കള്ളനോട്ട് റാക്കറ്റ് പിടിയിൽ; അറസ്റ്റിലായ മദ്രസയിലെ പ്രിൻസിപ്പൽ ഉൾപ്പെടെ നാലുപേർ റിമാൻഡിൽ

റെയ്‌ഡിൽ 1.3 ലക്ഷം രൂപയുടെ സെമി-മാനുഫാക്ച്ചർ കറൻസി പ്രിൻ്ററും കള്ളപ്പണത്തിന് ഉപയോഗിച്ച മറ്റ് വസ്‌തുക്കളും പിടിച്ചെടുത്തു

ഉത്തർപ്രദേശ്: പ്രയാഗ്‌രാജിൽ വൻ കള്ളനോട്ടുകൾ അച്ചടിക്കുന്ന സംഘത്തെ പിടികൂടി. അത്തർസുയ്യ പ്രദേശത്തെ ഒരു മദ്രസയുടെ ആക്ടിംഗ് പ്രിൻസിപ്പൽ ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇവരെ കോടതി റിമാൻഡ് ചെയ്‌തു.

ആഗസ്റ്റ് 28ന് ജാമിഅ ഹബീബിയ മദ്രസയിൽ പോലീസ് നടത്തിയ റെയ്‌ഡിൽ 1.3 ലക്ഷം രൂപയുടെ സെമി-മാനുഫാക്ച്ചർ കറൻസി പ്രിൻ്ററും കള്ളപ്പണത്തിന് ഉപയോഗിച്ച മറ്റ് വസ്‌തുക്കളും പിടിച്ചെടുത്തു.

മുഹമ്മദ് തഫ്‌സീറുൾ ആരിഫിൻ (25), മുഹമ്മദ് അഫ്‌സൽ, മുഹമ്മദ് ഷാഹിദ്, അബ്ദുൾ സാഹിർ എന്ന സാഹിർ ഖാൻ എന്നിവരാണ് 100 രൂപ നോട്ടുകൾ സ്‌കാൻ ചെയ്‌ത്‌ വ്യാജ പ്രിൻ്റ് ചെയ്‌തത്. ഈ നോട്ടുകൾ പിന്നീട് പ്രാദേശിക വിപണിയിൽ പ്രചരിപ്പിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ആജ് തക്/ ഇന്ത്യ ടുഡേ ജാമിയ ഹബീബിയ മദ്രസയിൽ പോലീസ് നടത്തിയ റെയ്‌ഡിൻ്റെ എക്‌സ്‌ക്ലൂസീവ് ദൃശ്യങ്ങൾ കാണിക്കുന്നു. 100 രൂപയുടെ വ്യാജ നോട്ടുകളുടെ കെട്ടുകൾ, യഥാർത്ഥ കറൻസിയിൽ നിന്ന് വേർതിരിച്ചറിയാൻ കഴിയാത്തവിധം ചുറ്റും ചിതറിക്കിടക്കുന്നു. കള്ളനോട്ട് നിർമ്മിക്കാൻ ഉപയോഗിച്ച പ്രിൻ്ററും ദൃശ്യങ്ങളിൽ കാണാം.

ആക്ടിംഗ് പ്രിൻസിപ്പൽ തഫ്‌സീറുൾ സംഘത്തിന് പ്രവർത്തിക്കാൻ മദ്രസയിൽ മുറി നൽകിയിരുന്നതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. റാക്കറ്റിൽ ഉൾപ്പെട്ട മറ്റ് കൂട്ടാളികൾക്കായി പോലീസ് ഇപ്പോൾ തിരച്ചിൽ നടത്തുകയാണ്.

പശ്ചിമ ബംഗാൾ, ഒറീസ, ബിഹാർ, ജാർഖണ്ഡ് എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ ആകർഷിക്കുന്ന അറിയപ്പെടുന്ന മദ്രസയാണ്. ഒഡീഷയിലെ ഭദ്രക് ജില്ല സ്വദേശിയാണ് തഫ്‌സീറുൽ.

അതിനിടെ, കള്ളനോട്ട് നിർമാണ സംഘത്തെ പിടികൂടുന്ന പൊലീസ് സംഘത്തിന് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കമൽഹാസനൊപ്പം അഭിനയിക്കാൻ ആദ്യം വിസമ്മതിച്ചു; പിന്നീട് ‘വിരുമാണ്ടി’യിൽ ശ്രദ്ധേയ വേഷം: കാരണം വെളിപ്പെടുത്തി നെപ്പോളിയൻ

തമിഴ് സിനിമയിൽ നായകനായും വില്ലനായും വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് നെപ്പോളിയൻ. എന്നാൽ ഒരിക്കൽ ഉലകനായകൻ കമൽഹാസനൊപ്പം അഭിനയിക്കാനുള്ള അവസരം അദ്ദേഹം നിരസിച്ചിരുന്നു. പിന്നീട്...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

വർഷങ്ങളായുള്ള നൃത്തം കാലുകളെ ബാധിച്ചു; ആരോഗ്യപ്രശ്നങ്ങൾ തുറന്നുപറഞ്ഞ് ശോഭന

നൃത്തത്തിനായി ജീവിതത്തിന്റെ വലിയൊരു ഭാഗം മാറ്റിവെച്ച നടി ശോഭന, വർഷങ്ങളായുള്ള നൃത്തപരിശീലനം കാലുകളിൽ ഉണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയുന്നു. കാലുകളുടെ കമാനങ്ങളെ താങ്ങിനിർത്തുന്ന ടെൻഡോണുകൾ ദുർബലമായതിനെത്തുടർന്ന് ചില അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടെന്നാണ് താരം വെളിപ്പെടുത്തിയത്. വാം-അപ്പ്...

Related Articles

അമേരിക്കയിൽ വ്യാജ അഭിപ്രായ സർവേകൾക്ക് വിശ്വാസ്യത നൽകി പ്രമുഖ മാധ്യമങ്ങൾ; തട്ടിപ്പ് പുറത്തുവന്നതോടെ ലേഖനങ്ങൾ പിൻവലിച്ചു

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് പാർട്ടിക്ക് മുന്നേറ്റമുണ്ടെന്ന തരത്തിൽ വ്യാജ അഭിപ്രായ സർവേകൾ പ്രചരിപ്പിച്ച സ്ഥാപനം പ്രമുഖ...

സൈബീരിയയിൽ 4 ലക്ഷം വർഷം പഴക്കമുള്ള ‘യാക് എക്സ്’ അവശിഷ്ടങ്ങൾ ; ഡിഎൻഎ പഠനത്തിൽ നിർണായക കണ്ടെത്തൽ

റഷ്യയിലെ സൈബീരിയയിലുള്ള ഡെനിസോവ ഗുഹയിൽ നിന്ന് നാല് ലക്ഷം വർഷം പഴക്കമുള്ള യാക്കിനോട് സാമ്യമുള്ള പുരാതന സസ്തനിയുടെ അവശിഷ്ടങ്ങൾ...

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധം; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ...

യൂറോപ്പിലേക്കുള്ള ആയുധ കയറ്റുമതിയിൽ ഇന്ത്യ മൂന്നാമത്; പ്രതിരോധ കയറ്റുമതി റെക്കോർഡ് നിലയിൽ

‘റീആം യൂറോപ്പ്’ പദ്ധതിക്ക് കീഴിൽ പ്രതിരോധ സാമഗ്രികളുടെ ആവശ്യം വർധിച്ചതും ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ഉൽപാദന മേഖല വളർന്നതും...

എഐയുടെ വരവ് തൊഴിൽ മേഖലയിലും പ്രതിഫലിക്കുന്നു; 5 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ അമേരിക്കൻ എക്സ്പ്രസ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തിൽ അഞ്ച് ശതമാനം ജീവനക്കാരെ ഒഴിവാക്കാൻ പ്രമുഖ ക്രെഡിറ്റ്...

എന്റബേ വിമാന റാഞ്ചൽ: ചരിത്രത്തിൽ ഇടംനേടിയ സാഹസിക രക്ഷാദൗത്യത്തിന്റെ കഥ

1976 ജൂൺ 27-ന് ഇസ്രായേലിലെ തെൽ അവീവിൽ നിന്ന് പാരിസിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് ഫ്ലൈറ്റ് 139 ഗ്രീസിലെ...

ഫ്രാൻസിൽ ‘ഷാമോണ്ട വൈറസ്’; ആദ്യ മനുഷ്യ മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO). ഫ്രാൻസിലാണ് വൈറസ് ബാധിച്ച...

ഇസ്രായേൽ സ്വാതന്ത്ര്യ ദിനത്തിൽ ‘ദീപം തെളിയിക്കാൻ മോദിക്ക് ക്ഷണം’; ധീരനായ ഇന്ത്യൻ പൈലറ്റിനും ആദരം

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്ന നീക്കവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ...