ലോകത്തിൽ ആദ്യം; ലൈംഗിക തൊഴിലാളികൾക്ക് പെൻഷനും പ്രസവാവധിയും മറ്റ് പരിരക്ഷകളും ഉറപ്പാക്കി ബെൽജിയം

പുതിയ നിയമത്തിലൂടെ ഔദ്യോഗിക തൊഴിൽ കരാറുകൾ, ആരോഗ്യ ഇൻഷുറൻസ്, പെൻഷനുകൾ, പ്രസവാവധി, അസുഖ ദിനങ്ങൾ തുടങ്ങിയ ആനുകൂല്യങ്ങൾ ലൈംഗിക തൊഴിലാളികൾക്ക് ഉറപ്പാക്കും.

ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങൾ എല്ലാം അംഗീകരിക്കുകയും അവർക്ക് മറ്റുള്ള ഏതൊരു ജോലിയും പോലെ പരിഗണന നൽകുകയും ചെയ്യുന്ന പുതിയ നിയമവുമായി ബെൽജിയം. ഇതോടുകൂടി ലൈംഗിക തൊഴിലാളികൾക്ക് നിയമം വഴി ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന ആദ്യ രാജ്യമെന്ന ചരിത്രനേട്ടവും
അവർ സ്വന്തമാക്കി.

2022ൽ ലൈംഗിക തൊഴിൽ രാജ്യത്ത് കുറ്റകൃത്യമല്ലാതാക്കുന്ന നിയമം ബെൽജിയം പാസാക്കിയിരുന്നു.ജർമനി, ഗ്രീസ്, നെതർലൻഡ്, തുർക്കി എന്നീ യൂറോപ്യൻ രാജ്യങ്ങളിലും സമാനമായ നിയമമുണ്ട്. എന്നാൽ ലൈംഗിക തൊഴിൽ നിയമങ്ങള്‍ നടപ്പിലാക്കുന്ന ആദ്യ രാജ്യമായി ബെൽജിയം മാറി.

പുതിയ നിയമത്തിലൂടെ ഔദ്യോഗിക തൊഴിൽ കരാറുകൾ, ആരോഗ്യ ഇൻഷുറൻസ്, പെൻഷനുകൾ, പ്രസവാവധി, അസുഖ ദിനങ്ങൾ തുടങ്ങിയ ആനുകൂല്യങ്ങൾ ലൈംഗിക തൊഴിലാളികൾക്ക് ഉറപ്പാക്കും. വിപ്ലവകരമായ തീരുമാനമാണ് ഇതെന്ന് ലൈംഗിക തൊഴിലാളികളുടെ അവകാശത്തിനുവേണ്ടി പ്രവർത്തിക്കുന്ന സംഘടനകൾ പറഞ്ഞു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യ യാത്രയുടെ തിയതി പ്രഖ്യാപിച്ചു: കേരള മുഖ്യമന്ത്രി

കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിൻ്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പുണ്ടാക്കുമെന്നത് ഉള്‍പ്പെടെയാണ് പ്രഖ്യാപനങ്ങള്‍. യുഡിഎഫിൻ്റെ തിരഞ്ഞെടുപ്പ് വാഗ്‌ദാനമായ ഇന്ദിരാ ഗ്യാരണ്ടി പ്രകാരം ജൂണ്‍ 15മുതല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ യാത്ര സൗജന്യമായിരിക്കും. ആശമാരുടെ ഹോണറേറിയം 12000 രൂപയായി ഉയര്‍ത്തി. സാമ്പത്തിക നില മെച്ചപ്പെട്ടാല്‍ ഇനിയും കൂട്ടുമെന്നും...

Keep exploring...

‘ചൈന നിധി കണ്ടെത്തി’; യുദ്ധവിമാനങ്ങളും മിസൈലുകളും നിർമ്മിക്കാൻ ഉപയോഗിക്കുന്ന അപൂർവ ലോഹങ്ങൾ കണ്ടെത്തി

ലോകമെമ്പാടുമുള്ള യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കും ഇടയിൽ, അപൂർവ ഭൂമി ധാതുക്കളുടെ മേഖലയിൽ ചൈന ഒരു പ്രധാന വിജയം കൈവരിച്ചു. ലോകമെമ്പാടും...

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യ യാത്രയുടെ തിയതി പ്രഖ്യാപിച്ചു: കേരള മുഖ്യമന്ത്രി

കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിൻ്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. വയോജനങ്ങള്‍ക്കായി...

More News

‘ചൈന നിധി കണ്ടെത്തി’; യുദ്ധവിമാനങ്ങളും മിസൈലുകളും നിർമ്മിക്കാൻ ഉപയോഗിക്കുന്ന അപൂർവ ലോഹങ്ങൾ കണ്ടെത്തി

ലോകമെമ്പാടുമുള്ള യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കും ഇടയിൽ, അപൂർവ ഭൂമി ധാതുക്കളുടെ മേഖലയിൽ ചൈന ഒരു പ്രധാന വിജയം കൈവരിച്ചു. ലോകമെമ്പാടും...

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യ യാത്രയുടെ തിയതി പ്രഖ്യാപിച്ചു: കേരള മുഖ്യമന്ത്രി

കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിൻ്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. വയോജനങ്ങള്‍ക്കായി...

ദിവസവും 5 മിനിറ്റ് വ്യായാമം പോലും ആയുസ്സ് കൂട്ടാം; പുതിയ പഠനത്തിൽ നിർണായക കണ്ടെത്തൽ

വ്യായാമത്തിന് സമയം കണ്ടെത്താൻ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസകരമായ കണ്ടെത്തലുമായി പുതിയ ഗവേഷണം. ദിവസവും വെറും 5 മിനിറ്റ് നേരിയ ശാരീരിക...

അമേരിക്കയിൽ ഇന്ത്യൻ മാമ്പഴങ്ങൾക്ക് വൻ ഡിമാൻഡ്; “മാമ്പഴ നയതന്ത്രം” ശ്രദ്ധേയമാകുന്നു

ഇന്ത്യൻ മാമ്പഴങ്ങൾക്ക് അമേരിക്കയിൽ വലിയ ആവേശമാണ് അനുഭവപ്പെടുന്നത്. രുചിയുടെ രാജാക്കന്മാരായി അറിയപ്പെടുന്ന അൽഫോൻസോയും കേസർ മാമ്പഴങ്ങളും ആളുകൾ കൂട്ടത്തോടെ...

ബംഗാളിലെ സ്ത്രീകൾക്ക് പ്രതിമാസം 3,000 രൂപ ലഭിക്കും; ശുഭേന്ദു മന്ത്രിസഭ സൗജന്യ ബസ് യാത്രയും ശമ്പള കമ്മീഷനും അംഗീകരിച്ചു

മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാർ സംസ്ഥാനത്തെ ജനങ്ങൾക്കായി നിരവധി ക്ഷേമ പദ്ധതികൾ അവതരിപ്പിച്ചു. തിങ്കളാഴ്‌ച...

ബിസിസിഐക്ക് വിവരാവകാശ നിയമമില്ലെന്ന് സിഐസിയുടെ വലിയ വിധി

വിവരാവകാശ നിയമപ്രകാരം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് 'പൊതു അതോറിറ്റി' എന്ന പദവി ലഭിക്കില്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ...

‘സമയം അതിക്രമിച്ചിരിക്കുന്നു’; ഇറാന് മുന്നറിയിപ്പ് നൽകി ട്രംപ്

ഇറാൻ്റെ ആണവ പദ്ധതിക്ക് നയതന്ത്രപരമായ പരിഹാരത്തിനുള്ള സമയം അതിക്രമിച്ചിരിക്കുക ആണെന്ന് പറഞ്ഞുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും...

അമേരിക്കയിൽ വ്യോമ പ്രദർശനത്തിനിടെ രണ്ട് നാവികസേനാ ജെറ്റുകൾ കൂട്ടിയിടിച്ചു

ഇഡാഹോയിലെ ഒരു വ്യോമസേനാ താവളത്തിൽ നടന്ന വ്യോമ പ്രദർശനത്തിനിടെ രണ്ട് യുഎസ് സൈനിക ജെറ്റുകൾ ആകാശത്ത് കൂട്ടിയിടിച്ചു. നാല്...