പള്ളികൾ കുഴിച്ചാൽ അമ്പലം കാണുമെങ്കിൽ അമ്പലങ്ങൾ കുഴിച്ചാൽ കണ്ടെത്തുക ബുദ്ധവിഹാരങ്ങൾ: പ്രകാശ് രാജ്

വലതുപക്ഷം എന്നത് എല്ലാക്കാലവും നില നിന്ന ചരിത്രമില്ലെന്നും നമ്മളുടെ ഭയമാണ് വലതുപക്ഷ ഫാസിസ്റ്റുകളുടെ ശക്തിയെന്നും പ്രകാശ് രാജ് ഓർമിപ്പിച്ചു.

രാജ്യത്തെ ഏറ്റവും മികച്ച നടനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് പ്രശസ്ത നടൻ പ്രകാശ് രാജ്. നടൻമാർ രാഷ്ട്രീയത്തിലിറങ്ങുന്നത് തെറ്റല്ലെന്നും വരികൾക്കിടയിലൂടെ വായിക്കാനുള്ള കഴിവുണ്ടാകുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിനു വേണ്ടി സ്വതന്ത്രമായി പ്രതിഷേധിക്കാനോ ഫലസ്തീന് പിന്തുണ നൽകാനോ കഴിയുന്നില്ലെന്നും പ്രകാശ് രാജ് പറഞ്ഞു

‘സാഹിത്യകാരനും സാഹിത്യകാരനായി ആരോപിക്കപ്പെടുന്നവരുമുണ്ട്, നിങ്ങൾക്കു വേണ്ടി യുദ്ധം ചെയ്യാൻ ആരും വരില്ല. നിങ്ങൾ തന്നെ പോരാട്ടം നടത്തണം. പലരുടെയും യഥാർത്ഥ രൂപം വ്യക്തമാക്കാൻ വഴിയൊരുക്കിയത് മോദി സർക്കാരാണ്. പള്ളികൾ കുഴിച്ചാൽ അമ്പലം കാണുമെങ്കിൽ അമ്പലങ്ങൾ കുഴിച്ചാൽ കണ്ടെത്തുക ബുദ്ധവിഹാരങ്ങൾ ആയിരിക്കും’- പ്രകാശ് രാജ് പറയുന്നു .

അതിജീവിക്കുന്നതിനുള്ള ഒരേയൊരു മാർഗ്ഗം കലയാണ്. രാമായണം എന്നത് പോലും ഒരു കലയാണെന്നും എന്തുകൊണ്ട് സീതായണത്തെ കുറിച്ച് നാം സംസാരിക്കുന്നില്ലെന്നും കാശ്മീർ ഫയൽസിന് ദേശീയ അവാർഡ് കിട്ടുന്നതും ജയ് ഭീമിന് ദേശീയ അവാർഡ് കിട്ടാത്തതും പ്രൊപഗണ്ടയാണെന്നും അദ്ദേഹം ആരോപിക്കുന്നു .

വലതുപക്ഷം എന്നത് എല്ലാക്കാലവും നില നിന്ന ചരിത്രമില്ലെന്നും നമ്മളുടെ ഭയമാണ് വലതുപക്ഷ ഫാസിസ്റ്റുകളുടെ ശക്തിയെന്നും പ്രകാശ് രാജ് ഓർമിപ്പിച്ചു. അവർ സ്വയം ശക്തരല്ലെന്നും ഇത്തരം വലതു പക്ഷ വർഗീയതകൾ നശിക്കുക തന്നെ ചെയ്യുമെന്നും നമ്മൾ ചോദ്യം ചെയ്തു കൊണ്ടേയിരിക്കണമെന്നും അദ്ദേഹം ഓർമപ്പെടുത്തി. തോൽക്കാൻ തയാറായാലും പോരാടിക്കൊണ്ടേയിരിക്കണം. പോരാട്ടം തുടരാതെ വേറെ വഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കടുത്ത സാമ്പത്തിക പ്രതിസന്ധി; ചൈനീസ് ഔദ്യോഗിക മാധ്യമമായ ‘സി.സി.ടി.വി’ ലൈവ് സ്ട്രീം ഇ-കൊമേഴ്‌സിലേക്ക്

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക പ്രക്ഷേപണ മാധ്യമമായ ചൈന സെൻട്രൽ ടെലിവിഷൻ (സി.സി.ടി.വി) പരസ്യവരുമാനത്തിലുണ്ടായ കടുത്ത ഇടിവിനെത്തുടർന്ന് മാധ്യമപ്രവർത്തനം ഉപേക്ഷിച്ച് ലൈവ് സ്ട്രീം ഇ-കൊമേഴ്‌സ് വിപണിയിലേക്ക്...

Keep exploring...

ലക്‌ഷ്യം പിണറായിയല്ല; കർത്തയുടെ ഡയറിയിലെ ആ പേരുകൾ; കുഴൽനാടൻ പണി തുടങ്ങുമ്പോൾ നെഞ്ചിടിക്കുന്നത് ആർക്കൊക്കെ?

| വേദനായകി കേരള രാഷ്ട്രീയത്തിൽ അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ തിരക്കഥയാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലേക്ക് ഇഡി ഇരച്ചുകയറിയപ്പോൾ പലരും കരുതിയത് ലക്ഷ്യം പിണറായി മാത്രമാണെന്നാണ്. എന്നാൽ, രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ പോന്ന...

പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ചതിൽ രണ്ട് യുവതികൾ അറസ്റ്റിൽ

കൊല്ലം അഞ്ചലിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ച സംഭവത്തിൽ ട്വിസ്റ്റ്. ബൈക്ക് കത്തിച്ച കേസിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളിൽ ആരതി രാജ് (26), സുഹൃത്ത്...

Related Articles

കടുത്ത സാമ്പത്തിക പ്രതിസന്ധി; ചൈനീസ് ഔദ്യോഗിക മാധ്യമമായ ‘സി.സി.ടി.വി’ ലൈവ് സ്ട്രീം ഇ-കൊമേഴ്‌സിലേക്ക്

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക പ്രക്ഷേപണ മാധ്യമമായ ചൈന സെൻട്രൽ ടെലിവിഷൻ (സി.സി.ടി.വി) പരസ്യവരുമാനത്തിലുണ്ടായ കടുത്ത ഇടിവിനെത്തുടർന്ന് മാധ്യമപ്രവർത്തനം...

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കാസര്‍കോടും കോഴിക്കോടും മലപ്പുറത്തും പരിശോധന നടത്തി

വടക്കന്‍ കേരളത്തിലെ മൂന്ന് ജില്ലകളില്‍ എന്‍ഐഎ പരിശോധന. മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് പരിശോധന നടത്തുന്നത്. മലപ്പുറത്ത് തിരൂരങ്ങാടിയില്‍...

ഇന്ത്യൻ ചരിത്രത്തിലെ വലിയ ഐപിഒ മുകേഷ് അംബാനി ജൂണിൽ ആരംഭിക്കുമെന്ന് സൂചന

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആരംഭിക്കാൻ ഒരുങ്ങുകയാണ്....

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യ അധികാര സന്തുലിതാവസ്ഥ നിലനിർത്തുന്നു: യുഎസ്

ഇന്ത്യ 'ശക്ത'മാണെന്നും 'ഉയർന്ന നിലവാരമുള്ള സൈനിക പ്രവർത്തനങ്ങൾ' നിലനിർത്തുന്നതിന് കനത്ത വ്യാവസായിക, ലോജിസ്റ്റിക് ശേഷിയുള്ള സൈന്യത്തെ 'ആധുനിക വൽക്കരിക്കുക...

മയക്കുമരുന്ന് വിരുദ്ധ നീക്കത്തിൻ്റെ ഭാഗമായി ജെകെ പോലീസ് രണ്ട് കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ജമ്മു കശ്‍മീരിലെ മയക്കുമരുന്ന് ശൃംഖലകൾക്ക് എതിരായ നടപടികൾ ശക്തമാക്കിയതിൻ്റെ ഭാഗമായി, അനധികൃത മയക്കുമരുന്ന് കടത്തിൽ നിന്ന് സമ്പാദിച്ചതായി ആരോപിക്കപ്പെടുന്ന...

ഇന്ത്യ സെമി കണ്ടക്ടറുകളുടെ ആഗോള രാജാവാകും; 2035 വരെ മാസ്റ്റർപ്ലാൻ തയ്യാറാക്കി നീതി ആയോഗ്

സെമികണ്ടക്ടർ വ്യവസായത്തിലെ പുതിയ ആഗോള രാജാവായി ഇന്ത്യ അതിവേഗം മുന്നേറുകയാണ്. 2035 ഓടെ രാജ്യത്തെ ഒരു ആഗോള ചിപ്പ്...

മുഖ്യമന്ത്രിയെ വിമർശിച്ച സ്‌കൂൾ പ്രിൻസിപ്പലിനെ സസ്പെന്റ് ചെയ്‌ത സംഭവം; കെ.എസ്.ടി.എ പ്രതിഷേധം

വിരമിക്കാൻ ഒരു ദിവസം ബാക്കിനിൽക്കെ സ്‌കൂൾ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്‌തതിൽ പ്രതിഷേധം ശക്തമാകുന്നു. ആറ്റിങ്ങൽ ബോയ്‌സ് ഹയർ സെക്കൻഡറി...

‘ലൈഫ് ഓഫ് എ കോക്കറോച്ച്’ എന്ന പേരിൽ സിജെപി ഗ്രൗണ്ട് ക്യാമ്പയിൻ

ഗ്രൗണ്ട് ക്യാമ്പയിൻ ആരംഭിച്ച് സമൂഹ മാധ്യമങ്ങളിൽ തരംഗമായ കോക്രോച്ച് ജനതാ പാർട്ടി. ലൈഫ് ഓഫ് എ കോക്കറോച്ച് എന്ന...