ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ ‘വ്യാജ ലഹരിക്കേസ്’; പ്രതി നാരായണ ദാസ് പിടിയിൽ

ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഷീല കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് കേസ് അന്വേഷണം എക്സൈസിൽ നിന്ന് പൊലീസിന് കൈമാറിയത്

ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ ഒന്നാം പ്രതി നാരായണ ദാസ് പിടിയിൽ. ബംഗളൂരുവിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

പ്രത്യേക പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. നേരത്തെ നാരായണ ദാസിൻ്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാൻ ആയിരുന്നു നിർദേശം. പൊലീസിൻ്റെ നേത്യത്വത്തിൽ അന്വേഷണം നടത്തി വരുന്നതിനിടയിൽ ആണ് ഇയാൾ പിടിയിലാകുന്നത്.

ഇരുചക്ര വാഹനത്തിൽ നിന്നു ലഹരി സ്റ്റാംപ് കണ്ടെത്തി എന്ന കേസിൽ 72 ദിവസം ജയിൽ കഴിഞ്ഞ ശേഷമാണ് കേസ് വ്യാജമെന്ന് കണ്ടെത്തുകയും ഷീല സണ്ണി പുറത്തിറങ്ങുകയും ചെയ്‌തത്. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഷീല കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് കേസ് അന്വേഷണം എക്സൈസിൽ നിന്ന് പൊലീസിന് കൈമാറിയത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ചെറിയ വാഹനാപകടം പോലും വലിയ സാമ്പത്തിക ഭാരമാകുന്നു; കാറുകളുടെ മറഞ്ഞിരിക്കുന്ന ചെലവുകൾ അറിയാം

ഇന്ത്യയിലെ റോഡ് അപകടങ്ങൾ പലപ്പോഴും ഒരു ചെറിയ ബമ്പർ കേടോ ഹെഡ്‌ലൈറ്റ് തകരാറോ ആയി തുടങ്ങുമ്പോഴും, യഥാർത്ഥ സാമ്പത്തിക ബാധ്യത അതിനപ്പുറത്തേക്ക് വ്യാപിക്കുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വർധിച്ചുവരുന്ന സ്പെയർ പാർട്‌സ് വിലയും ആധുനിക വാഹനങ്ങളിലെ സാങ്കേതിക സങ്കീർണ്ണതയും കാരണം ചെറിയ അപകടങ്ങൾ പോലും വലിയ ചെലവുകളിലേക്ക് മാറുന്ന സാഹചര്യമാണുള്ളത്. അപകടത്തിന് ശേഷം ആദ്യമായി ഡ്രൈവർമാർ...

Keep exploring...

മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാകുമ്പോൾ

കേരളത്തിന്റെ മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിതനായതിനെ തുടർന്ന് രാഷ്ട്രീയ രംഗത്തും സോഷ്യൽ...

‘അറബ് രാജ്യങ്ങളിൽ നാശം സംഭവിക്കും’; ഇറാൻ ഒരു ബ്ലൂപ്രിന്റ് തയ്യാറാക്കി, ഉദ്ദേശ്യം എന്താണ്?

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾക്കും വെടിനിർത്തൽ കരാറിലെത്താനുള്ള ശ്രമങ്ങൾക്കും ഇടയിൽ, ഒരു വലിയ അട്ടിമറി ഉണ്ടാകുമെന്ന ആശങ്ക ഉയർന്നുവരുന്നു. യുഎസ്...

More News

മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാകുമ്പോൾ

കേരളത്തിന്റെ മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിതനായതിനെ തുടർന്ന് രാഷ്ട്രീയ രംഗത്തും സോഷ്യൽ...

ശ്രദ്ധ ശ്രീനാഥ് സിനിമാ രംഗത്ത് 10 വർഷം പൂർത്തിയാക്കുന്നു; വികാരഭരിതമായ ഓർമ്മക്കുറിപ്പ് വൈറൽ

സിനിമാ രംഗത്ത് ഒരു പതിറ്റാണ്ട് പൂർത്തിയാക്കിയ നടി ശ്രദ്ധ ശ്രീനാഥ്, തന്റെ അരങ്ങേറ്റ ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് ഇൻസ്റ്റാഗ്രാമിൽ...

ചെറിയ വാഹനാപകടം പോലും വലിയ സാമ്പത്തിക ഭാരമാകുന്നു; കാറുകളുടെ മറഞ്ഞിരിക്കുന്ന ചെലവുകൾ അറിയാം

ഇന്ത്യയിലെ റോഡ് അപകടങ്ങൾ പലപ്പോഴും ഒരു ചെറിയ ബമ്പർ കേടോ ഹെഡ്‌ലൈറ്റ് തകരാറോ ആയി തുടങ്ങുമ്പോഴും, യഥാർത്ഥ സാമ്പത്തിക...

‘അറബ് രാജ്യങ്ങളിൽ നാശം സംഭവിക്കും’; ഇറാൻ ഒരു ബ്ലൂപ്രിന്റ് തയ്യാറാക്കി, ഉദ്ദേശ്യം എന്താണ്?

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾക്കും വെടിനിർത്തൽ കരാറിലെത്താനുള്ള ശ്രമങ്ങൾക്കും ഇടയിൽ, ഒരു വലിയ അട്ടിമറി ഉണ്ടാകുമെന്ന ആശങ്ക ഉയർന്നുവരുന്നു. യുഎസ്...

ബ്ലൂ മൂണ്‍ ആകാശ വിസ്‌മയം കാണാൻ എപ്പോള്‍ എങ്ങനെ?

‘വണ്‍സ് ഇൻ എ ബ്ലൂ മൂണ്‍’! അതെ വളരെ വിചിത്രമായി സംഭവിക്കാൻ പോകുന്നത് ഈ വർഷം വീണ്ടും നടക്കാൻ...

‘ബെൻ- ഗ്വിറിൻ്റെ ഫ്ലോട്ടില്ല വീഡിയോ’, ഇസ്രായേലിൻ്റെ കോടിക്കണക്കിന് ‘ഹസ്ബറ’യെ എങ്ങനെ തകർത്തു

ഗാസയിലെ ഉപരോധം തകർക്കാൻ ശ്രമിച്ച തട്ടിക്കൊണ്ടു പോയ ഫ്ലോട്ടില്ല പ്രവർത്തകരെ പരിഹസിച്ചു കൊണ്ട് ഇസ്രായേലിൻ്റെ തീവ്ര വലതുപക്ഷ ദേശീയ...

മോദി–നെതർലൻഡ്‌സ് ചർച്ചയിൽ ‘ഇൻസിയ ഹേമാനി’ കേസ് ഉയർത്തി; നീതിക്കായി അമ്മയുടെ 10 വർഷത്തെ പോരാട്ടം

ഇന്ത്യൻ പ്രധാനമന്ത്രി മോദി നെതർലൻഡ്‌സ് സന്ദർശിച്ച വേളയിൽ നടന്ന ഉഭയകക്ഷി ചർച്ചകളിൽ, ദീർഘകാലമായി തുടരുന്ന ‘ഇൻസിയ ഹേമാനി’ കേസും...

നീറ്റ് യുജി പരീക്ഷക്ക് പ്രായപരിധി ഏർപ്പെടുത്തിയേക്കും

നീറ്റ് യുജി പരീക്ഷക്ക് പ്രായപരിധി ഏർപ്പെടുത്തിയേക്കും. പരീക്ഷ കമ്പ്യൂട്ടർ അധിഷ്‌ഠിതമാക്കുന്നതും കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ...