നടിയെ ആക്രമിച്ച കേസിൽ റിപ്പോർട്ടർ ടിവിയുടെ വാര്‍ത്തകൾ തടയണമെന്ന ആവശ്യം; ദീലീപിനോട് ചോദ്യങ്ങളുമായി കോടതി

വിചാരണ ആരംഭിച്ചു, സാക്ഷികളെ വിസ്‌തരിച്ചു, സാക്ഷികള്‍ കൂറുമാറി ഇത്തരം റിപ്പോര്‍ട്ടിംഗ് എങ്ങനെ തെറ്റാകുമെന്നും ദിലീപിനോട് ഹൈക്കോടതി ചോദിച്ചു

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ വാര്‍ത്തകള്‍ തടയണമെന്ന ആവശ്യത്തില്‍ ദിലീപിന് തിരിച്ചടി. ദിലീപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തി. പ്രതിയായ ദിലീപിൻ്റെ പേര് റിപ്പോര്‍ട്ട് ചെയ്യുന്നത് എങ്ങനെ കുറ്റകൃത്യമാകുമെന്ന് ഹൈക്കോടതി ചോദിച്ചു.

പ്രതിയുടെ അറസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് എങ്ങനെ തെറ്റാകും? വിചാരണയുടെ വസ്‌തുതാപരമായ റിപ്പോര്‍ട്ടിംഗ് എങ്ങനെ തെറ്റാകും? പ്രതിയുടെ പേര് പറയുന്നതിന് നിയമത്തില്‍ എവിടെയാണ് വിലക്ക് എന്നും ഹൈക്കോടതി ചോദിച്ചു.

നിയമത്തില്‍ ഒരിടത്തും ഇതിന് വിലക്കില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിചാരണ ആരംഭിച്ചു, സാക്ഷികളെ വിസ്‌തരിച്ചു, സാക്ഷികള്‍ കൂറുമാറി ഇത്തരം റിപ്പോര്‍ട്ടിംഗ് എങ്ങനെ തെറ്റാകുമെന്നും ദിലീപിനോട് ഹൈക്കോടതി ചോദിച്ചു. പ്രതിയുടെ പേര് പറയുന്നതിലൂടെ പരാതിക്കാരിയെ ഈ കേസില്‍ തിരിച്ചറിയാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണത്തിൻ്റെ തല്‍സ്ഥിതി വിവരം അറിയിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തിരുവനന്തപുരം കോര്‍പ്പറേഷനിലെ അവിശ്വാസ പ്രമേയ നീക്കം ഉപേക്ഷിച്ച് യുഡിഎഫ്

തിരുവനന്തപുരം കോര്‍പ്പറേഷനിലെ അവിശ്വാസ പ്രമേയ നീക്കം ഉപേക്ഷിച്ച് യുഡിഎഫ്. എല്‍ഡിഎഫ് നിസഹകരണത്തെ തുടര്‍ന്നാണ് പിന്‍മാറ്റം. വിഷയം ഇടതുമുന്നണി ചര്‍ച്ച ചെയ്‌തിട്ടില്ലെന്ന് സിപിഐഎം കൗണ്‍സിലര്‍ എസ്.പി ദീപക്...

Keep exploring...

വിഡി പറഞ്ഞത് മുറിഞ്ഞുപോയ സംസാരത്തിൻ്റെ ബാക്കി, കുട്ടനാട് എംഎൽഎയോട് അല്ല; പികെ കുഞ്ഞാലിക്കുട്ടി

‘ലോകത്തിനെ പറ്റിക്കാം എന്നെ പറ്റിക്കാൻ പറ്റൂല’, വിഡി പറഞ്ഞത് മുറിഞ്ഞുപോയ സംസാരത്തിൻ്റെ ബാക്കി; കുട്ടനാട് എംഎൽഎയോട് അല്ല; പികെ കുഞ്ഞാലിക്കുട്ടി നിയമസഭയിൽ കുട്ടനാട് എംഎൽഎ റെജി ചെറിയാന് മുഖ്യമന്ത്രി വിഡി സതീശൻ നൽകിയ മറുപടി...

‘വിശ്വസ്‌തത വിൽപ്പനക്ക്’; അത്യാഗ്രഹികളായ എംപിമാർക്കെതിരെ ആദിത്യ ആഞ്ഞടിച്ചു

ശിവസേന- യുബിടി എംഎൽഎ ആദിത്യ താക്കറെ തിങ്കളാഴ്‌ച വിമത എംപിമാരെ ആക്രമിച്ചു. വോട്ടർമാർ അവരുടെ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളെ നിരസിച്ചുവെന്നും ഇന്ത്യാ ബ്ലോക്കിനെ പിന്തുണച്ചെന്നും എന്നാൽ 'അത്യാഗ്രഹം' അവരെ ഒറ്റരാത്രി കൊണ്ട് 'ലജ്ജയില്ലാതെ'...

Related Articles

തിരുവനന്തപുരം കോര്‍പ്പറേഷനിലെ അവിശ്വാസ പ്രമേയ നീക്കം ഉപേക്ഷിച്ച് യുഡിഎഫ്

തിരുവനന്തപുരം കോര്‍പ്പറേഷനിലെ അവിശ്വാസ പ്രമേയ നീക്കം ഉപേക്ഷിച്ച് യുഡിഎഫ്. എല്‍ഡിഎഫ് നിസഹകരണത്തെ തുടര്‍ന്നാണ് പിന്‍മാറ്റം. വിഷയം ഇടതുമുന്നണി ചര്‍ച്ച...

നെതന്യാഹുവിന്റെ മൂന്ന് പതിറ്റാണ്ടുകൾ: ഇസ്രായേലിന്റെ രാഷ്ട്രീയ ദിശ മാറ്റിയ നേതാവിന്റെ ഉയർച്ചയും പാരമ്പര്യവും

1996 ജൂൺ 18. ഇസ്രായേൽ രാഷ്ട്രീയ ചരിത്രത്തിലെ ഒരു വഴിത്തിരിവ് ദിനം. അന്നാണ് ബെഞ്ചമിൻ നെതന്യാഹു ആദ്യമായി ഇസ്രായേലിന്റെ...

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പാളത്തിലേക്ക്; ഹരിത ഗതാഗതത്തിൽ പുതിയ അധ്യായം

പരിസ്ഥിതി സൗഹൃദ റെയിൽ ഗതാഗത രംഗത്ത് ചരിത്രനേട്ടവുമായി ഇന്ത്യൻ റെയിൽവേ. രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന സെൽ ട്രെയിന്...

ബെൻ സ്റ്റോക്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു; ന്യൂസിലൻഡിന് എതിരായ തൻ്റെ അവസാന ടെസ്റ്റ് മത്സരം

ഇംഗ്ലണ്ടിൻ്റെ ടെസ്റ്റ് ക്യാപ്റ്റനും സ്റ്റാർ ഓൾറൗണ്ടറുമായ ബെൻ സ്റ്റോക്‌സ് വിരമിക്കൽ പ്രഖ്യാപിച്ചു കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു....

കേരളത്തിൽ കെപിസിസിയുടെ പഠന കേന്ദ്രത്തിൽ ബിജെപി പഠനശിബിരം

കെപിസിസിയുടെയും പോഷക സംഘടനകളുടെയും രാഷ്ട്രീയ പഠന ക്ലാസുകൾക്കും സെമിനാറുകൾക്കുമായി കോൺഗ്രസ് നെയ്യാർ ഡാമിൽ സ്ഥാപിച്ച ‘രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്...

കോംഗോ കംബാക്ക്; ഉസ്‌ബെക്കിസ്‌താന് എതിരെ തിരിച്ചടിച്ച് ജയം

ഗ്രൂപ്പ് കെ യിലെ നിർണായക പോരാട്ടത്തിൽ ഉസ്‌ബെക്കിസ്‌താന് എതിരെ കോംഗോക്ക് ജയം. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം...

ഹോർമുസ് കടലിടുക്ക് 30 ദിവസത്തേക്ക് ഇറാൻ നിയന്ത്രിക്കും; ബാഹ്യ ഇടപെടലുകൾക്ക് എതിരെ അരഘ്ചി മുന്നറിയിപ്പ്

തന്ത്രപരമായ ഹോർമുസ് കടലിടുക്ക് അടുത്ത 30 ദിവസത്തേക്ക് ഇറാൻ്റെ പൂർണ നിയന്ത്രണത്തിൽ ആയിരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ്...

സോനം വാങ്ചുക് ജന്തർ മന്തറിൽ നിരാഹാര സമരം ആരംഭിച്ചു

പരീക്ഷകളിലെ ക്രമക്കേടുകൾ ആരോപിച്ച് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് ജൂൺ 20 മുതൽ കോക്രോച്ച് ജനതാ...