ജനാധിപത്യത്തിന്റെ നാലാം തൂണായ ഓൺലൈൻ മീഡിയയെ മാറ്റി നിർത്താനാകില്ല :ജെ എം എ കോട്ടയം ജില്ലാ കമ്മറ്റി

കോട്ടയം ജില്ലാ ഭാരവാഹികളായി എബി ജെ ജോസ് (പാലാ ടൈംസ് ) പ്രസിഡന്റ് ,ഹാഷിം സത്താർ (കേരളാ ടൈംസ് ) സെക്രട്ടറി ,സോജൻ ജേക്കബ് (ശബരി ന്യൂസ്-അക്ഷയ ന്യൂസ് കേരള ) ട്രെഷറർ എന്നിവരെ തെരഞ്ഞെടുത്തു

രാജ്യത്തിൻറെ നിലനില്പിനായി ,കരുതലിനായി ജനാധിപത്യത്തിന്റെ നാലാം തൂണായ ഓൺലൈൻ മീഡിയകളെ മാറ്റി നിർത്താനാകില്ലെന്നും ഓൺലൈൻ മീഡിയ സംരക്ഷണത്തിന് സർക്കാർ മുന്നിട്ടിറങ്ങണമെന്നും ജേർണലിസ്റ്റ് ആൻഡ് മീഡിയാ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു .കോട്ടയം ജില്ലാ ജേർണലിസ്റ്റ് ആൻഡ് മീഡിയാ അസോസിയേഷൻ കമ്മറ്റി ഭാരവാഹികളുടെ തെരഞ്ഞെടുപ്പുമായി നടന്ന പൊതുയോഗത്തിൽ പ്രമേയമായാണ് ഈ ആവശ്യം ഉയർന്നത് .

കോട്ടയം ജില്ലാ ഭാരവാഹികളായി എബി ജെ ജോസ് (പാലാ ടൈംസ് ) പ്രസിഡന്റ് ,ഹാഷിം സത്താർ (കേരളാ ടൈംസ് ) സെക്രട്ടറി ,സോജൻ ജേക്കബ് (ശബരി ന്യൂസ്-അക്ഷയ ന്യൂസ് കേരള ) ട്രെഷറർ എന്നിവരെ തെരഞ്ഞെടുത്തു .മാധ്യമ പ്രവർത്തകരുടെ അവകാശങ്ങളുടെ സംരക്ഷണമാണെന്ന് കമ്മറ്റി ലക്ഷ്യമിടുന്നതെന്ന് ജില്ലാ പ്രസിഡന്റ് എബി ജെ ജോസ് പറഞ്ഞു. ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസോസിയേഷൻ മാധ്യമ പ്രവർത്തനത്തിന് സൗകര്യപ്രദമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും മാധ്യമപ്രവർത്തകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ജില്ലാ കമ്മറ്റി ശ്രമിക്കും. മാധ്യമ സ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും നേരെ ഉണ്ടാകുന്ന വെല്ലുവിളികളെ ജെ എം എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മുൻ ഡിജിപി എ.ഹേമചന്ദ്രൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഉപദേഷ്‌ടാവ്

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഉപദേഷ്‌ടാവായി മുൻ ഡിജിപി എ.ഹേമചന്ദ്രനെ നിയമിച്ചു. പൊലീസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആഭ്യന്തര മന്ത്രിക്ക് ആവശ്യമായ ഉപദേശങ്ങൾ നൽകുകയാണ് ദൗത്യം. പ്രതിഫലം വാങ്ങാതെയാണ് ഹേമചന്ദ്രൻ സേവനം നൽകുക. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഹേമചന്ദ്രൻ 2020 മെയിലാണ് സർവീസിൽ നിന്ന് വിരമിച്ചത്. മുഖ്യമന്ത്രി വിഡി സതീശൻ്റെ പ്രൈവറ്റ് സെക്രട്ടറിയായി തിരുവനന്തപുരം മണ്ണന്തല...

Keep exploring...

ക്യൂബൻ മുൻ പ്രസിഡന്റ് റൗൾ കാസ്ട്രോക്ക് എതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്താൻ ഒരുങ്ങി അമേരിക്ക

ഇറാനും വെനിസ്വേലക്കും പിന്നാലെ ട്രംപിൻ്റെ യുദ്ധക്കൊതിക്ക് അടുത്ത ഇര ക്യൂബയാകുമോ എന്ന ആശങ്കയിൽ ലോകം. ക്യൂബയുടെ മുൻ പ്രസിഡന്റായ...

മദ്രസകളിലും വന്ദേമാതരം നിര്‍ബന്ധം; അസംബ്ലികളില്‍ ആലപിക്കാൻ നിർദ്ദേശം

പശ്ചിമ ബംഗാൾ സംസ്ഥാനത്ത് ഉടനീളമുള്ള മദ്രസകളില്‍ വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. രാവിലെയുള്ള അസംബ്ലികളില്‍ വന്ദേമാതരം...

More News

ക്യൂബൻ മുൻ പ്രസിഡന്റ് റൗൾ കാസ്ട്രോക്ക് എതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്താൻ ഒരുങ്ങി അമേരിക്ക

ഇറാനും വെനിസ്വേലക്കും പിന്നാലെ ട്രംപിൻ്റെ യുദ്ധക്കൊതിക്ക് അടുത്ത ഇര ക്യൂബയാകുമോ എന്ന ആശങ്കയിൽ ലോകം. ക്യൂബയുടെ മുൻ പ്രസിഡന്റായ...

മദ്രസകളിലും വന്ദേമാതരം നിര്‍ബന്ധം; അസംബ്ലികളില്‍ ആലപിക്കാൻ നിർദ്ദേശം

പശ്ചിമ ബംഗാൾ സംസ്ഥാനത്ത് ഉടനീളമുള്ള മദ്രസകളില്‍ വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. രാവിലെയുള്ള അസംബ്ലികളില്‍ വന്ദേമാതരം...

‘വീണ്ടും ആക്രമിച്ചാൽ’ അമേരിക്ക ദുഖിക്കേണ്ടി വരുമെന്ന് ഇറാൻ

ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിൻ്റെ അവകാശവാദം. കരാറിലെത്താൻ ഇറാന് ഒരു അവസരം കൂടി ഉണ്ടെന്നും...

‘തുർക്കിയെയുടെ പുതിയ മിസൈൽ’; 6000 കിലോമീറ്റർ ദൂരപരിധി, ഇന്ത്യയെയും യുഎസിനെയും ആക്രമിക്കാൻ കഴിയും

തുർക്കി തങ്ങളുടെ ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) വികസിപ്പിക്കാനുള്ള അഭിലാഷകരമായ പദ്ധതികൾ അവതരിപ്പിച്ചു. ഇത് പ്രതിരോധ മേഖലയിലെ...

പൊലീസ് ക്രൂരത, പാരിയത്ത് കാവ് കുടിയൊഴിപ്പിക്കലിൽ ഇങ്ങനെ

പാരിയത്ത് കാവ് കുടിയൊഴിപ്പിക്കലിൽ പൊലീസ് ക്രൂരത. സ്ത്രീകൾക്ക് ഉൾപ്പെടെ മർദ്ദനം. ലാത്തികൊണ്ട് തലക്ക് ഉൾപ്പെടെ അടിയേറ്റതായി പ്രദേശവാസികൾ മാധ്യമങ്ങളോട്...

മുൻ ഡിജിപി എ.ഹേമചന്ദ്രൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഉപദേഷ്‌ടാവ്

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഉപദേഷ്‌ടാവായി മുൻ ഡിജിപി എ.ഹേമചന്ദ്രനെ നിയമിച്ചു. പൊലീസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആഭ്യന്തര മന്ത്രിക്ക്...

പിണറായിയെ കടത്തിവെട്ടിയ വിഡി സതീശന്‍; കൈകാര്യം ചെയ്യുന്നത് 35 വകുപ്പുകള്‍

സംസ്ഥാന ഭരണരംഗത്ത് നിർണായക രാഷ്ട്രീയ മാറ്റങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി വിഡി സതീശൻ 35 വകുപ്പുകളുടെ ചുമതല ഏറ്റെടുത്തതായി റിപ്പോർട്ടുകൾ....

വൈഭവ് സൂര്യവംശിക്ക് കുംബ്ലെയുടെ പ്രശംസ; ഗെയ്‌ലിന്റെ റെക്കോർഡ് തകർക്കുമെന്ന് പ്രവചനം

ഐപിഎൽ 2026 സീസണിൽ രാജസ്ഥാൻ റോയൽസിന്റെ 15 വയസ്സുകാരൻ യുവതാരം Vaibhav Suryavanshi വൈഭവ് സൂര്യവംശി ക്രിക്കറ്റ് ലോകത്തിന്റെ...