ഓണത്തിന് കെഎസ്ആർടിസി ‘സ്‌പെഷ്യൽ സർവീസ് ബുക്കിംഗ്’ തുടങ്ങി

കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് പ്രത്യേക അധിക സർവീസുകൾ

ഓണത്തിന് ദീർഘദൂര ട്രെയിൻ ടിക്കറ്റോ, ബസ് ടിക്കറ്റോ ലഭിക്കുക എന്നത് പ്രയാസമാണ്. സീസൺ ആയതുകൊണ്ട് തന്നെ ട്രെയിൻ, ബസ് ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ ഫിൽ ആയി കഴിഞ്ഞു. പ്രൈവറ്റ് ബസുകളിലാണെങ്കിൽ കത്തുന്ന ടിക്കറ്റ് റേറ്റും.

സുവർണ അവസരവുമായാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. കെഎസ്ആർടിസിയുടെ ഓണക്കാല സ്‌പെഷ്യൽ സർവീസുകളിലേക്ക് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. 29.08.2025 മുതൽ 15.09.2025 വരെയാണ് സ്‌പെഷ്യൽ സർവീസുകൾ. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് പ്രത്യേക അധിക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

കെ.എസ്.ആർ.ടി.സി പുതുതായി നിരത്തിലിറക്കിയ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ വിവിധ ശ്രേണിയിലുള്ള ബസുകൾ ഉൾപ്പെടെ 84 അധിക സർവീസുകൾ ഓരോ ദിവസവും സർവീസ് നടത്തും. www.onlineksrtcswift.com വെബ്‌സൈറ്റ്, ENTE KSRTC NEO OPRS മൊബൈൽ ആപ്പ് വഴി ആവശ്യക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം.

സീറ്റുകൾ ബുക്കിംഗ് ആകുന്നത് അനുസരിച്ച് കൂടുതൽ ബസുകൾ ഘട്ടം ഘട്ടമായി ക്രമീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. നാട്ടിലേക്ക് പോകാൻ പ്ലാൻ ചെയ്യുന്നവർ സമയം കളയാതെ പെട്ടെന്ന് ബുക്ക് ചെയ്തോളൂ എന്നും അറിയിച്ചു.

ബാംഗ്ലൂർ ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ

29.08.2025 മുതൽ 15.09.2025 വരെ

19.45 ബാംഗ്ലൂർ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
20.15 ബാംഗ്ലൂർ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
21.15 ബാംഗ്ലൂർ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
23.15 ബാംഗ്ലൂർ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
20.45 ബാംഗ്ലൂർ – മലപ്പുറം (SF) – മൈസൂർ, കുട്ട വഴി(alternative days)
19.15 ബാംഗ്ലൂർ – തൃശ്ശൂർ (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
18.30 ബാംഗ്ലൂർ – എറണാകുളം (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
19.30 ബാംഗ്ലൂർ – എറണാകുളം (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
17.00 ബാംഗ്ലൂർ – അടൂർ (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
17.30 ബാംഗ്ലൂർ – കൊല്ലം (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
18.20 ബാംഗ്ലൂർ – കൊട്ടാരക്കര (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
18.00 ബാംഗ്ലൂർ – പുനലൂർ (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
19.10 ബാംഗ്ലൂർ – ചേർത്തല (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
19.30 ബാംഗ്ലൂർ – ഹരിപ്പാട് (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
19.10 ബാംഗ്ലൂർ – കോട്ടയം (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
20.30 ബാംഗ്ലൂർ – കണ്ണൂർ (SF) – ഇരിട്ടി, മട്ടന്നൂർ വഴി
21.45 ബാംഗ്ലൂർ – കണ്ണൂർ (SF) – ഇരിട്ടി, മട്ടന്നൂർ വഴി
22.00 ബാംഗ്ലൂർ – പയ്യന്നൂർ (S/Dlx.) – ചെറുപുഴ വഴി
21.40 ബാംഗ്ലൂർ – കാഞ്ഞങ്ങാട് (S/Dlx.) – ചെറുപുഴ വഴി
19.30 ബാംഗ്ലൂർ – തിരുവനന്തപുരം (S/Dlx.) – നാഗർകോവിൽ വഴി
18.30 ചെന്നൈ – തിരുവനന്തപുരം (S/Dlx.) – നാഗർകോവിൽ വഴി
19.30 ചെന്നൈ – എറണാകുളം (S/Dlx.) – സേലം, കോയമ്പത്തൂർ വഴി
17.30 ബാംഗ്ലൂർ – കൊട്ടാരക്കര (New AC Sleeper) – കോയമ്പത്തൂർ, പാലക്കാട് വഴി
18.15 ബാംഗ്ലൂർ – തിരുവനന്തപുരം (New AC Seater cum Sleeper)-നാഗർകോവിൽ വഴി
25 18.30 ചെന്നൈ – എറണാകുളം (New AC Seater) -സേലം, കോയമ്പത്തൂർ വഴി

19.30 ബാംഗ്ലൂർ – കോഴിക്കോട് (New SF Premium) – കുട്ട, മാനന്തവാടി വഴി
21.30 ബാംഗ്ലൂർ – കോഴിക്കോട് (New SF Premium)) – കുട്ട, മാനന്തവാടി വഴി
22.15 ബാംഗ്ലൂർ – കോഴിക്കോട് (New SF Premium) – കുട്ട, മാനന്തവാടി വഴി
22.50 ബാംഗ്ലൂർ – കോഴിക്കോട് (New SF Premium) – കുട്ട, മാനന്തവാടി വഴി
21.30 ബാംഗ്ലൂർ – തൃശ്ശൂർ (New SF Premium) – കോയമ്പത്തൂർ, പാലക്കാട് വഴി
22.30 ബാംഗ്ലൂർ – തൃശ്ശൂർ (New SF Premium) – കോയമ്പത്തൂർ, പാലക്കാട് വഴി
17.45 ബാംഗ്ലൂർ – എറണാകുളം (New SF Premium)- കോയമ്പത്തൂർ, പാലക്കാട് വഴി
18.45 ബാംഗ്ലൂർ – എറണാകുളം (New SF Premium)- കോയമ്പത്തൂർ, പാലക്കാട് വഴി
19.30 മൈസൂർ – പാല (New FP) – സുൽത്താൻബത്തേരി, കോഴിക്കോട് വഴി
18.00 മൈസൂർ – തൃശ്ശൂർ (New FP) – സുൽത്താൻബത്തേരി, കോഴിക്കോട് വഴി
18.45 ബാംഗ്ലൂർ – കോട്ടയം (S/Exp.)-കോയമ്പത്തൂർ, പാലക്കാട് വഴി (alternative days)
19.20 ബാംഗ്ലൂർ – ആലപ്പുഴ (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
21.15 ബാംഗ്ലൂർ – കണ്ണൂർ (Swift SF) – ഇരിട്ടി, മട്ടന്നൂർ വഴി
22.40 ബാംഗ്ലൂർ – കണ്ണൂർ (Swift SF) – ഇരിട്ടി, മട്ടന്നൂർ വഴി
20.00 മൈസൂർ – കണ്ണൂർ (Swift SF) – ഇരിട്ടി, മട്ടന്നൂർ വഴി
22.00 മൈസൂർ – കണ്ണൂർ (Swift SF) – ഇരിട്ടി, മട്ടന്നൂർ വഴി
20.45 ബാംഗ്ലൂർ – മലപ്പുറം (Swift SF) – മൈസൂർ, കുട്ട വഴി (daily service)

കേരളത്തിൽ നിന്നുള്ള അധിക സർവ്വീസുകൾ

29.08.2025 മുതൽ 15.09.2025 വരെ

20.15 കോഴിക്കോട് – ബാംഗ്ലൂർ (SF) – മാനന്തവാടി, കുട്ട വഴി
21.45 കോഴിക്കോട് – ബാംഗ്ലൂർ (SF) – മാനന്തവാടി, കുട്ട വഴി
22.15 കോഴിക്കോട് – ബാംഗ്ലൂർ (SF) – മാനന്തവാടി, കുട്ട വഴി
22.30 കോഴിക്കോട് – ബാംഗ്ലൂർ (SF) – മാനന്തവാടി, കുട്ട വഴി
20.00 മലപ്പുറം – ബാംഗ്ലൂർ (SF) – മാനന്തവാടി, കുട്ട വഴി(alternative days)
21.15 തൃശ്ശൂർ – ബാംഗ്ലൂർ (S/Dlx.) – കോയമ്പത്തൂർ, സേലം വഴി
19.00 എറണാകുളം – ബാംഗ്ലൂർ (S/Dlx.) – കോയമ്പത്തൂർ, സേലം വഴി
19.30 എറണാകുളം – ബാംഗ്ലൂർ (S/Dlx.) – കോയമ്പത്തൂർ, സേലം വഴി
17.30 അടൂർ – ബാംഗ്ലൂർ (S/Dlx.) – കോയമ്പത്തൂർ, സേലം വഴി
18.00 കൊല്ലം – ബാംഗ്ലൂർ (S/Dlx.) – കോയമ്പത്തൂർ, സേലം വഴി
15.10 പുനലൂർ – ബാംഗ്ലൂർ (S/Dlx.) – കോയമ്പത്തൂർ, സേലം വഴി
17.20 കൊട്ടാരക്കര – ബാംഗ്ലൂർ (S/Dlx.) – കോയമ്പത്തൂർ, സേലം വഴി
17.30 ചേർത്തല – ബാംഗ്ലൂർ (S/Dlx.) – കോയമ്പത്തൂർ, സേലം വഴി
17.40 ഹരിപ്പാട് – ബാംഗ്ലൂർ (S/Dlx.) – കോയമ്പത്തൂർ, സേലം വഴി
18.10 കോട്ടയം – ബാംഗ്ലൂർ (S/Dlx.) – കോയമ്പത്തൂർ, സേലം വഴി
20.10 കണ്ണൂർ – ബാംഗ്ലൂർ (SF) – മട്ടന്നൂർ, ഇരിട്ടി വഴി
21.40 കണ്ണൂർ – ബാംഗ്ലൂർ (SF) – ഇരിട്ടി, കൂട്ടുപുഴ വഴി
20.15 പയ്യന്നൂർ – ബാംഗ്ലൂർ (S/Dlx.) – ചെറുപുഴ, മൈസൂർ വഴി
18.40 കാഞ്ഞങ്ങാട് – ബാംഗ്ലൂർ (S/Dlx.) – ചെറുപുഴ, മൈസൂർ വഴി
18.00 തിരുവനന്തപുരം-ബാംഗ്ലൂർ (S/Dlx.) – നാഗർകോവിൽ, മധുര വഴി
18.30 തിരുവനന്തപുരം – ചെന്നൈ (S/Dlx.) – നാഗർകോവിൽ വഴി
19.30 എറണാകുളം – ചെന്നൈ (S/Dlx.) – കോയമ്പത്തൂർ, സേലം വഴി
16.30 കൊട്ടാരക്കര – ബാംഗ്ലൂർ (New AC Sleeper) – പാലക്കാട്, കോയമ്പത്തൂർ, വഴി
17.40 തിരുവനന്തപുരം – ബാംഗ്ലൂർ (New AC Seater cum Sleeper)- നാഗർകോവിൽ വഴി
18.30 എറണാകുളം – ചെന്നൈ (New AC Seater) – കോയമ്പത്തൂർ, സേലം വഴി
20.45 കോഴിക്കോട് – ബാംഗ്ലൂർ (New SF Premium) – മാനന്തവാടി, കുട്ട വഴി
21.00 കോഴിക്കോട് – ബാംഗ്ലൂർ (New SF Premium)) – മാനന്തവാടി, കുട്ട വഴി
21.50 കോഴിക്കോട് – ബാംഗ്ലൂർ (New SF Premium) – മാനന്തവാടി, കുട്ട വഴി
22.10 കോഴിക്കോട് – ബാംഗ്ലൂർ (New SF Premium) – മാനന്തവാടി, കുട്ട വഴി
21.15 തൃശ്ശൂർ – ബാംഗ്ലൂർ (New SF Premium) – പാലക്കാട്, കോയമ്പത്തൂർ വഴി
21.30 തൃശ്ശൂർ – ബാംഗ്ലൂർ (New SF Premium) – പാലക്കാട്, കോയമ്പത്തൂർ വഴി
18.45 എറണാകുളം – ബാംഗ്ലൂർ (New SF Premium) – പാലക്കാട്, കോയമ്പത്തൂർ, വഴി
19.00 എറണാകുളം- ബാംഗ്ലൂർ (New SF Premium) – പാലക്കാട്, കോയമ്പത്തൂർ, വഴി
17.30 പാല – മൈസൂർ (New FP) – കോഴിക്കോട്, സുൽത്താൻബത്തേരി വഴി
05.00 തൃശ്ശൂർ – മൈസൂർ (New FP) – കോഴിക്കോട് – സുൽത്താൻബത്തേരി വഴി
21.50 കണ്ണൂർ – ബാംഗ്ലൂർ (Swift SF) – മട്ടന്നൂർ, ഇരിട്ടി വഴി
22.10 കണ്ണൂർ – ബാംഗ്ലൂർ (Swift SF) – മട്ടന്നൂർ, ഇരിട്ടി വഴി
10.00 കണ്ണൂർ – മൈസൂർ (Swift SF) – മട്ടന്നൂർ, ഇരിട്ടി വഴി
12.00 കണ്ണൂർ – മൈസൂർ (Swift SF) – മട്ടന്നൂർ, ഇരിട്ടി വഴി
18.45 കോട്ടയം- ബാംഗ്ലൂർ (S/Exp.)-കോയമ്പത്തൂർ, പാലക്കാട് വഴി (alternative days)
17.30 ആലപ്പുഴ- ബാംഗ്ലൂർ (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
20.00 മലപ്പുറം – ബാംഗ്ലൂർ (Swift SF) – മൈസൂർ, കുട്ട വഴി(daily service)

കൂടുതൽ വിവരങ്ങൾക്ക്: ente ksrtc neo oprs, വെബ്സൈറ്റ്- www.online.keralartc.com, www.onlineksrtcswift.com, 24×7 കൺട്രോൾ റൂം- 9447071021, 04712463799.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ സുബ്രമണിയെയാണ് നിയമിച്ചത്. മുൻ കരസേന ഉപമേധാവി ആയിരുന്നു. നിലവിലെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. നിലവിൽ എൻഎസ് രാജ സുബ്രമണി നാഷണൽ സെക്യൂരി​റ്റി കൗൺസിൽ സെക്രട്ടേറിയ​റ്റിൽ...

Keep exploring...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

More News

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...