ഇൻസ്റ്റാഗ്രാം പ്ലസ് ഇന്ത്യയിലും; പുതിയ മാറ്റങ്ങൾ അറിയാം

ബയോക്ക് പുതിയ ഫോണ്ടുകൾ, പുതിയ ആനിമേറ്റഡ് സൂപ്പർ ഹാർട്ട് റിയാക്ഷനുകളും ലഭ്യമാകും

ഇൻസ്റ്റാഗ്രാം പുതുതായി അവതരിപ്പിച്ച ഇൻസ്റ്റാഗ്രാം പ്ലസ് ഇന്ത്യയിലും ലഭ്യമാകും. ഇതോടെ ഒരുപാട് പുത്തൻ ഫീച്ചറുകളാണ് ഉപയോക്താക്കളെ തേടിയെത്തുന്നത്. ഇൻസ്റ്റാഗ്രാമിൽ പണം അടച്ചുകൊണ്ട് ഉപയോഗിക്കാൻ കഴിയുന്ന സേവനമാണ് ഇൻസ്റ്റാഗ്രാം പ്ലസ്.

ഇൻസ്റ്റാഗ്രാം ഉപയോഗിക്കാത്ത ആളുകൾ കുറവാണ്. ഇൻസ്റ്റാഗ്രാം ഉപജീവന മാർഗമാക്കിയവരും കൂടുതലാണ്. അവർക്കും ഇൻസ്റ്റാഗ്രാമിലെ സാധാരണ ഉപയോക്താക്കൾക്കും ഉപകാരമാകുന്ന പുത്തൻ ഫീച്ചറുകളാണ് ഇൻസ്റ്റാഗ്രാം ഒരുക്കിയിരിക്കുന്നത്.

ഇൻസ്റ്റാഗ്രാം സ്റ്റോറികളിലാണ് പ്രധാനമായും മാറ്റങ്ങൾ വരിക. ഇൻസ്റ്റാഗ്രാം പ്ലസ് സേവനം ഉപയോഗിക്കുന്നവരുടെ സ്റ്റോറി 48 മണിക്കൂർ വരെ നീണ്ടുനിൽക്കും. ഇതുകൂടാതെ, മറ്റൊരാളുടെ സ്റ്റോറി അവരുടെ വ്യൂവർ ലിസ്റ്റിൽ വരാതെ നിങ്ങൾക്ക് കാണാൻ സാധിക്കും. നിങ്ങളുടെ സ്റ്റോറി കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും കാഴ്‌ചക്കാരുടെ എണ്ണം വർധിപ്പിക്കാനും പുതിയ ഫീച്ചർ സഹായിക്കും. ആഴ്‌ചയിൽ ഒരു സ്റ്റോറി സ്പോട് ലൈറ്റ് ചെയ്‌തുവെക്കാനും പുതിയ ഫീച്ചർ സഹായിക്കും.

ഇതൊന്നും കൂടാതെ ബയോക്ക് പുതിയ ഫോണ്ടുകൾ, പുതിയ ആനിമേറ്റഡ് സൂപ്പർ ഹാർട്ട് റിയാക്ഷനുകളും ലഭ്യമാകും. ഇത്തരത്തിൽ നിരവധി മാറ്റങ്ങളാണ് ഇൻസ്റ്റാഗ്രാം പ്ലസ് ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത്. 299 രൂപയാണ് ഇന്ത്യയിൽ ഈ സേവനത്തിൻ്റെ നിരക്ക് വരുന്നത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച കേസ്, ‘308 വകുപ്പ് ചേർത്തതിൽ അസ്വഭാവികത’: കോടതി

നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക്‌ മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഉത്തരവിൻ്റെ പകർപ്പ് പുറത്ത്. അഞ്ചു പ്രതികളും അന്വേഷണ...

Keep exploring...

‘ധവളപത്രം പുറത്തിറക്കി’; കേരളത്തിൻ്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി, ട്രഷറിയില്‍ ബാക്കിയുള്ളത് കടമെടുത്ത പണം

കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തിൻ്റെ വിവരങ്ങള്‍ പുറത്ത്. 5.07ലക്ഷം കോടി രൂപയാണ് കേരളത്തിൻ്റെ ആകെ കടബാധ്യതയെന്ന് ധവളപത്രത്തില്‍ പറയുന്നു. സംസ്ഥാനത്തിൻ്റെ വരുമാനത്തിൻ്റെ 77 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവക്കായാണ് ചെലവഴിക്കുന്നതെന്നും ധവളപത്രത്തില്‍...

മുഖ്യമന്ത്രി ‘ഉമ്മാക്കി’ കാണിച്ച് വായടപ്പിക്കാൻ ശ്രമിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി

വിലക്കയറ്റവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഭരണപക്ഷ, പ്രതിപക്ഷ വാക്‌പ്പോര്. പ്രതിപക്ഷത്ത് നിന്ന് മുന്‍ ധനമന്ത്രി കൂടിയായ കെഎന്‍ ബാലഗോപാല്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിലക്കയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം എന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ...

Related Articles

യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച കേസ്, ‘308 വകുപ്പ് ചേർത്തതിൽ അസ്വഭാവികത’: കോടതി

നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക്‌ മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഉത്തരവിൻ്റെ...

പാതാളത്തിലെ ശത്രുവിനെയും തകർക്കും: അമേരിക്കയുടെ പുതിയ ‘ഭസ്മാസുരൻ’ ജി.ബി.യു-76/ബി

അമേരിക്കൻ സൈന്യത്തിന്റെ ആയുധശേഖരത്തിലേക്ക് അതീവ പ്രഹരശേഷിയുള്ള പുതിയൊരു അതിഥി കൂടി എത്തുന്ന വാർത്ത ആഗോള പ്രതിരോധ മേഖലയിൽ വലിയ...

ലോകകപ്പ് ഫുട്ബോളിന്റെ വിസ്മയ ചരിത്രം: ഉറുഗ്വായ് മുതൽ 2026-ലെ വടക്കേ അമേരിക്കൻ പോരാട്ടം വരെ

ലോകകപ്പ് ഫുട്ബോളിന്റെ 23-ാം പതിപ്പിന് മെക്‌സിക്കോ സിറ്റിയിലെ ബനോർട്ടെ സ്‌റ്റേഡിയത്തിൽ 2026 ജൂൺ 11-ന് പന്തുരുളുമ്പോൾ അത് ചരിത്രത്തിലെ...

പിക്കിൾസ് വീണ്ടെടുത്ത സുവർണ്ണ സ്വപ്നം: 1966-ലെ ലോകകപ്പ് ട്രോഫി മോഷണത്തിന്റെ വിസ്മയ കഥ

ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ ആവേശമാണ് ലോകകപ്പ് കിരീടം. ഓരോ താരവും കിരീടത്തിൽ മുത്തമിടുന്നത് ദശലക്ഷക്കണക്കിന് ആരാധകരുടെ സ്വപ്നമാണ്....

പാക് അധിനിവേശ കാശ്‌മീരില്‍ വന്‍ സംഘര്‍ഷം; മുപ്പതിലധികം പേര്‍ കൊല്ലപ്പെട്ടു

പാക് അധിനിവേശ കാശ്‌മീരില്‍ വന്‍ സംഘര്‍ഷം. പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മുപ്പതിലധികം പേര്‍ കൊല്ലപ്പെട്ടു എന്നാണ്...

മുഖ്യമന്ത്രിയുടെ ഓഫീസിൽ മാധ്യമ നിയന്ത്രണം, മറ്റു മന്ത്രിമാരുടെ ഓഫീസിലും വ്യാപിപ്പിച്ചു

കേരള സെക്രട്ടറിയേറ്റിൽ മാധ്യമ നിയന്ത്രണം തുടരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോർത്ത് ബ്ലോക്കിൽ നേരത്തെ നിയന്ത്രണം ഉണ്ടായിരുന്നു. മറ്റു മന്ത്രിമാരുടെ...

ടിസിഎസിൽ മൂന്ന് വർഷത്തിനുള്ളിൽ ‘മനുഷ്യ ജീവനക്കാരുടെ അത്രയും എഐ ഏജന്റുമാർ’ ഉണ്ടാകും

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ടാറ്റ കൺസൾട്ടൻസി സർവീസസിന് (ടിസിഎസ്) മനുഷ്യ ജീവനക്കാരുടെ അത്രയും തന്നെ എഐ ഏജന്റുമാരും തൊഴിലാളികളും...

ലോകകപ്പ് 2026; ഈ ആറ് കറുത്ത കുതിരകളെ സൂക്ഷിക്കണം

2026 ഫിഫ ലോകകപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ, പരമ്പരാഗത ഹെവിവെയ്റ്റ് ടീമുകളായ അർജന്റീന, ബ്രസീൽ, ഫ്രാൻസ്, സ്പെയിൻ, ജർമ്മനി,...