കേരളം സാക്ഷ്യം വഹിച്ചത് ഏറ്റവും വലിയ അതിജീവനത്തിൻ്റെ മഹത്തായ മാതൃകയ്ക്ക്

താക്കോൽദാനച്ചടങ്ങിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ ഒരു കുഞ്ഞിനെ മടിയിലിരുത്തിയ ദൃശ്യം ശ്രദ്ധേയമായി മാറിയിരുന്നു . ദുരന്തത്തെ അതിജീവിച്ച നൈസമോളായിരുന്നു ആ കുഞ്ഞ്.

- Advertisement -
- Advertisement -

കേരളം ഇന്ന് സാക്ഷ്യം വഹിച്ചത് അതിജീവനത്തിന്റെ മഹത്തായ ഒരു മാതൃകയ്ക്കാണ്. ഒറ്റ രാത്രി കൊണ്ട് എല്ലാം നഷ്ടപ്പെട്ട ഒരു സമൂഹത്തിന് താങ്ങും തണലുമായി സർക്കാർ നിന്നുവെന്നും, അവിടെ നിന്ന് പുതുചരിത്രം രചിച്ചുവെന്നുമാണ് വിലയിരുത്തൽ. എന്നാൽ ഈ ഘട്ടത്തിൽ പ്രതിപക്ഷമായ കോൺഗ്രസും കേന്ദ്രഭരണകൂടവും സർക്കാരിനൊപ്പം നിന്നില്ലെന്ന വിമർശനവും ഉയരുന്നു.

ദുരന്തമുഖത്തെത്തി പ്രസ്താവനകൾ നടത്തിയതിൽ മാത്രമാണ് അവരുടെ ഇടപെടൽ ഒതുങ്ങിയതെന്നും ആരോപണം ഉയരുന്നുണ്ട് . താക്കോൽദാനച്ചടങ്ങിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ ഒരു കുഞ്ഞിനെ മടിയിലിരുത്തിയ ദൃശ്യം ശ്രദ്ധേയമായി മാറിയിരുന്നു . ദുരന്തത്തെ അതിജീവിച്ച നൈസമോളായിരുന്നു ആ കുഞ്ഞ്. മുൻപ് പ്രധാനമന്ത്രി മോദി കേരളത്തിലെത്തി നൈസമോളെ മടിയിലിരുത്തിയതും, പിന്നീട് പ്രതിപക്ഷ നേതാവും കുട്ടിയെ എടുത്ത് ആശ്വസിപ്പിച്ചതും ശ്രദ്ധ നേടിയിരുന്നു. എന്നാൽ തുടർന്ന് ഇവർ തിരിഞ്ഞുനോക്കിയില്ലെന്ന വിമർശനവും ഉയരുന്നു.

സർക്കാർ വാഗ്ദാനം പാലിച്ച് ദുരന്തബാധിതർക്കൊപ്പം നിന്നുവെന്നാണ് ഭരണപക്ഷം ചൂണ്ടിക്കാട്ടുന്നത്. നൈസമോൾ അതിന്റെ പ്രതീകമാണെന്നും, സ്നേഹത്തോടും കരുതലോടും ചേർന്ന പുനരധിവാസ പ്രവർത്തനങ്ങളുടെ പ്രതിനിധിയാണെന്നും അവർ പറയുന്നു.

വയനാട്ടിന്റെ പേരിൽ പണം ശേഖരിച്ചെങ്കിലും അത് ശരിയായി വിനിയോഗിച്ചില്ലെന്നാരോപിച്ച് കോൺഗ്രസിനെ വിമർശിക്കുന്ന ശബ്ദങ്ങളും ഉയരുന്നുണ്ട . അതേസമയം, ദുരന്തബാധിതർക്കായി സർക്കാർ കൈകൊണ്ട നടപടികൾ ജനങ്ങൾക്ക് പുതിയ പ്രതീക്ഷ നൽകുന്നുവെന്ന വിലയിരുത്തലോടെയാണ് ഈ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

43 വർഷം പഴക്കമുള്ള കമ്പനി ഉടമ വിറ്റു; തൊഴിലാളികൾക്ക് കോടിക്കണക്കിന് രൂപ വിതരണം ചെയ്തു

അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ മിൻഡൻ നഗരത്തിൽ പ്രവർത്തിച്ചിരുന്ന 43 വർഷം പഴക്കമുള്ള ഒരു കുടുംബ ഉടമസ്ഥ കമ്പനിയുടെ വിൽപ്പനയ്ക്ക് പിന്നാലെ ജീവനക്കാർക്ക് ലഭിച്ച വൻ സാമ്പത്തിക സമ്മാനം ലോകശ്രദ്ധ നേടുന്നു. വാക്കർ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഫൈബർബോണ്ട് കോർപ്പറേഷൻ എന്ന ഇലക്ട്രിക്കൽ ഉപകരണ നിർമ്മാണ കമ്പനിയാണ് പവർ മാനേജ്‌മെന്റ് രംഗത്തെ ഭീമനായ ഈറ്റൺ എന്ന സ്ഥാപനത്തിന് 1.7...

Keep exploring...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...

‘ബംഗാൾ ഇനി ബിജെപിയുടെ കൈകളിൽ’; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിയാകും

പശ്ചിമ ബംഗാളിൽ ഒരു പ്രധാന രാഷ്ട്രീയ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സുവേന്ദു അധികാരി സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി. ഭാരതീയ...

More News

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...

43 വർഷം പഴക്കമുള്ള കമ്പനി ഉടമ വിറ്റു; തൊഴിലാളികൾക്ക് കോടിക്കണക്കിന് രൂപ വിതരണം ചെയ്തു

അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ മിൻഡൻ നഗരത്തിൽ പ്രവർത്തിച്ചിരുന്ന 43 വർഷം പഴക്കമുള്ള ഒരു കുടുംബ ഉടമസ്ഥ കമ്പനിയുടെ വിൽപ്പനയ്ക്ക്...

‘ബംഗാൾ ഇനി ബിജെപിയുടെ കൈകളിൽ’; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിയാകും

പശ്ചിമ ബംഗാളിൽ ഒരു പ്രധാന രാഷ്ട്രീയ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സുവേന്ദു അധികാരി സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി. ഭാരതീയ...

ആഡംബര കപ്പലിലെ ജീവനക്കാരിൽ രണ്ട് ഇന്ത്യക്കാർക്കും ഹാൻ്റെ വൈറസ് ബാധ

ഹാൻ്റെ വൈറസ് അണുബാധയുടെ ഒന്നിലധികം സാധ്യതയുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള എംവി ഹോണ്ടിയസ് എന്ന ക്രൂയിസ് കപ്പലിലുള്ള രണ്ട്...

തമിഴ്‌നാട്ടിലെ ഇടത്–ടിവികെ സഹകരണത്തിന് പിന്നിൽ

| വേദനായകി തമിഴ്നാട് രാഷ്ട്രീയത്തിൽ നിലവിലെ അസ്ഥിരതകൾക്ക് പരിഹാരമായി പുതിയ രാഷ്ട്രീയ നീക്കങ്ങൾ നടന്നതായി ചില മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു....

വിജയ് സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍; CPIM-CPI-VCK പിന്തുണയിൽ കേവല ഭൂരിപക്ഷമായി

തമിഴ്‌നാട്ടില്‍ വിജയ്ക്ക് ഭൂരിപക്ഷ പിന്തുണ ലഭിച്ചതോടെ സര്‍ക്കാര്‍ രൂപീകരിക്കും. സിപിഐഎം സിപിഐ, വിസികെ എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ...

ഉമ്മൻചാണ്ടിയെ തൊട്ടാൽ പൊറുക്കില്ല; സതീശൻ അനുകൂല പ്രകടനത്തിൽ യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ്

വിഡി സതീശൻ അനുകൂല പ്രകടനത്തിൽ വിമർശനവുമായി യൂത്ത് കോൺഗ്രസ്. പ്രകടനത്തിൽ ഉമ്മൻചാണ്ടിയുടെ ഫ്ലക്‌സ് കീറിയത്തിനെതിരെ പ്രതിഷേധം. ഫ്ലക്‌സ് കീറിയവർ...

‘മിച്ചൽ മാർഷിൻ്റെ ചരിത്ര പ്രകടനം’; എൽ.എസ്.ജിക്ക് വേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ച്വറി

2026 -ലെ ഐപിഎൽ 50-ാം മത്സരത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ ഓപ്പണർ മിച്ചൽ മാർഷ് കൊടുങ്കാറ്റുള്ള ഇന്നിംഗ്‌സ് കളിച്ചുകൊണ്ട്...