...
Home News National ഇ-വിസ തട്ടിപ്പ് വ്യാപകം; വ്യാജ വെബ്സൈറ്റുകളുടെ പട്ടിക പുറത്തുവിട്ട് ഇന്ത്യൻ എംബസി

ഇ-വിസ തട്ടിപ്പ് വ്യാപകം; വ്യാജ വെബ്സൈറ്റുകളുടെ പട്ടിക പുറത്തുവിട്ട് ഇന്ത്യൻ എംബസി

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന വിദേശ പൗരന്മാർക്ക് ഇന്ത്യൻ ഇ-വിസ സേവനം നൽകുന്നു എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ വെബ്സൈറ്റുകൾ വർധിക്കുന്നതിനെക്കുറിച്ച് പൊതുജനങ്ങൾക്ക് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.

243

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന വിദേശ പൗരന്മാർക്ക് ഇന്ത്യൻ ഇ-വിസ സേവനം നൽകുന്നു എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ വെബ്സൈറ്റുകൾ വർധിക്കുന്നതിനെക്കുറിച്ച് പൊതുജനങ്ങൾക്ക് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. ഇത്തരം അനധികൃത പ്ലാറ്റ്‌ഫോമുകൾ അപേക്ഷകരെ കബളിപ്പിക്കുകയും സാമ്പത്തിക തട്ടിപ്പിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ടെന്ന് എംബസി അറിയിച്ചു.

ഇന്ത്യൻ എംബസി തിരിച്ചറിഞ്ഞ വ്യാജ വെബ്സൈറ്റുകളുടെ പട്ടിക താഴെ നൽകുന്നു:

indianimmigration.org

idiasevisa.org

evisaentry.com

india-immi.org

ivisa.com

india-evisa.it.com

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.