...
Home News Kerala കുട്ടികളുടെ ചിരിക്ക് കാരണമാകാന്‍ കേരളാ പൊലീസ്

കുട്ടികളുടെ ചിരിക്ക് കാരണമാകാന്‍ കേരളാ പൊലീസ്

കുട്ടികള്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനായി വിദഗ്‌ദരുടെ കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതാണ് ‘ചിരി’ പദ്ധതി

163

കുട്ടികള്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനായി വിദഗ്‌ദരുടെ കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കാൻ ഒരുങ്ങി കേരളാ പൊലീസ്. വിദഗ്‌ദരുടെ കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതാണ് ‘ചിരി’ പദ്ധതി.

നിങ്ങളുടെ കുട്ടികളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നുന്നുണ്ടോ?
അവര്‍ ലഹരി വസ്‌തുക്കളുടെ പിടിയില്‍ ആണെന്ന് സംശയമുണ്ടോ? എങ്കില്‍
നിങ്ങള്‍ക്ക് ചിരി ഹെൽപ് ലൈനിലേക്ക് വിളിക്കാമെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണരൂപം:

നിങ്ങളുടെ കുട്ടികളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നുന്നുണ്ടോ?
അവര്‍ ലഹരി വസ്തുക്കളുടെ പിടിയില്‍ ആണെന്ന് സംശയമുണ്ടോ?
നിങ്ങള്‍ക്ക് ചിരി ഹെല്പ് ലൈനിലേക്ക് വിളിക്കാം- 9497900200
ഞങ്ങള്‍ നിങ്ങളെ സഹായിക്കാം. കുട്ടികള്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനായി വിദഗ്‌ദരുടെ കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതാണ് ‘ചിരി’ പദ്ധതി.

വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.