Technology

ഇന്ത്യയിൽ ഡിജിറ്റൽ വിപ്ലവം ശക്തമാക്കാൻ ആപ്പിൾ പേ എത്തി; തുടക്കത്തിൽ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ മാത്രം

ഇന്ത്യയിലെ കോൺടാക്റ്റ്‌ലെസ് ഡിജിറ്റൽ പേമെന്റ് രംഗത്ത് വൻ മാറ്റങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് ആപ്പിൾ പേ സേവനം ഔദ്യോഗികമായി രാജ്യത്ത് അവതരിപ്പിച്ചു. ഐഫോൺ, ഐപാഡ്, ആപ്പിൾ വാച്ച് ഉപയോക്താക്കൾക്ക് ഇനിമുതൽ ആപ്പിൾ പേ വഴി എളുപ്പത്തിൽ...