ജമ്മു കശ്മീർ ആക്രമണം: ടെററിസ്റ്റുകളെ ‘മിലിറ്റന്റുകൾ’ എന്ന് വിശേഷിപ്പിച്ചതിനെതിരെ കേന്ദ്ര സർക്കാർ ബിബിസിക്ക് കത്ത് അയച്ചു

കലാപങ്ങളോ സംഘർഷങ്ങളോ പോലുള്ള സെൻസിറ്റീവ് വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നിഷ്പക്ഷത പാലിക്കാൻ NYT , റോയിട്ടേഴ്‌സ് പോലുള്ള പ്രസിദ്ധീകരണങ്ങൾ പലപ്പോഴും 'ഭീകരവാദി ' എന്നതിന് പകരം 'മിലിറ്റന്റ്' എന്ന വാക്ക് ഉപയോഗിക്കുന്നു.

പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ മാരകമായ ആക്രമണത്തിന് ശേഷം ഭീകരവാദികളെ ‘മിലിറ്റന്റുകൾ ‘ എന്ന് വിശേഷിപ്പിച്ച ബിബിസിയുടെ റിപ്പോർട്ടുകൾക്കെതിരെ കേന്ദ്ര സർക്കാർ ഔദ്യോഗികമായി കത്ത് അയച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു . (ഒരു രാഷ്ട്രീയ അല്ലെങ്കിൽ സാമൂഹിക ലക്ഷ്യത്തെ പിന്തുണച്ച് അക്രമാസക്തമായ രീതികൾ അവലംബിക്കുന്ന ഏതൊരു വ്യക്തിയെയും വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പൊതുവായ പദമാണ് മിലിറ്റന്റ് അഥവാ ‘സായുധവാദി’. )

ഏപ്രിൽ 22-ന് നടന്ന പഹൽഗാം ആക്രമണത്തിന് പിന്നിലെ ഭീകരവാദികളെ ‘ മിലിറ്റന്റുകൾ ‘ എന്ന് ന്യൂയോർക്ക് ടൈംസ് പരാമർശിച്ചതിന് ശേഷം അടുത്തിടെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് ന്യൂയോർക്ക് ടൈംസിനെ വിമർശിച്ചിരുന്നു . കലാപങ്ങളോ സംഘർഷങ്ങളോ പോലുള്ള സെൻസിറ്റീവ് വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നിഷ്പക്ഷത പാലിക്കാൻ NYT , റോയിട്ടേഴ്‌സ് പോലുള്ള പ്രസിദ്ധീകരണങ്ങൾ പലപ്പോഴും ‘ഭീകരവാദി ‘ എന്നതിന് പകരം ‘മിലിറ്റന്റ്’ എന്ന വാക്ക് ഉപയോഗിക്കുന്നു.

രണ്ട് വാക്കുകളും ബലപ്രയോഗത്തെയോ അക്രമത്തെയോ സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഒരു രാജ്യത്ത് പിരിമുറുക്കം സൃഷ്ടിക്കുന്നതിനോ സർക്കാരിനെ ഒരു പ്രത്യേക രീതിയിൽ പ്രവർത്തിക്കാൻ നിർബന്ധിക്കുന്നതിനോ വേണ്ടി ഒരു വിദേശ പിന്തുണയുള്ള സ്ഥാപനം/ ഗ്രൂപ്പുകൾ ബലപ്രയോഗം നടത്തുന്നതിനെയാണ് ഭീകരവാദം എന്ന് സാധാരണ പറയുന്നത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ ശനിയാഴ്‌ച ഹൈദരാബാദിൽ ക്യാമ്പ് ചെയ്‌തിരുന്നു. തെലങ്കാനയിലെ എഐസിസിയുടെ ചുമതല വഹിച്ചിരുന്ന മേലൂരിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ പി വിശ്വനാഥനാണ് ഹൈദരാബാദിൽ താമസിക്കുന്ന അഞ്ച് എംഎൽഎമാരുടെ സംഘത്തെ നയിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. കോൺഗ്രസ് ഇതിനകം തന്നെ ടിവികെക്ക്...

Keep exploring...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

More News

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...

43 വർഷം പഴക്കമുള്ള കമ്പനി ഉടമ വിറ്റു; തൊഴിലാളികൾക്ക് കോടിക്കണക്കിന് രൂപ വിതരണം ചെയ്തു

അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ മിൻഡൻ നഗരത്തിൽ പ്രവർത്തിച്ചിരുന്ന 43 വർഷം പഴക്കമുള്ള ഒരു കുടുംബ ഉടമസ്ഥ കമ്പനിയുടെ വിൽപ്പനയ്ക്ക്...