുള്ള കരാര്‍ പ്രഖ്യാപനമുണ്ടായേക്കും.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘നെയ്‌മര്‍ കാനറിക്കൂട്ടത്തെ നയിക്കാന്‍ എത്തും’; ഫിഫ ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു

അമേരിക്കന്‍ ലോകകപ്പില്‍ ഡോണ്‍ കാര്‍ലോയുടെ തുറുപ്പ്ചീട്ട് നെയ്‌മര്‍ ഡ സില്‍വ സാന്റോസ് ജൂനിയര്‍ തന്നെ. സൂപ്പര്‍താരം നെയ്‌മര്‍ ജൂനിയറെ ഉള്‍പ്പെടുത്തി ഫിഫ ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. വിനീഷ്യസ് ജൂനിയര്‍, റഫീഞ്ഞ, അലിസണ്‍ തുടങ്ങിയ മുന്‍നിര താരങ്ങളെല്ലാം കാര്‍ലോ ആഞ്ചലോട്ടിയുടെ 26 അംഗ സ്‌ക്വാഡിലുണ്ട്. ബ്രസീലിൻ്റെ ചരിത്രത്തിലെ ഏക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായ നെയ്‌മര്‍ ജൂനിയര്‍ക്കിത് നാലാം...

Keep exploring...

പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിച്ചു; ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

കേരളത്തിലെ പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിച്ചു. അടുത്ത മാസം മൂന്നാം തീയതി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം....

മധു കൊലക്കേസ്; ഒന്നാം പ്രതിയെ വെറുതെ വിട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് സഹോദരി

അട്ടപ്പാടിയിലെ മധുവിൻ്റെ കൊലപാതകത്തിലെ പ്രതികൾക്ക് ജീവപര്യന്തം വിധിച്ച് ഹൈക്കോടതി. രണ്ടാം പ്രതി മുതലുള്ള 12 പ്രതികൾക്കാണ് ജീവപര്യന്തം വിധിച്ചത്....

More News

പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിച്ചു; ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

കേരളത്തിലെ പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിച്ചു. അടുത്ത മാസം മൂന്നാം തീയതി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം....

മുനമ്പം വിഷയത്തിൽ മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണം

| വേദനായകി മുനമ്പം ഭൂമി വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നോട്ടുവെക്കുന്ന നിലപാട് പുതിയ ചർച്ചകൾക്ക് വഴിവെക്കുകയാണ്. പുതിയ...

മധു കൊലക്കേസ്; ഒന്നാം പ്രതിയെ വെറുതെ വിട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് സഹോദരി

അട്ടപ്പാടിയിലെ മധുവിൻ്റെ കൊലപാതകത്തിലെ പ്രതികൾക്ക് ജീവപര്യന്തം വിധിച്ച് ഹൈക്കോടതി. രണ്ടാം പ്രതി മുതലുള്ള 12 പ്രതികൾക്കാണ് ജീവപര്യന്തം വിധിച്ചത്....

വിജയ് സർക്കാരിന്റെ സിനിമാ മേഖലയ്ക്ക് അനുകൂല തീരുമാനം; ആദ്യ ആഴ്ചയിൽ ദിവസേന 5 ഷോകൾക്ക് അനുമതി

തമിഴ്‌നാട്ടിൽ സിനിമാ വ്യവസായത്തിന് ആശ്വാസമായി പുതിയ സർക്കാർ തീരുമാനം. സംസ്ഥാനത്ത് റിലീസ് ചെയ്യുന്ന പുതിയ തമിഴ് സിനിമകൾക്ക് ആദ്യ...

’സതീശന്‍ മുനമ്പം നിവാസികളെ വഞ്ചിച്ചു, 10-ാം നാള്‍ മുഖ്യമന്ത്രിയുടെ മുഖം മൂടി അഴിഞ്ഞുവീണ് തകർന്നു’: കെ.സുരേന്ദ്രന്‍

സത്യപ്രതിജ്ഞ ചെയ്‌ത്‌ 10 ദിവസം ആകുമ്പോൾ മുഖ്യമന്ത്രിയുടെ മുഖം മൂടി അഴിഞ്ഞു വീണു തകർന്നിരിക്കുന്നുവെന്ന് ബിജെപി നേതാവ് കെ....

‘എൻടിഎ ഒരു പാഠവും പഠിച്ചില്ല, ഏറെ ദുഃഖകരം’; രൂക്ഷവിമർശനവുമായി സുപ്രീം കോടതി

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട സംഭവത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ (NTA) സുപ്രീം കോടതി രൂക്ഷമായ വിമർശനം...

ഇറാൻ- യുഎസ് കരാർ കുടുങ്ങി; ഖത്തറിൽ 12 ബില്യൺ ഡോളർ നിക്ഷേപിക്കണമെന്ന് ടെഹ്‌റാൻ

ഇറാനും അമേരിക്കയും തമ്മിൽ നടന്നു കൊണ്ടിരിക്കുന്ന നയതന്ത്ര ചർച്ചകൾ ആഗോള ശ്രദ്ധ ആകർഷിച്ച ഒരു സ്‌തംഭനാവസ്ഥയിൽ എത്തിയിരിക്കുന്നു. ഈ...

‘ട്രംപ് ഇന്ത്യയുടെയും മോദിയുടെയും വലിയ ആരാധകനാണ്’; ഇന്ത്യാ വിരുദ്ധതയെ റൂബിയോ തള്ളിക്കളഞ്ഞു

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വലിയ ആരാധകനാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ...