...
Home News Kerala തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സൂക്ഷ്‌മ തലത്തിൽ പരിശോധിക്കും: ടിപി രാമകൃഷ്‌ണൻ

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സൂക്ഷ്‌മ തലത്തിൽ പരിശോധിക്കും: ടിപി രാമകൃഷ്‌ണൻ

ജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി മാനിച്ച് തുടർ നിലപാടുകൾ സ്വീകരിക്കും

301

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സൂക്ഷ്‌മ തലത്തിൽ പരിശോധിച്ച് മുന്നോട്ടു പോകുമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്‌ണൻ. എൽഡിഎഫ് സർക്കാർ ജനങ്ങൾക്ക് വേണ്ടി പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എന്തുകൊണ്ട് ഇത്തരമൊരു ജനവിധിയുണ്ടായെന്നത് സൂക്ഷ്മതലത്തിൽ പരിശോധിക്കും. ജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി മാനിച്ച് തുടർ നിലപാടുകൾ സ്വീകരിക്കും. താഴെതലം മുതൽ പരിശോധന നടത്തിയ തിരുത്തേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ തിരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.