റിലയൻസ് ഇൻഡസ്ട്രീസിന് നേട്ടം; സമ്പന്ന കുടുംബങ്ങളുടെ പട്ടികയിലും ഒന്നാമത്

ബജാജ് കുടുംബമാണ് രണ്ടാമത്. 7.12 ലക്ഷം കോടിയാണ് മൂല്യം. മൂന്നാമതുള്ള കുമാർ മംഗലം ബിർള കുടുംബത്തിന്റെ മൂല്യം 5.38 ലക്ഷം കോടി.

മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സമ്പത്ത് ഇന്ത്യയുടെ മൊത്തം ആഭ്യന്തരോത്പാദന(ജിഡിപി)ത്തിന്റെ പത്ത് ശതമാനം കവിഞ്ഞതായി റിപ്പോർട്ട്. 25.75 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ നിലവിലെ മൂല്യം. 2024 ബാർക്ലേസ് പ്രൈവറ്റ് ക്ലൈന്റ്സ് ഹുറുണ്‍ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ കുടുംബങ്ങളുടെ പട്ടികയിലും അംബാനി കുടുംബമാണ് ഒന്നാമത്. ബജാജ് കുടുംബമാണ് രണ്ടാമത്. 7.12 ലക്ഷം കോടിയാണ് മൂല്യം. മൂന്നാമതുള്ള കുമാർ മംഗലം ബിർള കുടുംബത്തിന്റെ മൂല്യം 5.38 ലക്ഷം കോടി.

ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള കമ്പനിയുടെ മൂല്യം 15.44 ലക്ഷം കോടി രൂപയാണ്. പക്ഷേ, പട്ടികയില്‍ ആദ്യ പത്തില്‍ എത്താനായില്ല. ആദ്യ തലമുറയുടെ കുടുംബ ബിസിനസ് ആയതിനാലാണിതെന്നാണ് മനസിലാക്കുന്നത്.

കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മൊത്തം ബിസിനസുകളുടെ മൂല്യമെടുത്താണ് ഹുറുണ്‍ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. സ്ഥാപക കുടുംബത്തിന്റെ അംഗം സംരംഭത്തിന്റെ മാനേജ്മെന്റിലൊ ബോർഡിലോ അംഗമായിരിക്കണം. 2024 മാർച്ച് 20 വരെയുള്ള കണക്കുകളാണിത്.

ആദ്യ പത്ത് സ്ഥാനങ്ങളിലെത്തിയ കുടുംബങ്ങളുടെ ആകെ മൂല്യം 60 ലക്ഷം കോടി രൂപയിലധികമാണ്. കുടുംബ ബിസിനസുകളുള്ള എല്ലാ കുടുംബങ്ങളുടെയും മൂല്യം പരിശോധിക്കുമ്പോള്‍ 130 ലക്ഷം കോടി രൂപയിലധികമാണ്. യുഎഇ, സ്വിറ്റ്സർലൻഡ് പോലുള്ള രാജ്യങ്ങളുടെ ജിഡിപിയേക്കാള്‍ മുകളിലാണിത്. പട്ടികയില്‍ മുന്നിലുള്ള മൂന്ന് കുടുംബങ്ങളുടെ മൂല്യം സിംഗപ്പൂരിന്റെ ജിഡിപിയേക്കാള്‍ കൂടുതലാണ്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ചു ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കേരളത്തിൽ നവകേരള യാത്രക്കിടെ കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഗണ്‍മാന്‍ അനില്‍കുമാര്‍, പൊലീസുകാരായ എസ്. സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. ഡിജിപി ഉടന്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കും.

Keep exploring...

എസ്.എഫ്.ഐയുടെ സെക്രട്ടറിയേറ്റ് മാർച്ച്; ആറിലധികം തവണ ജലപീരങ്കി പ്രയോഗം

കേരള സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിലെ എസ്എഫ്ഐയുടെ വിജയായാഹ്‌ളാദ പ്രകടനത്തിനിടെ കെഎസ്‍യു നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തുന്ന...

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ചു ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കേരളത്തിൽ നവകേരള യാത്രക്കിടെ കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗണ്‍മാന്‍...

More News

എസ്.എഫ്.ഐയുടെ സെക്രട്ടറിയേറ്റ് മാർച്ച്; ആറിലധികം തവണ ജലപീരങ്കി പ്രയോഗം

കേരള സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിലെ എസ്എഫ്ഐയുടെ വിജയായാഹ്‌ളാദ പ്രകടനത്തിനിടെ കെഎസ്‍യു നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തുന്ന...

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ചു ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കേരളത്തിൽ നവകേരള യാത്രക്കിടെ കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗണ്‍മാന്‍...

പ്രധാനമന്ത്രി മോദിയെ മുഖ്യമന്ത്രി വിഡി സതീശന്‍ കണ്ടു; റെയില്‍വേ, എയിംസ്, ദേശീയപാത ചര്‍ച്ച

പ്രധാന മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വിഡി സതീശന്‍. കേരളത്തിൻ്റെ വികസനം ഉള്‍പ്പെടെ കൂടിക്കാഴ്‌ചയയില്‍ ചര്‍ച്ചയായതായി വിവരം. കേന്ദ്ര...

മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ കർശന നടപടി; ബംഗ്ലാദേശി നുഴഞ്ഞു കയറ്റക്കാരുടെ തിക്കിലും തിരക്കിലും അതിർത്തി

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരത്തിൽ വന്നയുടൻ തന്നെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് എതിരെ നിർണായകമായ ഒരു യുദ്ധം...

പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ചതിൽ രണ്ട് യുവതികൾ അറസ്റ്റിൽ

കൊല്ലം അഞ്ചലിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ച സംഭവത്തിൽ ട്വിസ്റ്റ്. ബൈക്ക് കത്തിച്ച കേസിൽ രണ്ട് യുവതികളെ പൊലീസ്...

ആണവ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ ഇറാൻ്റെ മിസൈൽ കേന്ദ്രങ്ങൾ യുഎസ് ആക്രമിച്ചു

ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ തുടരുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാനിയൻ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളെയും ബോട്ടുകളെയും ലക്ഷ്യമിട്ട് യുഎസ്...

സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാട് കേസ്; ഇഡി അന്വേഷണം തുടരാന്‍ അനുമതി നൽകി ഹൈക്കോടതി

സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ സിഎംആര്‍എല്ലിന് തിരിച്ചടി. ഇഡി അന്വേഷണം നിര്‍ത്തിവെക്കണമെന്ന ആവശ്യം ഹൈക്കോടതി തളളി. മുന്‍ മുഖ്യമന്ത്രി പിണറായി...

കേരള രാഷ്ട്രീയം മാറുമ്പോൾ, മമ്മൂട്ടിയും മോഹൻലാലും സതീശന്റെ പരിപാടികളിൽ പങ്കെടുക്കുന്നു

| വേദനായകി കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം പുതിയ വഴിത്തിരിവുകളിലൂടെ കടന്നുപോകുന്നതിനിടെ, മലയാള സിനിമയിലെ രണ്ട് മഹാതാരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പൊതുപ്രത്യക്ഷപ്പെടലുകൾ...