ഹൈക്കമാൻഡ് മൂന്ന് മണിക്കൂർ ചർച്ചയും പാളി, കേരളത്തിൽ ഇനിയും മുഖ്യമന്ത്രി ആയില്ല

കേരളത്തിൻ്റെ മുഖ്യമന്ത്രി ആരാകുമെന്ന് അറിയാനാണ് കേരളജനത ദിവസങ്ങളായി കാത്തിരിക്കുന്നത്. കോൺ​ഗ്രസിന് ഇതുവരേയും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ആയില്ല. തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പേ കോൺ​ഗ്രസിൽ അടി തുടങ്ങിയിരുന്നു. മുഖ്യമന്ത്രി ക്കസേരക്കു വേണ്ടിയുള്ള അടി. ആദ്യം ഓൺലൈനിലൂടെ ആയിരുന്നു. വാട്‌സ് ആപ്പ് ​ഗ്രൂപ്പുകളിൽ തുടങ്ങി തെരഞ്ഞെടുപ്പ് റിസൾട്ട് വന്നപ്പോഴേക്കും കോൺ​ഗ്രസിലെ പ്രശ്‌നങ്ങൾ പരസ്യമായി. തമ്മിൽ പോര് പൊതുസ്ഥലത്തേക്കും തെരുവുകളിലേക്കും വ്യാപിച്ചു.

വിഡി സതീശൻ, കെസി വേണു​ഗോപാൽ, രമേശ് ചെന്നിത്തല എന്നിവരാണ് നേതൃത്വങ്ങൾ. ഓരോരുത്തരേയും അനുകൂലിക്കുന്ന പ്രവർത്തകർ നിരത്തിലിറങ്ങി പ്രതിഷേധിക്കാനും തർക്കിക്കാനും തുടങ്ങി. വിഡി സതീശനെ മുഖ്യമന്ത്രി ആക്കിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നുൾപ്പടെ പ്രവർത്തകർ പറഞ്ഞു. കെസി വേണു​ഗോപാലിനെ എതിർ വിഭാഗം തെറിവിളിച്ചു. ഫ്‌ളക്‌സിൽ കരി ഓയിൽ ഒഴിച്ചു. കെസിയുടെ അനുകൂലികൾ വിഡിക്കെതിരെ രം​ഗത്ത് വന്നു.

ഇതോടെ ഹൈക്കമാൻഡ്‌ പെട്ടു. എംഎൽഎമാർ കെസിക്ക് അനുകൂലമായതാണ് ഇതിനെല്ലാം കാരണമായത്. ഹൈക്കമാൻഡിനും കെസി വേണു​ഗോപാലിനെ ആണ് താത്പര്യം. എന്നാൽ വിഡി സതീശൻ ഒരു ഇഞ്ച് പിന്നോട്ട് പോകാതെ നിലപാട് കടുപ്പിച്ചു. മുഖ്യമന്ത്രിയിൽ കുറഞ്ഞ് വേറെയൊന്നും നടക്കില്ലെന്നാണ് വിഡി സതീശൻ പറഞ്ഞത്.

ഒടുവിൽ പൊറുതിമുട്ടി ഹൈക്കമാൻഡ് മൂന്ന് പേരേയും ദില്ലിയിലേക്ക് വിളിപ്പിച്ചു. മൂന്ന് മണിക്കൂറിൽ കൂടുതൽ ചർച്ച നടത്തി. കേരളത്തിലെ കോൺ​ഗ്രസ് പ്രവർത്തകർ അക്ഷമരായി കാത്തിരുന്നു. പക്ഷെ, ട്വിസ്റ്റ് അവിടെ ആയിരുന്നില്ല. ദീപാദാസ് മുൻഷി വന്ന് പറഞ്ഞു ഇപ്പോഴും തീരുമാനമായിട്ടില്ല, വീണ്ടും പ്രവർത്തകർക്കിടയിൽ പ്രശ്‌നങ്ങൾ തുടങ്ങി.

ഹൈക്കമാൻഡ് തീരുമാനമെടുത്തു, കേരളത്തിൽ ഉയർന്ന ഫ്‌ളക്‌സുകൾ എല്ലാം രാത്രിക്ക് രാത്രി തന്നെ നീക്കണമെന്ന നിർദ്ദേശവും നൽകി. പ്രവർത്തർ ചേരിതിരിഞ്ഞു ഇപ്പോൾ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്. Congress concludes talks, no final decision todayImageCredit:Onmanorama

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക് കപ്പൽ തീപിടിച്ച് കടലിൽ മറിഞ്ഞു. അപകടത്തിൽ ഒരു ഇന്ത്യൻ ക്രൂ അംഗം മരിക്കുകയും മറ്റ് നാല് ഇന്ത്യൻ നാവികർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കപ്പലിൽ ആകെ 18 ഇന്ത്യൻ ക്രൂ അംഗങ്ങൾ ഉണ്ടായിരുന്നു. സർക്കാർ വൃത്തങ്ങളിൽ...

Keep exploring...

‘ഇനി വിജയ് സര്‍ക്കാര്‍’, 118 അല്ല 120 എംഎല്‍എമാരുടെ പിന്തുണയിൽ സത്യപ്രതിജ്ഞ

തമിഴ്‌നാട് നിയമസഭയിൽ ടിവികെ അധ്യക്ഷന്‍ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുക്കങ്ങൾ തുടങ്ങി. ഞായറാഴ്‌ച രാവിലെ പത്തുമണിയോടെ ചെന്നൈ...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

More News

‘ഇനി വിജയ് സര്‍ക്കാര്‍’, 118 അല്ല 120 എംഎല്‍എമാരുടെ പിന്തുണയിൽ സത്യപ്രതിജ്ഞ

തമിഴ്‌നാട് നിയമസഭയിൽ ടിവികെ അധ്യക്ഷന്‍ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുക്കങ്ങൾ തുടങ്ങി. ഞായറാഴ്‌ച രാവിലെ പത്തുമണിയോടെ ചെന്നൈ...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...