...
Home Uncategorized വെടിനിർത്തൽ കരാർ ലംഘനം ഉണ്ടായിട്ട് ഇല്ലെന്ന് സൈന്യം

വെടിനിർത്തൽ കരാർ ലംഘനം ഉണ്ടായിട്ട് ഇല്ലെന്ന് സൈന്യം

വെടിനിർത്തൽ ലംഘനം ഉണ്ടായിട്ടില്ലെന്ന് സൈന്യത്തെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട്

266

അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘനം ഉണ്ടായിട്ടില്ലെന്ന് സൈന്യം. കരസേനയുടേതാണ് പ്രതികരണം. വാർത്താ ഏജൻസിയായ പിടിഐ ആയിരുന്നു പൂഞ്ചിൽ പാക് വെടി വെയ്പ്പു ഉണ്ടായതായി റിപ്പോർട്ട് ചെയ്‌തത്.

എന്നാൽ അതിർത്തിയിൽ വെടിനിർത്തൽ ലംഘനം ഉണ്ടായിട്ടില്ലെന്ന് സൈന്യത്തെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.