...
Home News National ‘കാശ്‌മീർ രക്തസാക്ഷി ദിനം’; രാഷ്ട്രീയ നേതാക്കളെ വീട്ടു തടങ്കലിൽ ആക്കി

‘കാശ്‌മീർ രക്തസാക്ഷി ദിനം’; രാഷ്ട്രീയ നേതാക്കളെ വീട്ടു തടങ്കലിൽ ആക്കി

ലഫ്റ്റനന്റ് ഗവർണർ സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനത്തെ ദുർബലപ്പെടുത്തുന്നു

165

കാശ്‌മീർ രക്തസാക്ഷി ദിനത്തിൽ രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിൽ ആക്കിയ നടപടിയെ അപലപിച്ച്‌ സിപിഐഎം പോളിറ്റ് ബ്യൂറോ. മുഖ്യമന്ത്രി ഒമർ അബ്‌ദുള്ളയെ കയ്യേറ്റം ചെയ്യതതിനെ ശക്തമായി അപലപിച്ചു. മുഖ്യമന്ത്രിയെയും രാഷ്ട്രീയ നേതാക്കളെയും ആക്രമിച്ചതിന് ഗവർണർ മാപ്പ് പറയണം എന്നും സിപിഐഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പിന്തിരിപ്പൻ കാഴ്‌ചപ്പാട് നടപ്പിലാക്കാൻ ശ്രമിക്കുന്നു. ലഫ്റ്റനന്റ് ഗവർണർ സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനത്തെ ദുർബലപ്പെടുത്തുന്നു. രക്തസാക്ഷി ദിനത്തിലെ അവധി പുനസ്ഥാപിക്കണം എന്നും സിപിഐഎം ആവശ്യപ്പെട്ടു.

വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.