Uncategorized
Uncategorized
രോഗനിർണയം വൈകി; അമീബിക്ക് മസ്തിഷ്‌ക ജ്വരം ബാധിച്ച മൂന്നുകാരിയുടെ നില അതീവ ഗുരുതരം
കേരളത്തിൽ വീണ്ടും ഗുരുതര ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം രംഗത്ത്. അമീബിക്ക് മസ്തിഷ്‌ക ജ്വരം ബാധിച്ച മൂന്നു വയസുകാരിക്ക് രോഗം തിരിച്ചറിയാതെ മാറി മാറി ചികിത്സ നൽകിയെന്നാണ് ഗുരുതര ആരോപണം. തിരുവല്ല സ്വദേശികളായ സന്ദീപ്-...

