ടിഎൻടി ബോംബിനേക്കാൾ പ്രഹര ശേഷിയുള്ള ഹൈഡ്രജൻ ബോംബ് ചൈന വികസിപ്പിച്ചു

ബോംബിൽ യാതൊരുവിധ ആണവ ഘടകങ്ങളും ഉൾപ്പെട്ടിട്ടില്ലെന്നും സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട്

അതീവ പ്രകര ശേഷിയുള്ള ഹൈഡ്രജൻ ബോംബ് ചൈന വികസിപ്പിച്ചതായി റിപ്പോർട്ട്. നിലവിലെ ടിഎൻടി ബ്ലാസ്റ്റുകളെക്കാൾ 15 മടങ്ങ് പ്രഹര ശേഷി ഉള്ളതാണ് പുതിയ ബോംബെന്നാണ് വിവരം. ബോംബിൽ യാതൊരുവിധ ആണവ ഘടകങ്ങളും ഉൾപ്പെട്ടിട്ടില്ലെന്നും സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

രണ്ട് കിലോ ഭാരമുള്ള ഈ ബോംബ് ഒരു നിയന്ത്രിത ഫീൽഡ് പരീക്ഷണത്തിലൂടെ ആണ് പൊട്ടിച്ചത്. ആയിരം ഡിഗ്രി ചൂട് പൊട്ടിത്തെറിക്കിടെ പുറപ്പെടുവിച്ചു. 705 റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്ന ചൈന സ്റ്റേറ്റ് ഷിപ്പ് ബിൽഡിംഗ് കോർപ്പറേഷന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ബോംബ് വികസിപ്പിച്ചത്. വെള്ളത്തിനടിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന ആയുധ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ പ്രധാനിയാണ് ഈ സ്ഥാപനം.

മഗ്നീഷ്യം ഹൈഡ്രൈഡ് ഉപയോഗിച്ചാണ് ബോംബിൽ താപനില ഉയർത്തിയത്. എന്നാൽ ഈ മഗ്നീഷ്യം ഹൈഡ്രൈഡ് ഉത്പാദനം വളരെയേറെ ചിലവേറിയത് ആയിരുന്നു. ഇത് പരിഹരിക്കാൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ വൺ പോട്ട് സിന്തസിസ് പ്രക്രിയ ഉപയോഗിച്ച് ഡാലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ഫിസിക്‌സ് വർഷം 150 ടൺ മഗ്നീഷ്യം ഹൈഡ്രൈഡ് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള പ്ലാന്റ് സ്ഥാപിച്ചിരുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘പുൽവാമ ആക്രമണ മുഖ്യസൂത്രധാരൻ’; ഹംസ ബുർഹാൻ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

പുൽവാമ ആക്രമണത്തിൻ്റെ സൂത്രധാരന്മാരിൽ ഒരാളും പാകിസ്ഥാൻ മോസ്റ്റ് വാണ്ടഡ് തീവ്രവാദ പട്ടികയിൽ ഉൾപ്പെട്ടതുമായ ഹംസ ബുർഹാൻ വെടിയേറ്റ് മരിച്ചു. പാക് അധീന കാശ്‌മീരിലെ (പിഒകെ) മുസാഫറാബാദിലാണ് സംഭവം. അജ്ഞാതരായ അക്രമികൾ ബുർഹാനു നേരെ വെടിയുതിർത്തു. മരണം ഉറപ്പാക്കാൻ അക്രമികൾ അദ്ദേഹത്തിന് നേരെ ഒന്നിലധികം വെടിയുതിർത്തു. സംഭവ സ്ഥലത്ത് തന്നെ അദ്ദേഹം കൊല്ലപ്പെട്ടു എന്നാണ് സ്രോതസുകൾ പറയുന്നത്....

Keep exploring...

കാനഡയിലെ പി‌ഐ‌ഒ ക്രിക്കറ്റ് മേധാവിയുടെ വീട്ടിൽ വെടിവെയ്പ്പ്

കാനഡ ക്രിക്കറ്റ് ഗവേണിംഗ് ബോഡിയുടെ ഇന്ത്യൻ വംശജനായ പ്രസിഡന്റിൻ്റെ വീട് അജ്ഞാതർ ആക്രമിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു....

‘പുൽവാമ ആക്രമണ മുഖ്യസൂത്രധാരൻ’; ഹംസ ബുർഹാൻ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

പുൽവാമ ആക്രമണത്തിൻ്റെ സൂത്രധാരന്മാരിൽ ഒരാളും പാകിസ്ഥാൻ മോസ്റ്റ് വാണ്ടഡ് തീവ്രവാദ പട്ടികയിൽ ഉൾപ്പെട്ടതുമായ ഹംസ ബുർഹാൻ വെടിയേറ്റ് മരിച്ചു....

More News

യു.കെ അയർലൻഡ് ചരിത്രത്തിലെ ഏറ്റവും വലിയ ഇന്ത്യൻ റിലീസുമായി ‘ദൃശ്യം 3’

മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ഐക്കോണിക് സീരീസിന്റെ പുതിയ ഭാഗമായ ‘ദൃശ്യം 3’ യു.കെ–അയർലൻഡ് മേഖലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ...

കാനഡയിലെ പി‌ഐ‌ഒ ക്രിക്കറ്റ് മേധാവിയുടെ വീട്ടിൽ വെടിവെയ്പ്പ്

കാനഡ ക്രിക്കറ്റ് ഗവേണിംഗ് ബോഡിയുടെ ഇന്ത്യൻ വംശജനായ പ്രസിഡന്റിൻ്റെ വീട് അജ്ഞാതർ ആക്രമിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു....

‘പുൽവാമ ആക്രമണ മുഖ്യസൂത്രധാരൻ’; ഹംസ ബുർഹാൻ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

പുൽവാമ ആക്രമണത്തിൻ്റെ സൂത്രധാരന്മാരിൽ ഒരാളും പാകിസ്ഥാൻ മോസ്റ്റ് വാണ്ടഡ് തീവ്രവാദ പട്ടികയിൽ ഉൾപ്പെട്ടതുമായ ഹംസ ബുർഹാൻ വെടിയേറ്റ് മരിച്ചു....

‘മുണ്ടയിൽ കോരൻ മകൻ വിജയൻ തീർത്ത അളവുകോലിൽ വടശ്ശേരി ദാമോദര മേനോൻ മകൻ സതീശൻ അളക്കപ്പെടും’; ഫേസ്ബുക്ക് പോസ്റ്റ്

സമൂഹ മാധ്യമങ്ങളിൽ മുൻമുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. മുൻ മുഖ്യമന്ത്രിയെ താറടിച്ച് കാണിച്ച്...

‘ഫാർമ ഓഹരികൾ 27% വരെ ഉയർന്നു’; യുദ്ധ ഭീഷണികളിൽ പോർട്ട്ഫോളിയോ സംരക്ഷിക്കാൻ കഴിയുമോ?

മിഡിൽ ഈസ്റ്റിലെ യുഎസ്- ഇറാൻ യുദ്ധത്തെ തുടർന്ന് വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്ക് ഇടയിൽ ഇന്ത്യൻ ഓഹരി വിപണിയിലെ വിശാലമായ...

തമിഴ് ഗാനത്തിന് മുമ്പ് വന്ദേമാതരത്തെ ചൊല്ലി തർക്കം

തമിഴ്‌നാട് സർക്കാർ പരിപാടികളിൽ വന്ദേമാതരം ഉൾപ്പെടുത്തുന്നതിനെ മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം ജനറൽ സെക്രട്ടറി വൈകോ വ്യാഴാഴ്‌ച ശക്തമായി...

‘ഭയാനകമായ വിശ്വാസ വഞ്ചനകൾ’; കാമുകരുടെ സഹായത്തോടെ ഭർത്താക്കന്മാരെ കൊല്ലുന്ന ഗൂഢാലോചന

മധ്യപ്രദേശിൽ വിവാഹേതര ബന്ധങ്ങളിലെ കൊലപാതകങ്ങളുടെ ഭയാനകമായ ഒരു പ്രവണത ഉയർന്നുവരുന്നു. 2025 മുതൽ 2026ൻ്റെ ആരംഭം വരെ, "ഭർത്താവ്,...

അമേരിക്കക്കാരെ വഞ്ചിക്കുന്ന ഇന്ത്യ ആസ്ഥാനമായുള്ള കോൾ സെൻ്റെർ അടച്ചുപൂട്ടി

ടെക് സപ്പോർട്ട് തട്ടിപ്പുകൾ വഴി നൂറുകണക്കിന് പ്രായമായ അമേരിക്കക്കാരിൽ നിന്ന് ദശലക്ഷക്കണക്കിന് ഡോളർ വഞ്ചിച്ചതായി ആരോപിക്കപ്പെടുന്ന ഇന്ത്യ ആസ്ഥാനമായുള്ള...