കൊങ്കണ്‍ റെയില്‍വേ കോർപറേഷനെ ഇന്ത്യൻ റെയില്‍വേയില്‍ ലയിപ്പിക്കുന്നു

1998ലായിരുന്നു കൊങ്കണ്‍ റെയില്‍വേ നിലവില്‍വന്നത്. റെയില്‍വേ മാൻ ഇ. ശ്രീധരനാണ് കൊങ്കൻ കോർപറേഷന്റെ ആദ്യ ചെയർമാൻ.

മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം എന്നീ പ്രധാന നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന കൊങ്കണ്‍ റെയില്‍വേ കോർപറേഷനെ ഇന്ത്യൻ റെയില്‍വേയില്‍ ലയിപ്പിക്കുന്നു. ഭാവി പദ്ധതികള്‍ക്കായുള്ള ഫണ്ടിന്റെ അഭാവംമൂലം, കേന്ദ്ര സർക്കാറിന്റെ നിർദേശപ്രകാരമാണ് ഈ പുതിയ നീക്കം .

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ബുധനാഴ്ച മഹാരാഷ്ട്ര നിയമസഭയെ അറിയിച്ചതാണ് ഈ കാര്യം. 1998ലായിരുന്നു കൊങ്കണ്‍ റെയില്‍വേ നിലവില്‍വന്നത്. റെയില്‍വേ മാൻ ഇ. ശ്രീധരനാണ് കൊങ്കൻ കോർപറേഷന്റെ ആദ്യ ചെയർമാൻ. ധാരാളം തുരങ്കപാതകള്‍കൊണ്ടും മലകളെ കൂട്ടിമുട്ടിക്കുന്ന റെയില്‍വേ പാലംകൊണ്ടും പ്രസിദ്ധമാണ് കൊങ്കണ്‍ റെയില്‍ പാത.

മഹാരാഷ്ട്രയിലെ റോഹയില്‍നിന്ന് തുടങ്ങി കർണാടകയിലെ ടോക്കൂറില്‍ അവസാനിക്കുന്നതാണ് (741 കിലോമീറ്റർ) കൊങ്കണ്‍ പാത. കേരളം, മംഗലാപുരം, ഗോവ എന്നിവിടങ്ങളിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രാദൂരം ഗണ്യമായി കുറയ്ക്കാൻ ഈ പാത സഹായിച്ചു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ദേശീയ പതാക ഉയർത്താൻ അനുമതി ആവശ്യമില്ല’; പോലീസ് നോട്ടീസിന് എതിരെ നേഹ ബോറ ഹൈക്കോടതിയിൽ

ന്യൂഡൽഹി: ദേശീയ പതാക ഉയർത്താൻ പൗരന്മാർക്ക് പ്രത്യേക അനുമതി ആവശ്യമില്ലെന്ന് വാദിച്ച് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎസ്എ) പ്രസിഡന്റ് നേഹ ബോറ ഡൽഹി ഹൈക്കോടതിയെ...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

റഷ്യയുടെ സമ്മർദ്ദവും തന്ത്രപരമായ നീക്കങ്ങളും: ഇന്ത്യ അഞ്ചാം തലമുറ യുദ്ധവിമാനമായ ‘എസ്.യു-57’ വാങ്ങുമോ?

ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനമാണ് എ.എം.സി.എ (Advanced Medium Combat Aircraft). ഈ...

‘ടിബറ്റിലും ചൈനയുടെ ഭാഗങ്ങളിലും ശക്തമായ ഭൂചലനം’; ഹിമാനികൾ ഉരുകുന്നതിൽ ആശങ്ക, മുന്നറിയിപ്പ്

ടിബറ്റിലും ചൈനയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചു. ഭൂകമ്പത്തിന്റെ തീവ്രത, ആഴം,...

പഞ്ചാബിൽ അടുത്ത സർക്കാർ എൻഡിഎയുടേത്; എഎപിക്കും കോൺഗ്രസിനും എതിരെ അമിത് ഷാ

ന്യൂഡൽഹി: പ്രതിഷേധങ്ങളും പ്രകടനങ്ങളും കൊണ്ട് രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ്, ആം ആദ്മി...

ഡി- കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായുള്ള ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച യുഎൻ റിപ്പോർട്ട്; ശക്തമായ എതിർപ്പുമായി ഇന്ത്യ

ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള ഡി-കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച...

ഇന്ത്യ സൂപ്പർ പവർ! വെനിസ്വേലൻ എണ്ണയിൽ റിലയൻസുമായി സഹകരണത്തിന് യുഎസ്; വ്യാപാര കരാറിലും നിർണായക നീക്കം

മുംബൈ: ആഗോള എണ്ണ ശുദ്ധീകരണ രംഗത്ത് ഇന്ത്യയ്ക്കുള്ള നിർണായക സ്ഥാനം എടുത്തുപറഞ്ഞ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ....

‘ഒരു യുദ്ധം കവർന്നെടുത്ത ജീവിതം’! ലഡാക്കിലെ താങ് ഗ്രാമത്തിലെ കഥ ഇതാണ്

മഞ്ഞുമൂടിയ മലനിരകൾക്കിടയിലൂടെ വളഞ്ഞുപുളഞ്ഞുപോകുന്ന റോഡുകൾ. ഓക്സിജൻ കുറവുള്ള അതിദുർഘടമായ ഭൂപ്രദേശം. ഓരോ വളവിലും യാത്രക്കാരെ ചിരിപ്പിക്കുന്ന മുന്നറിയിപ്പ് ബോർഡുകൾ....

‘ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒ’: ചരിത്രം കുറിച്ച് മുന്നേറ്റം; 100 മിനിറ്റിൽ പൂർണ സബ്‌സ്‌ക്രിപ്‌ഷൻ

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് കീഴിലുള്ള ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന്റെ (ജെപിഎൽ) ഐപിഒ വിപണിയിൽ ചരിത്രത്തിലേക്ക്. പബ്ലിക് ഓഫർ തുറന്ന്...

“ഭരണമാറ്റ പ്രക്ഷോഭങ്ങൾ നടക്കില്ല”: ഫ്രാൻസ്, അൽബേനിയ ഉദാഹരണങ്ങൾ ഉദ്ധരിച്ച് ആർഎസ്എസ് മേധാവി

നാഗ്പുർ: ഭരണമാറ്റം കൊണ്ടുമാത്രം സമൂഹത്തിലെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്നും ജനകീയ പ്രക്ഷോഭങ്ങൾ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കുള്ള ഉപകരണങ്ങളായി മാറരുതെന്നും ആർഎസ്എസ്...