...
Home News International യുഎസ് വിദേശ നിക്ഷേപം വെട്ടിക്കുറച്ചതിനാൽ 14 ദശലക്ഷത്തിൽ അധികം ആളുകൾ മരിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്

യുഎസ് വിദേശ നിക്ഷേപം വെട്ടിക്കുറച്ചതിനാൽ 14 ദശലക്ഷത്തിൽ അധികം ആളുകൾ മരിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്

ആഘാതം ഒരു ആഗോള പാൻഡെമിക്കിനോ അല്ലെങ്കിൽ ഒരു വലിയ സായുധ സംഘട്ടനത്തിനോ തുല്യമായിരിക്കും

214

ഫ്രാൻസ്: ട്രംപ് ഭരണകൂടം യുഎസ് വിദേശ സഹായം നിർത്തലാക്കുന്നത് മൂലം ലോകത്തിലെ ഏറ്റവും ദുർബലരായ 14 ദശലക്ഷത്തിലധികം ആളുകൾ മരിക്കാമെന്ന് റിപ്പോർട്. അവരിൽ മൂന്നിലൊന്ന് ചെറിയ കുട്ടികൾ ആയിരിക്കുമെന്നും ചൊവാഴ്‌ച ലാൻസെറ്റ് ജേണലിൽ വന്ന ഒരു പഠനം പ്രവചിക്കുന്നു.

“ഇടത്തരം താഴ്ന്ന വരുമാനമുള്ള പല രാജ്യങ്ങളിലും, തത്ഫലമായുണ്ടാകുന്ന ആഘാതം ഒരു ആഗോള പാൻഡെമിക്കിനോ അല്ലെങ്കിൽ ഒരു വലിയ സായുധ സംഘട്ടനത്തിനോ തുല്യമായിരിക്കും,” -ബാഴ്‌സലോണ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തിലെ ഗവേഷകനായ പഠന സഹ- എഴുത്തുകാരൻ ഡേവിഡ് റസെല്ല ഒരു പ്രസ്‌താവനയിൽ പറഞ്ഞു.

വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.