അൻസിബ അയച്ച മെസേജ് കുടുംബ ജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത്; ലക്ഷ്‌മിപ്രിയ

സ്റ്റേഷനിൽ മൂന്നു മണിക്കൂർ പിടിച്ചിരുത്തി എന്ന അൻസിബയുടെ പ്രസ്‌താവന ശരിയല്ല

താരസംഘടനയായ അമ്മയിൽ പ്രതിസന്ധി രൂ​ക്ഷം. അൻസിബക്ക് എതിരായ പരാതിയിൽ തൻ്റെ ഭാഗത്ത് ന്യായം ഉണ്ടെന്ന വാദവുമായി നടി ലക്ഷ്‌മി പ്രിയ രം​ഗത്ത്. തനിക്ക് അയച്ച അനാവശ്യമായ മെസേജിനെ കുറിച്ച് പലതവണ ചോദിച്ചിട്ടും അൻസിബ വിശദീകരിക്കാൻ തയ്യാറായില്ലെന്ന് ലക്ഷ്‌മി പ്രിയ പറഞ്ഞു.

അൻസിബ അയച്ച മെസേജ് തൻ്റെ കുടുംബ ജീവിതത്തെ ബാധിക്കും എന്ന ഘട്ടത്തിലാണ് പരാതി നൽകിയത്. സ്റ്റേഷനിൽ മൂന്നു മണിക്കൂർ പിടിച്ചിരുത്തി എന്ന അൻസിബയുടെ പ്രസ്‌താവന ശരിയല്ല. സ്റ്റേഷനിൽ അൻസിബ ഉണ്ടായിരുന്നത് ഒരു മണിക്കൂർ 17 മിനിറ്റും 20 സെക്കൻഡും മാത്രമാണെന്നും ലക്ഷ്‌മി പ്രിയ പറഞ്ഞു.

പരാതിയിൽ പറയുന്ന കാര്യങ്ങൾക്കും സ്റ്റേഷനിൽ ഉണ്ടായിരുന്ന സമയത്തിലും തൻ്റെ കയ്യിൽ തെളിവുകളുണ്ട്. കയ്യിലുള്ള തെളിവുകൾ എല്ലാം പൊലീസിന് കൈമാറുമെന്നും ലക്ഷ്‌മി പ്രിയ വ്യക്തമാക്കി. ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളുണ്ട്. അത് പരിശോധിക്കാമല്ലോ. തൻ്റെ പിന്നിൽ ആരുമില്ല, ഒരു അജണ്ടയുമില്ല വ്യക്തികൾ തമ്മിലുള്ള പ്രശ്‌നങ്ങളിൽ സംഘടന ഇടപെടേണ്ട ആവശ്യമില്ലെന്നും ലക്ഷ്‌മി പ്രിയ പറഞ്ഞു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

പശ്ചിമ ബംഗാളിൽ ശുഭേന്ദു മന്ത്രിസഭാ വികസനം; 35 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്‌തു

പശ്ചിമ ബംഗാളിലെ ഒരു പ്രധാന രാഷ്ട്രീയ മാറ്റത്തിൽ, മുഖ്യമന്ത്രി സുവേന്ദു അധികാരി തിങ്കളാഴ്‌ച തൻ്റെ മന്ത്രിസഭ വികസിപ്പിച്ചു. പുതിയ സർക്കാർ രൂപീകരിച്ച് ഏകദേശം ഒരു മാസത്തിന്...

Keep exploring...

ലക്‌ഷ്യം പിണറായിയല്ല; കർത്തയുടെ ഡയറിയിലെ ആ പേരുകൾ; കുഴൽനാടൻ പണി തുടങ്ങുമ്പോൾ നെഞ്ചിടിക്കുന്നത് ആർക്കൊക്കെ?

| വേദനായകി കേരള രാഷ്ട്രീയത്തിൽ അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ തിരക്കഥയാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലേക്ക് ഇഡി ഇരച്ചുകയറിയപ്പോൾ പലരും കരുതിയത് ലക്ഷ്യം പിണറായി മാത്രമാണെന്നാണ്. എന്നാൽ, രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ പോന്ന...

പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ചതിൽ രണ്ട് യുവതികൾ അറസ്റ്റിൽ

കൊല്ലം അഞ്ചലിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ച സംഭവത്തിൽ ട്വിസ്റ്റ്. ബൈക്ക് കത്തിച്ച കേസിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളിൽ ആരതി രാജ് (26), സുഹൃത്ത്...

Related Articles

പശ്ചിമ ബംഗാളിൽ ശുഭേന്ദു മന്ത്രിസഭാ വികസനം; 35 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്‌തു

പശ്ചിമ ബംഗാളിലെ ഒരു പ്രധാന രാഷ്ട്രീയ മാറ്റത്തിൽ, മുഖ്യമന്ത്രി സുവേന്ദു അധികാരി തിങ്കളാഴ്‌ച തൻ്റെ മന്ത്രിസഭ വികസിപ്പിച്ചു. പുതിയ...

ഇറാൻ കുവൈത്തിൽ രണ്ട് പ്രധാന ആക്രമണങ്ങൾ നടത്തി, യുഎസ് താവളങ്ങൾ ലക്ഷ്യമിട്ടു

കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ കുവൈത്തിൽ രണ്ട് പ്രധാന ആക്രമണങ്ങൾ നടത്തി ഇറാൻ മേഖലയിൽ പരിഭ്രാന്തി സൃഷ്ടിച്ചതോടെ മിഡിൽ ഈസ്റ്റിൽ...

സുപ്രീം കോടതിയിൽ അഞ്ച് പുതിയ ജഡ്‌ജിമാർ; അംഗസംഖ്യ 37 ആയി

തിങ്കളാഴ്‌ച സുപ്രീം കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്‌ജിമാരെ നിയമിച്ചു. ഇതോടെ ജഡ്‌ജിമാരുടെ എണ്ണം 37 ആയി. അപ്‌ഗ്രേഡ് ചെയ്‌ത...

വിദ്യാഭ്യാസത്തിൻ്റെ ഡെസ്റ്റിനേഷൻ പോയിന്റ് ആയി കേരളം മാറുമെന്ന് മുഖ്യമന്ത്രി

കേരള സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്‌ത്‌ മുഖ്യമന്ത്രി വിഡി സതീശൻ. കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയിൽ വല്യ പങ്കു...

സിഎംആർഎൽ -എക്‌സാലോജിക് ഇടപാട്; ED അന്വേഷണം തുടരാം

സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാടിലെ ഇഡി അന്വേഷണത്തിന് സ്റ്റേ ഇല്ല. ഹര്‍ജിയില്‍ മുഴുവന്‍ വാദം കേട്ട് തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി....

ശാസ്ത്രം തോൽക്കുന്ന ഇന്ത്യയിലെ 7 നിഗൂഢതകൾ; ഇന്നും ഉത്തരം കിട്ടാത്ത വിചിത്ര രഹസ്യങ്ങൾ

ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രവും വൈവിധ്യമാർന്ന സംസ്കാരങ്ങളും നിറഞ്ഞ ഭാരതഭൂമി എന്നും അത്ഭുതങ്ങളുടെ കലവറയാണ്. എന്നാൽ, പുരാണങ്ങൾക്കും ചരിത്രരേഖകൾക്കുമപ്പുറം, ആധുനിക...

ഹോർമുസ് മുതൽ ഇന്ത്യൻ തീരം വരെ; ശ്വാസംമുട്ടുന്ന പവിഴപ്പുറ്റുകൾക്ക് കൈത്താങ്ങാകുമോ പുനരുജ്ജീവന പദ്ധതികൾ

| വാമിക ഇറാനും അമേരിക്കയും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ ഹോർമുസ് കടലിടുക്കിനെ ഒരു യുദ്ധക്കളമാക്കി മാറ്റുമ്പോൾ, ലോകം ശ്രദ്ധിക്കാതെ പോകുന്നത്...

ഈ ടീമിൽ കളിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം, കിരീട സമ്മർദ്ദമില്ലായിരുന്നു; ആർ.സി.ബിയുടെ കിരീടധാരണത്തിന് പിന്നാലെ വിരാട് കോഹ്‌ലി

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു തുടർച്ചയായ രണ്ടാം ഐ.പി.എൽ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ പ്രതികരണവുമായി...