Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
കൃഷ്‌ണ കുമാറിനെതിരെ തട്ടിക്കൊണ്ടു പോകലിന് കേസ്; മകൾ ദിയ കൃഷ്‌ണയും പ്രതി | Nalamidam
20 September 2026
Home News Kerala കൃഷ്‌ണ കുമാറിനെതിരെ തട്ടിക്കൊണ്ടു പോകലിന് കേസ്; മകൾ ദിയ കൃഷ്‌ണയും പ്രതി

കൃഷ്‌ണ കുമാറിനെതിരെ തട്ടിക്കൊണ്ടു പോകലിന് കേസ്; മകൾ ദിയ കൃഷ്‌ണയും പ്രതി

ദിയ കൃഷ്‌ണയുടെ സ്ഥാപനത്തിലെ 69 ലക്ഷം രൂപ പ്രതികൾ കവർന്നെന്നും എഫ്‌ഐആറിൽ

342

ബിജെപി നേതാവും നടനുമായ ജി കൃഷ്‌ണ കുമാറിനെതിരെ തട്ടിക്കൊണ്ടു പോകലിന് കേസ്. മകളുടെ സ്ഥാപനമായ ഓ ബൈ ഓസിയിൽ ജോലിചെയ്‌ത വനിതാ ജീവനക്കാരുടെ പരാതിയിലാണ് കേസ്.

കേസിൽ മകൾ ദിയ കൃഷ്‌ണയെയും പ്രതി ചേർത്തിട്ടുണ്ട്. ഭീഷണിപ്പെടുത്തി പണം അപഹരിച്ചെന്നും എഫ്‌ഐആറിൽ പറയുന്നു. ദിയ കൃഷ്‌ണയുടെ സ്ഥാപനത്തിലെ 69 ലക്ഷം രൂപ പ്രതികൾ കവർന്നെന്നും എഫ്‌ഐആറിൽ.