ഉന്നത വിദ്യാഭ്യാസ വകുപ്പ് കീം എൻട്രൻസിന് മുന്നൊരുക്കങ്ങൾ തുടങ്ങി

എൻട്രൻസ് കമ്മീഷണർ അധ്യക്ഷനായി ആറംഗ സമിതിക്ക് രൂപം നൽകി

കീം എൻട്രൻസിന് മുന്നൊരുക്കങ്ങൾ തുടങ്ങി ഉന്നത വിദ്യാഭ്യാസ വകുപ്പ്. എഞ്ചിനിയറിംഗ്, ഫാർമസി എൻട്രൻസ് പ്രവേശനത്തിന് വിദഗ്‌ദ സമിതി രൂപീകരിച്ചു. കഴിഞ്ഞ വർഷം, കീം എൻട്രൻസിൻ്റെ ആദ്യ റാങ്ക് പട്ടിക കോടതി റദ്ദാക്കിയതിൻ്റെ പശ്ചാത്തലത്തിലാണ് ഇത്തവണ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപടി ക്രമങ്ങൾ വേഗത്തിലാക്കുന്നത്. പരീക്ഷ സുതാര്യവും കാര്യക്ഷവുമായി നടത്താനാണ് സമിതി.

എൻട്രൻസ് കമ്മീഷണർ അധ്യക്ഷനായി ആറംഗ സമിതിക്കാണ് രൂപം നൽകിയത്. കഴിഞ്ഞ വർഷം കീം എൻഡ്രൻസ് ആദ്യ പട്ടിക കോടതി റദ്ദാക്കിയിരുന്നു. അവസാന സമയം റാങ്ക് പട്ടിക തയ്യാറാക്കുന്നതിലെ ഫോർമുല മാറ്റിയതിനെ തുടർന്നാണ് റദ്ദാക്കിയത്. ഇതേ തുടർന്ന് സംസ്ഥാന സിലബസിൽ പഠിച്ച വിദ്യാർത്ഥികൾ റാങ്ക് പട്ടികയിൽ പിന്നിൽ പോയിരുന്നു. ഇത്തവണ നടപടി ക്രമങ്ങൾ വേഗത്തിൽ ആക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്.

ഏത് രീതിയിലുള്ള ഫോർമുല സ്വീകരിക്കുമെന്നത് തുടർ ചർച്ചകൾക്ക് ശേഷമേ തീരുമാനിക്കുകയുള്ളൂ. എൻട്രൻസ് കമ്മീഷണർ അധ്യക്ഷനായ ആറംഗ സമിതിക്കാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് രൂപം നൽകിയിരിക്കുന്നത്. ജോയിന്റ് കമ്മീഷണർ (കമ്പ്യൂട്ടർ വിഭാഗം) (എൻഡ്രൻസ് കമ്മീഷണർ ഓഫീസ്), ജോയിന്റ് കമ്മീഷണർ (അക്കാദമിക് വിഭാഗം) (എൻഡ്രൻസ് കമ്മീഷണർ ഓഫീസ്), ഡോ.ജെയിംസ് വർഗീസ്, (കുസാറ്റ് ഡയറക്ടറേറ്റ് ഓഫ് അഡ്‌മിഷൻസ്, ഡയറക്ടർ), പ്രൊഫസർ- ഡോ. സുമേഷ് ദിവാകരൻ (തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് വിഭാഗം), അപർണ എസ് (കേരള സ്റ്റേറ്റ് ഐറ്റി മിഷൻ, കോർഡിനേറ്റർ) എന്നിവരാണ് അം​ഗങ്ങൾ.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾ ഉയരുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയ സമ്മർദ്ദത്തിന് പിന്നാലെ വി.എസ്. അച്യുതാനന്ദനെ സി.പി.എം മലമ്പുഴയിൽ സ്ഥാനാർത്ഥിയാക്കിയ സംഭവമാണ് രാഷ്ട്രീയ നിരീക്ഷകർ വീണ്ടും ഓർമ്മിപ്പിക്കുന്നത്. ജനവികാരത്തിന് മുന്നിൽ...

Keep exploring...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

More News

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...