സമ്മാനവഴി ‘ലഡു’വിലൂടെ; ഗൂഗിൾ പേയിലൂടെ ഇന്ത്യക്കാർ ലഡു വേട്ടയിൽ

നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ചെറിയ തുക പോലും ലഭിക്കുമോ എന്ന പ്രതീക്ഷയിൽ നിൽക്കുന്നവർക്കും ആശ്വാസമാണ്

ഡിജിറ്റൽ ഇടപാടുകൾക്ക് പ്രോത്സാഹനമെന്ന പേരിൽ ഗൂഗിൾ പേ നടത്തിയ പുതിയ ‘ലഡു’ ക്യാമ്പയ്‌നിലൂടെ ഗൂഗിൾ പേ ഉപയോക്താക്കൾക്ക് സമ്മാനങ്ങൾ നേടാനുള്ള അവസരം. വാട്‌സ് പ്പിലും ഇൻസ്റ്റഗ്രാമിലും ‘ലഡു’ വേട്ടകാരന്മാർ ആവേശത്തോടെ തിരയുന്നതായാണ് സമൂഹ മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ഒക്ടോബർ 21 മുതൽ നവംബർ ഏഴ് വരെ നീണ്ടുനിൽക്കുന്ന ഈ മത്സരത്തിൽ കളർ ലഡു, ഫുഡ്ഡി ലഡു, ദോസ്‌തി ലഡു, ട്രെൻഡി ലഡു, ടിങ്കിൾ ലഡു തുടങ്ങി ആറെണ്ണം ‘ലഡു’ കളാണ് നേടേണ്ടത്. മുഴുവൻ ലഡു ലഭിച്ചാൽ 51 രൂപ മുതൽ 1001 രൂപ വരെ സമ്മാനം ലഭിക്കും.

മറ്റുള്ളവർക്ക് സ്നേഹപ്പൂർവ്വം പണം അയച്ചും തിരിച്ച് വാങ്ങിയും മൊബൈൽ റീചാർജ് അടക്കമുള്ള ഇടപാടുകൾ നടത്തുമ്പോഴും ‘ലഡു’ കളിയിലും പങ്കെടുക്കാം. ആദ്യ രണ്ട് ലഡുകൾ എളുപ്പത്തിൽ ലഭിച്ചെങ്കിലും ബാക്കി ഉള്ളവ സ്വന്തമാക്കാൻ തിരക്കേറിയ തിരച്ചിലാണ് ആളുകൾ. ടിങ്കിൾ ലഡു നേടുക വലിയ വെല്ലുവിളിയായി തുടരുകയാണ്.

‘ലഡു’ ആവേശം സോഷ്യൽ മീഡിയകളിൽ തരംഗമാകുകയും, ‘ട്വിങ്കിൾ ലഡു’ കിട്ടില്ലെന്ന വാർത്തയാണ് ഇപ്പോൾ തരംഗം ആയിരിക്കുന്നത്. കൂടാതെ, വമ്പൻ സമ്മാനങ്ങൾക്കായി പങ്കെടുത്ത പലർക്കും ചെറിയ തുക മാത്രമാണ് ലഭിച്ചതെന്നും അതുപോലെ ഇത്തരത്തിലുള്ള കാമ്പെയ്‌നുകൾക്ക് ആകർഷണമായിരിക്കുമെന്നും ചില ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു. ഈ മത്സരം, നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ചെറിയ തുക പോലും ലഭിക്കുമോ എന്ന പ്രതീക്ഷയിൽ നിൽക്കുന്നവർക്കും ആശ്വാസമാണ്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അഭിഷേകിന് എതിരായ ആക്രമണത്തിന് ശേഷമുള്ള സുരക്ഷാ വീഴ്‌ചയെ മമത ചോദ്യം ചെയ്‌തു

തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി ശനിയാഴ്‌ച പാർട്ടി എംപി അഭിഷേക് ബാനർജിക്കെതിരായ ആക്രമണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. ആശുപത്രിയിൽ അദ്ദേഹത്തെ...

Keep exploring...

ലക്‌ഷ്യം പിണറായിയല്ല; കർത്തയുടെ ഡയറിയിലെ ആ പേരുകൾ; കുഴൽനാടൻ പണി തുടങ്ങുമ്പോൾ നെഞ്ചിടിക്കുന്നത് ആർക്കൊക്കെ?

| വേദനായകി കേരള രാഷ്ട്രീയത്തിൽ അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ തിരക്കഥയാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലേക്ക് ഇഡി ഇരച്ചുകയറിയപ്പോൾ പലരും കരുതിയത് ലക്ഷ്യം പിണറായി മാത്രമാണെന്നാണ്. എന്നാൽ, രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ പോന്ന...

പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ചതിൽ രണ്ട് യുവതികൾ അറസ്റ്റിൽ

കൊല്ലം അഞ്ചലിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ച സംഭവത്തിൽ ട്വിസ്റ്റ്. ബൈക്ക് കത്തിച്ച കേസിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളിൽ ആരതി രാജ് (26), സുഹൃത്ത്...

Related Articles

അഭിഷേകിന് എതിരായ ആക്രമണത്തിന് ശേഷമുള്ള സുരക്ഷാ വീഴ്‌ചയെ മമത ചോദ്യം ചെയ്‌തു

തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി ശനിയാഴ്‌ച പാർട്ടി എംപി അഭിഷേക് ബാനർജിക്കെതിരായ...

രാജസ്ഥാനിലെ മരുഭൂമി കാണാൻ യുഎസ് പ്രസിഡന്റിൻ്റെ മകൾ ടിഫാനി ട്രംപ് ജയ്‌സാൽമീറിൽ

ഡൽഹിയിലെ അക്ഷർധാം ക്ഷേത്രവും ആഗ്രയിലെ താജ്‌മഹലും സന്ദർശിച്ച ശേഷം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ഇളയ മകൾ ടിഫാനി...

സിയൂഇടി പരീക്ഷയിൽ സാങ്കേതിക പിഴവ്; 3765 വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനായില്ല

സിയൂഇടി (Common University Entrance Test) പരീക്ഷയിൽ സാങ്കേതിക പിഴവ് റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് 3765 വിദ്യാർത്ഥികൾക്ക് പരീക്ഷ...

‘പൊതുഇടത്തിലേക്ക്’; കൊച്ചിയിൽ ഒത്തുചേരാൻ കോക്രോച്ച് ജനതാ പാർട്ടിയുടെ പേരിൽ സന്ദേശം

പൊതുഇടത്തിൽ ഒത്തുകൂടാൻ ക്രോക്കോച്ച് ജനതാ പാർട്ടി. ഞായറാഴ്‌ച ഉച്ചക്ക് മൂന്ന് മണിക്ക് ഒത്തുചേരൽ ഉണ്ടാകുമെന്നാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ...

മനുഷ്യരെപ്പോലെ റോബോട്ടുകൾക്കും ഐഡി കാർഡ്; വിപ്ലവകരമായ ഡിജിറ്റൽ സംവിധാനവുമായി ചൈന

മനുഷ്യരെപ്പോലെ റോബോട്ടുകൾക്കും തിരിച്ചറിയൽ രേഖകൾ നൽകുന്ന വിപ്ലവകരമായ നീക്കവുമായി ചൈന. നിർമിതബുദ്ധിയുടേയും റോബോട്ടുകളുടേയും യുഗത്തിൽ, രാജ്യത്ത് നിർമിക്കപ്പെടുന്ന ഓരോ...

കടുത്ത സാമ്പത്തിക പ്രതിസന്ധി; ചൈനീസ് ഔദ്യോഗിക മാധ്യമമായ ‘സി.സി.ടി.വി’ ലൈവ് സ്ട്രീം ഇ-കൊമേഴ്‌സിലേക്ക്

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക പ്രക്ഷേപണ മാധ്യമമായ ചൈന സെൻട്രൽ ടെലിവിഷൻ (സി.സി.ടി.വി) പരസ്യവരുമാനത്തിലുണ്ടായ കടുത്ത ഇടിവിനെത്തുടർന്ന് മാധ്യമപ്രവർത്തനം...

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കാസര്‍കോടും കോഴിക്കോടും മലപ്പുറത്തും പരിശോധന നടത്തി

വടക്കന്‍ കേരളത്തിലെ മൂന്ന് ജില്ലകളില്‍ എന്‍ഐഎ പരിശോധന. മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് പരിശോധന നടത്തുന്നത്. മലപ്പുറത്ത് തിരൂരങ്ങാടിയില്‍...

ഇന്ത്യൻ ചരിത്രത്തിലെ വലിയ ഐപിഒ മുകേഷ് അംബാനി ജൂണിൽ ആരംഭിക്കുമെന്ന് സൂചന

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആരംഭിക്കാൻ ഒരുങ്ങുകയാണ്....