...
Home News Kerala ആനന്ദ് കെ തമ്പിയുടെ നിർണായക ഫോൺ സംഭാഷണം പുറത്ത്

ആനന്ദ് കെ തമ്പിയുടെ നിർണായക ഫോൺ സംഭാഷണം പുറത്ത്

‘പലയിടത്ത് നിന്നും സമ്മർദമുണ്ടെന്ന് സുഹൃത്തുമായുള്ള ഫോൺ സംഭാഷണത്തിൽ പറഞ്ഞു

295

ആര്‍.എസ്.എസ് നേതാവ് ആനന്ദ് കെ തമ്പിയുടെ നിർണായക ഫോൺ സംഭാഷണം പുറത്തായി. ‘പലയിടത്ത് നിന്നും സമ്മർദമുണ്ടെന്ന് സുഹൃത്തുമായുള്ള ഫോൺ സംഭാഷണത്തിൽ പറഞ്ഞു. ആർഎസ്എസിന് വേണ്ടി രണ്ട് പതിറ്റാണ്ടിലേറെ പണിയെടുത്തു. ശരീരവും മനസും നൽകി. എന്നിട്ടും ബിജെപിയും ആർ.എസ്.എസും ചെയ്‌തത് കണ്ടോയെന്ന് സുഹൃത്തിനോട് ചോദിച്ചു.

‘എത്ര കൊമ്പന്മാരായാലും പോരാടുമെന്നും എന്ത് വിലകൊടുത്തും അഭിമാനം സംരക്ഷിക്കുമെന്നും’ സുഹൃത്തുമായുള്ള ഫോൺ സംഭാഷണത്തിൽ ആനന്ദ് കെ തമ്പി പറയുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.