പൊലീസ് പിന്തുടരവെ ബൈക്കിലെ പെട്രോൾ തീർന്നു; എംഡിഎംഎയുമായി യുവാവ് പിടിയിൽ

പൊലീസ് പിന്തുടരുന്നത് മനസിലാക്കിയതോടെ ഇയാൾ അതിവേഗത്തിൽ കടന്ന് കളയാൻ ശ്രമിച്ചു.എന്നാൽ കരിമ്പയിലെത്തിയതോടെയാണ് കഥ മാറിയത്.

പാലക്കാട് ജില്ലയിലെ കരിമ്പയിൽ 150 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കോട്ടയം സ്വദേശിയായ മനു എസ്. നായരാണ് പൊലീസിൻ്റെ പിടിയിലായത്. പൊലീസ് പിന്തുടരുന്നതിനിടെ പെട്രോൾ തീർന്നതോടെയാണ് ഇയാൾ കുരുക്കിലായത്. പ്രതി മനുവിൻ്റെ കയ്യിൽ എംഡിഎംഎ ഉണ്ടെന്ന വിവരം നേരത്തെ തന്നെ പൊലീസിന് ലഭിച്ചിരുന്നു.

ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ പിടികൂടാൻ പദ്ധതിയിട്ടത്. വാളയാർ മുതൽ തന്നെ ഡാൻസാഫ് ടീം ഇയാളെ പിന്തുടർന്നിരുന്നു. പൊലീസ് പിന്തുടരുന്നത് മനസിലാക്കിയതോടെ ഇയാൾ അതിവേഗത്തിൽ കടന്ന് കളയാൻ ശ്രമിച്ചു.എന്നാൽ കരിമ്പയിലെത്തിയതോടെയാണ് കഥ മാറിയത്. പെട്രോൾ തീർന്നതോടെ മനുവിന് ബൈക്ക് വഴിയകിൽ നിർത്തേണ്ടി വന്നു. ഇതോടെ പൊലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇ.ഡി റെയ്ഡിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചവർക്ക് നന്ദി, പരാജയത്തോടെ ഇടതുപക്ഷം അവസാനിക്കില്ല: പിണറായി വിജയൻ

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡ് വേളയിൽ തനിക്ക് പാർട്ടിയും മുന്നണിയും നൽകിയ ശക്തമായ ഐക്യദാർഢ്യത്തിന് നന്ദി രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേന്ദ്ര ഏജൻസികളുടെ...

Keep exploring...

ലക്‌ഷ്യം പിണറായിയല്ല; കർത്തയുടെ ഡയറിയിലെ ആ പേരുകൾ; കുഴൽനാടൻ പണി തുടങ്ങുമ്പോൾ നെഞ്ചിടിക്കുന്നത് ആർക്കൊക്കെ?

| വേദനായകി കേരള രാഷ്ട്രീയത്തിൽ അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ തിരക്കഥയാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലേക്ക് ഇഡി ഇരച്ചുകയറിയപ്പോൾ പലരും കരുതിയത് ലക്ഷ്യം പിണറായി മാത്രമാണെന്നാണ്. എന്നാൽ, രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ പോന്ന...

പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ചതിൽ രണ്ട് യുവതികൾ അറസ്റ്റിൽ

കൊല്ലം അഞ്ചലിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ച സംഭവത്തിൽ ട്വിസ്റ്റ്. ബൈക്ക് കത്തിച്ച കേസിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളിൽ ആരതി രാജ് (26), സുഹൃത്ത്...

Related Articles

ഇ.ഡി റെയ്ഡിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചവർക്ക് നന്ദി, പരാജയത്തോടെ ഇടതുപക്ഷം അവസാനിക്കില്ല: പിണറായി വിജയൻ

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡ് വേളയിൽ തനിക്ക് പാർട്ടിയും മുന്നണിയും നൽകിയ ശക്തമായ ഐക്യദാർഢ്യത്തിന് നന്ദി രേഖപ്പെടുത്തി പ്രതിപക്ഷ...

അഭിഷേകിന് എതിരായ ആക്രമണത്തിന് ശേഷമുള്ള സുരക്ഷാ വീഴ്‌ചയെ മമത ചോദ്യം ചെയ്‌തു

തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി ശനിയാഴ്‌ച പാർട്ടി എംപി അഭിഷേക് ബാനർജിക്കെതിരായ...

രാജസ്ഥാനിലെ മരുഭൂമി കാണാൻ യുഎസ് പ്രസിഡന്റിൻ്റെ മകൾ ടിഫാനി ട്രംപ് ജയ്‌സാൽമീറിൽ

ഡൽഹിയിലെ അക്ഷർധാം ക്ഷേത്രവും ആഗ്രയിലെ താജ്‌മഹലും സന്ദർശിച്ച ശേഷം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ഇളയ മകൾ ടിഫാനി...

സിയൂഇടി പരീക്ഷയിൽ സാങ്കേതിക പിഴവ്; 3765 വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനായില്ല

സിയൂഇടി (Common University Entrance Test) പരീക്ഷയിൽ സാങ്കേതിക പിഴവ് റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് 3765 വിദ്യാർത്ഥികൾക്ക് പരീക്ഷ...

‘പൊതുഇടത്തിലേക്ക്’; കൊച്ചിയിൽ ഒത്തുചേരാൻ കോക്രോച്ച് ജനതാ പാർട്ടിയുടെ പേരിൽ സന്ദേശം

പൊതുഇടത്തിൽ ഒത്തുകൂടാൻ ക്രോക്കോച്ച് ജനതാ പാർട്ടി. ഞായറാഴ്‌ച ഉച്ചക്ക് മൂന്ന് മണിക്ക് ഒത്തുചേരൽ ഉണ്ടാകുമെന്നാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ...

മനുഷ്യരെപ്പോലെ റോബോട്ടുകൾക്കും ഐഡി കാർഡ്; വിപ്ലവകരമായ ഡിജിറ്റൽ സംവിധാനവുമായി ചൈന

മനുഷ്യരെപ്പോലെ റോബോട്ടുകൾക്കും തിരിച്ചറിയൽ രേഖകൾ നൽകുന്ന വിപ്ലവകരമായ നീക്കവുമായി ചൈന. നിർമിതബുദ്ധിയുടേയും റോബോട്ടുകളുടേയും യുഗത്തിൽ, രാജ്യത്ത് നിർമിക്കപ്പെടുന്ന ഓരോ...

കടുത്ത സാമ്പത്തിക പ്രതിസന്ധി; ചൈനീസ് ഔദ്യോഗിക മാധ്യമമായ ‘സി.സി.ടി.വി’ ലൈവ് സ്ട്രീം ഇ-കൊമേഴ്‌സിലേക്ക്

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക പ്രക്ഷേപണ മാധ്യമമായ ചൈന സെൻട്രൽ ടെലിവിഷൻ (സി.സി.ടി.വി) പരസ്യവരുമാനത്തിലുണ്ടായ കടുത്ത ഇടിവിനെത്തുടർന്ന് മാധ്യമപ്രവർത്തനം...

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കാസര്‍കോടും കോഴിക്കോടും മലപ്പുറത്തും പരിശോധന നടത്തി

വടക്കന്‍ കേരളത്തിലെ മൂന്ന് ജില്ലകളില്‍ എന്‍ഐഎ പരിശോധന. മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് പരിശോധന നടത്തുന്നത്. മലപ്പുറത്ത് തിരൂരങ്ങാടിയില്‍...