ഖേൽക്കറുടെ നിയമനം; ‘രാഹുലിൻ്റെ ശത്രു സതീശൻ്റെ മിത്രമായത് എങ്ങനെ? എഐസിസിയും മുഖ്യമന്ത്രിയും മറുപടി പറയണം’: എഎ റഹീം

ബിജെപിയുടെ സീൽ കീശയിൽ കൊണ്ടുനടന്നയാൾക്ക് സതീശൻ സ്വന്തം കീശ ഏൽപ്പിച്ചു

മുഖ്യമന്ത്രി വിഡി സതീശൻ്റെ സെക്രട്ടറിയായി മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറെ നിയമിച്ചതിൽ പ്രതികരിച്ച് എഎ റഹീം എംപി. രത്തൻ ഖേൽക്കറുടെ നിയമനം ദുരൂഹമാണെന്നാണ് റഹീമിൻ്റെ ആരോപണം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സങ്കീർണമാക്കിയെന്നും ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ‌ഖേൽക്കർ നടത്തിയ ഇടപെടിൽ സംശയമുണ്ടെന്നും ആണ് റഹീം പ്രതികരിച്ചത്. നിയമനത്തിൽ എഐസിസിയും മുഖ്യമന്ത്രിയും മറുപടി പറയണമെന്ന് റഹീം.

എഐസിസിയും കെസി വേണുഗോപാലും ഖേൽക്കർക്ക് എതിരെ നിലപാടെടുത്തവരാണ്. ബിജെപിയുടെ സീൽ കീശയിൽ കൊണ്ടുനടന്നയാൾക്ക് സതീശൻ സ്വന്തം കീശ ഏൽപ്പിച്ചു. എന്ത് ബന്ധമാണ് ഇരുവരും തമ്മിലുള്ളതെന്നും റഹീം ചോദിച്ചു. രാഹുൽ ഗാന്ധി യുദ്ധം നടത്തുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയാണ്. പക്ഷെ, ഇവിടെ രാഹുലിൻ്റെ ശത്രു സതീശൻ്റെ മിത്രമായെന്നും റഹീം ചൂണ്ടിക്കാട്ടി. കെസി വേണുഗോപാലിന് ഇതിൽ നിന്ന് ഒഴിഞ്ഞു മാറാനാവില്ലെന്നും അദേഹം പറഞ്ഞു. എഐസിസി വിഷയത്തിൽ വിശദീകരണം നൽകണമെന്നും റഹീം ആവശ്യപ്പെട്ടു.

‘ഞായറാഴ്‌ച തന്നെ എന്തിന് ധൃതി പിടിച്ച് ചുമതലയേറ്റു. ഇതിലൊന്നും ദുരൂഹതയില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവില്ല. ബിജെപിയുമായി ബന്ധമുണ്ടെന്ന് കോൺഗ്രസ് തന്നെ ഖേൽക്കർക്ക് എതിരെ ആരോപണം ഉന്നയിച്ചിരുന്നു. മുസ്ലീം ലീഗും ഖേൽക്കറുടെ നിയമത്തിന് പിന്നിലെ നിലപാട് വ്യക്തമാക്കണം. ബംഗാളിലെ നിയമനത്തെ എതിർത്തവർ നിലപാട് വ്യക്തമാക്കണം. എസ്ഐആറുമായി ബന്ധപ്പെട്ട് ചില സംശയങ്ങളുണ്ട്. ഞങ്ങൾ അതിൻ്റെ പിന്നാലെയുണ്ട്. ബംഗാളിലും ഇവിടെയും നടക്കുന്നത് ഒരേ കാര്യം. സതീശനും ഖേൽക്കറും തമ്മിലുള്ള അവിശുദ്ധമായ ബന്ധം തെളിഞ്ഞു. നീതിമാനെങ്കിൽ മുഖ്യമന്ത്രി യുക്തിസഹമായ വിശദീകരണം നൽകണം. കോൺഗ്രസിൻ്റെ പ്രഖ്യാപിത നിലപാടിനെ സതീശൻ മറികടന്നു. മുഖ്യമന്ത്രിക്ക് ഒരുപാട് മറുപടി പറയേണ്ടി വരും’ എന്നാണ് രാജ്യസഭ എംപി എഎ റഹീം പറഞ്ഞത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

വി.ഡി. സതീശന്റെ നിയമനങ്ങൾ: കോൺഗ്രസിൽ അതൃപ്തി ഉയരുന്നു; മുഖ്യമന്ത്രിയുടെ നീക്കങ്ങൾ ഹൈക്കമാൻഡ് നിരീക്ഷണത്തിൽ

കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ ചില ഭരണനടപടികളിൽ കോൺഗ്രസ്സ് ഹൈക്കമാൻഡിന് കടുത്ത അതൃപ്തി. സതീശൻ നടത്തുന്ന നീക്കങ്ങൾ സൂക്ഷ്മ നിരീക്ഷണത്തിലാണെന്ന സൂചനകൾ പുറത്തുവരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ കേൽക്കറെ നിയമിച്ചതാണ് പ്രധാന വിവാദമായി ഉയരുന്നത്. ഹൈക്കമാൻഡ് തൽക്കാലം നിയമനം പിൻവലിക്കാൻ ആവശ്യപ്പെടില്ലെങ്കിലും മുഖ്യമന്ത്രിയുടെ തുടർനടപടികൾ നിരീക്ഷിക്കാനാണ് തീരുമാനം...

Keep exploring...

വി.ഡി. സതീശന്റെ നിയമനങ്ങൾ: കോൺഗ്രസിൽ അതൃപ്തി ഉയരുന്നു; മുഖ്യമന്ത്രിയുടെ നീക്കങ്ങൾ ഹൈക്കമാൻഡ് നിരീക്ഷണത്തിൽ

കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ ചില ഭരണനടപടികളിൽ കോൺഗ്രസ്സ് ഹൈക്കമാൻഡിന് കടുത്ത അതൃപ്തി. സതീശൻ നടത്തുന്ന നീക്കങ്ങൾ...

യുപി നിയമസഭാ തെരഞ്ഞെടുപ്പിന് കോൺഗ്രസ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു

അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിനായി ഉത്തർപ്രദേശിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ ഇതിനകം ചൂടുപിടിച്ചിരിക്കുകയാണ്. യുപിയിലെ എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളും...

More News

ഹജ്ജ് സുരക്ഷ കർശനമാക്കി സൗദി; പെർമിറ്റില്ലാതെ എത്തിയ 3.66 ലക്ഷം പേരെ തിരിച്ചയച്ചു

ഈ വർഷത്തെ ഹജ്ജ് സീസണിനോടനുബന്ധിച്ച് സുരക്ഷാ പരിശോധനകൾ ശക്തമാക്കി സൗദി അറേബ്യ. ഹജ്ജ് പെർമിറ്റില്ലാതെ പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച...

ബോളിവുഡിൽ യഥാർത്ഥ സൗഹൃദങ്ങൾ ഇന്ന് ഇല്ല; തുറന്നുപറഞ്ഞ് അമീഷ പട്ടേൽ

ബോളിവുഡ് സിനിമാ ലോകത്തിലെ ബന്ധങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി അമീഷ പട്ടേൽ. ഇന്നത്തെ സിനിമാ മേഖലയിലെ അഭിനേതാക്കൾക്കിടയിൽ യഥാർത്ഥ സൗഹൃദവും...

വി.ഡി. സതീശന്റെ നിയമനങ്ങൾ: കോൺഗ്രസിൽ അതൃപ്തി ഉയരുന്നു; മുഖ്യമന്ത്രിയുടെ നീക്കങ്ങൾ ഹൈക്കമാൻഡ് നിരീക്ഷണത്തിൽ

കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ ചില ഭരണനടപടികളിൽ കോൺഗ്രസ്സ് ഹൈക്കമാൻഡിന് കടുത്ത അതൃപ്തി. സതീശൻ നടത്തുന്ന നീക്കങ്ങൾ...

യുപി നിയമസഭാ തെരഞ്ഞെടുപ്പിന് കോൺഗ്രസ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു

അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിനായി ഉത്തർപ്രദേശിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ ഇതിനകം ചൂടുപിടിച്ചിരിക്കുകയാണ്. യുപിയിലെ എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളും...

‘ഗോഹത്യ രഹിത ബക്രീദിനായുള്ള അഭ്യർത്ഥന’; അസം മുഖ്യമന്ത്രി സ്വാഗതം ചെയ്‌തു

ബക്രീദ് എന്നറിയപ്പെടുന്ന ഈദ് അൽ- അദ്‌ഹയിൽ പശുക്കളെ കശാപ്പ് ചെയ്യരുതെന്ന് മുസ്ലീം സമൂഹത്തോട് അഭ്യർത്ഥിച്ചു കൊണ്ട് അസം സംസ്ഥാനത്തെ...

പാകിസ്ഥാനിൽ ട്രെയിനിൽ ഉണ്ടായ സ്ഫോടനത്തിൽ 20 പേർ മരിച്ചു

ബലൂചിസ്ഥാൻ പ്രവിശ്യയിൽ ശക്തമായ സ്ഫോടനത്തിൽ ട്രെയിനിൽ പൊട്ടിത്തെറിച്ച് 20 പേർ കൊല്ലപ്പെടുകയും 70 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി...

‘ഇനി ഒരിക്കലും അവരെ വിശ്വസിക്കരുത്’: ബിജെപി വിജയങ്ങൾക്ക് കോൺഗ്രസിനെ കുറ്റപ്പെടുത്തി ഉദയനിധി

തമിഴ്‌നാട്ടിലെ രാഷ്ട്രീയ രംഗത്ത് വലിയൊരു പിളർപ്പ് സൃഷ്‌ടിക്കുന്ന ഒരു പൊട്ടിത്തെറിയിൽ, ഡിഎംകെ യുവജന വിഭാഗം മേധാവി ഉദയനിധി സ്റ്റാലിൻ...

വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്പ് ട്രംപിൻ്റെ ഇറാൻ യോഗത്തിനിടെ, അക്രമി കൊല്ലപ്പെട്ടു

യുഎസ് തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ വൈറ്റ് ഹൗസിന് പുറത്ത് പെട്ടെന്ന് വെടിയൊച്ച കേട്ടു.ശനിയാഴ്‌ച വൈകുന്നേരം ഇറാനുമായുള്ള സാധ്യമായ സമാധാന...