പ്രേക്ഷക ഹൃദയം തകർക്കും; ‘ഐ ആം സ്‌റ്റിൽ ഹിയർ’

ബ്രസീലിൽ പട്ടാളഭരണം നിലനിന്നിരുന്ന 1970കളാണ് സിനിമയുടെ പശ്ചാത്തലം

വാൾട്ടർ സലസ് സംവിധാനം ചെയ്‌ത പ്രേക്ഷക ഹൃദയം തകർത്ത ‘അയാം സ്റ്റിൽ ഹിയർ’ ഐഎഫ്എഫ്കെ ഉദ്ഘാടന ചിത്രം. ചെഗുവേരയുടെ ആത്മകഥാപരമായ മോട്ടോർ സൈക്കിൾ ഡയറീസ് എന്ന പുസ്‌തകത്തെ ആസ്‌പദമാക്കി അതേ പേരിൽ സലസ് ചിത്രം സംവിധാനം ചെയ്‌തിട്ടുണ്ട്. പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് വാൾട്ടർ സലസ്.

അമേരിക്കയിൽ 1950കളിലും അറുപതുകളിലും രൂപം കൊണ്ട ബീറ്റ് ജനറേഷൻ എന്ന വിഗ്രഹ ഭഞ്ജക സാംസ്‌കാരിക മുന്നേറ്റത്തിൻ്റെ പ്രതീകമായ ‘ഓൺ ദ് റോഡ്’ എന്ന നോവലിനും ‘സലസ്’ ചലച്ചിത്രഭാഷ്യം നൽകി. ജാക് കെറുവാക് ആണ് ഈ കൾട് നോവൽ എഴുതിയത്. സെൻട്രൽ സ്റ്റേഷൻ എന്ന അതിമനോഹരമായ മറ്റൊരു റോഡ് മൂവി കൂടിയുണ്ട് സലസിൻ്റെതായി.

പ്രശസ്‌ത ബ്രസീലിയൻ നടി ഫെർണാണ്ട മോണ്ടിനെഗ്രോ ആണ് അതിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. അയാം സ്റ്റിൽ ഹിയർ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ യൂനിസ് പായ്‌വയെ അവതരിപ്പിക്കുന്ന ഫെർണാണ്ട ടോറെസ് മോണ്ടിനെഗ്രോയുടെ മകളാണ്. യൂനിസിൻ്റെ വാർധക്യകാലം അവതരിപ്പിക്കുന്നത് മോണ്ടിനെഗ്രോയും ആണ്.

ബ്രസീലിൽ പട്ടാളഭരണം നിലനിന്നിരുന്ന 1970കളാണ് സിനിമയുടെ പശ്ചാത്തലം. സലസിന് അടുപ്പമുണ്ടായിരുന്ന പായ്‌വ കുടുംബത്തിൻ്റെ കഥയാണിത്. റൂബൻസും യൂനിസും അഞ്ചു മക്കളും ആഹ്ളാദപൂർവം ജീവിച്ചിരുന്ന ആ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു സലസ്. പട്ടാളഭരണത്തിൻ്റെ അടിച്ചമർത്തൽ സ്വഭാവത്തിന് കടകവിരുദ്ധമായിരുന്നു ആ കുടുംബത്തിൻ്റെ അന്തരീക്ഷം.

രാഷ്ട്രീയവും ബ്രസീലിയൻ സംഗീതവും അവിടെ നിറഞ്ഞുനിന്നു. ബഹുസ്വരതയായിരുന്നു ആ കുടുംബത്തിൻ്റെ മുഖമുദ്ര. അവിടെ അപ്രതീക്ഷിതമായി സംഭവിക്കുന്ന ദുരന്തത്തെ കുറിച്ചാണ് ഈ സിനിമ. ഭരണകൂട ഭീകരതയുടെ ഇരകളായി മാറുന്ന ഒരു കുടുംബത്തിൻ്റെ ദുരന്തകഥ കൂടിയാണ്.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘നിയമ സഭയിൽ നേരിടാൻ പിണറായി’; പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും

മുഖ്യമന്ത്രി വിഡി സതീശനെ നിയമസഭയിൽ നേരിടാൻ പിണറായി വിജയൻ. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. സിപിഐഎം സംസ്ഥാന സമിതിയിൽ തീരുമാനമാമായി. പത്ത് കൊല്ലം കേരള മുഖ്യമന്ത്രിയായ ശേഷം നിയമസഭ തിരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് പിന്നാലെയാണ് പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. കേരളത്തിൽ നിന്നുള്ള പിബി അംഗങ്ങൾ കൂടിയാലോചിച്ച് നിർദ്ദേശം നൽകി. അദ്ദേഹം പ്രതിപക്ഷ...

Keep exploring...

ബം​ഗാളിൽ സ്‌കൂൾ അസംബ്ലിയിൽ ഇനി ‘വന്ദേമാതരം’ നിർബന്ധം; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ സ്‌കൂൾ അസംബ്ലികളിലും...

‘നിയമ സഭയിൽ നേരിടാൻ പിണറായി’; പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും

മുഖ്യമന്ത്രി വിഡി സതീശനെ നിയമസഭയിൽ നേരിടാൻ പിണറായി വിജയൻ. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. സിപിഐഎം സംസ്ഥാന...

More News

ബം​ഗാളിൽ സ്‌കൂൾ അസംബ്ലിയിൽ ഇനി ‘വന്ദേമാതരം’ നിർബന്ധം; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ സ്‌കൂൾ അസംബ്ലികളിലും...

‘നിയമ സഭയിൽ നേരിടാൻ പിണറായി’; പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും

മുഖ്യമന്ത്രി വിഡി സതീശനെ നിയമസഭയിൽ നേരിടാൻ പിണറായി വിജയൻ. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. സിപിഐഎം സംസ്ഥാന...

തിലക് വർമ്മയെ ടീം ഇന്ത്യ എ യുടെ ക്യാപ്റ്റനായി നിയമിച്ചു; യുവതാരങ്ങൾക്ക് ഇടം നൽകുന്നു

അടുത്ത മാസം ശ്രീലങ്കയിൽ നടക്കുന്ന ഏകദിന ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യ 'എ' പുരുഷ ക്രിക്കറ്റ് ടീമിനെ സ്റ്റാർ ഇടംകൈയ്യൻ...

വി.ഡി. സതീശന്റെ മുഖ്യമന്ത്രി സ്ഥാനം ; ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നിലെ സ്വാധീന ശക്തികൾ

| വേദനായകി കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വിഡി സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് തിരഞ്ഞെടുത്തതോടെ സംസ്ഥാന രാഷ്ട്രീയം പുതിയ വഴിത്തിരിവിലേക്ക് കടക്കുകയാണ്...

അണയുന്ന ‘നരകകവാടം’; ആഗോള താപന ഭീഷണിയിൽ ലോകം

അരനൂറ്റാണ്ടിലേറെയായി തുർക്ക്മെനിസ്താനിലെ കാരാക്കും മരുഭൂമിയിൽ ആളിപ്പടരുന്ന 'നരകകവാടം' (Darvaza gas crater) അണയുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. 'ഗേറ്റ്‌സ് ഓഫ്...

കാലം കരുതിവെച്ച കാവ്യനീതി; വെട്ടിനിരത്തലുകളെ അതിജീവിച്ച വി.ഡി സതീശൻ

| വാമിക 1989-ൽ കെ.എസ്.യു. പ്രസിഡന്റ് പദവിയുടെ പടിവാതിൽക്കൽ നിന്ന് ദൗർഭാഗ്യകരമായി പുറന്തള്ളപ്പെട്ട ഒരു 24-കാരന്റെ നിരാശയിൽ നിന്നാണ് വി.ഡി....

രാഹുൽ ഗാന്ധിയുടെ വിദേശ യാത്രയെ ബിജെപി ചോദ്യം ചെയ്യുന്നു; 11 കോടി രൂപ സമ്പാദിച്ചു, 60 കോടി രൂപ ചെലവഴിച്ചു

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും വിദേശയാത്ര ആരംഭിച്ചതോടെ ബിജെപിയുടെ രൂക്ഷ വിമർശനം ഉയർന്നു. രാഹുൽ ഗാന്ധിയുടെ...

ട്രംപ്- ഷി ജിൻപിംഗ് കൂടിക്കാഴ്‌ച ‘നമ്മൾ ഒരുമിച്ച് ലോകത്തെ മാറ്റും’, ചൈനയിൽ ഉഭയകക്ഷി ചർച്ചകൾ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ ചൈനയിൽ ഒരു സുപ്രധാന സംസ്ഥാന സന്ദർശനത്തിലാണ്. ബീജിംഗിൽ എത്തിയപ്പോൾ അദ്ദേഹത്തിന് ഗംഭീരമായ...