തോൽക്കുമെന്ന് പാർട്ടിക്ക് അറിയാമായിരുന്നിട്ടും പറ്റിച്ച് സ്ഥാനാർഥി ആക്കിയെന്ന് ശ്യാമള പറഞ്ഞെന്ന് എംവി ഗോവിന്ദൻ

തൻ്റെ വാര്‍ത്താ സമ്മേളനത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നും സിപിഐഎഎം സംസ്ഥാന സെക്രട്ടറി തുറന്നുസമ്മതിച്ചു

വോട്ടെടുപ്പ് കഴിഞ്ഞ ഉടന്‍തന്നെ തോല്‍ക്കുമെന്ന് പികെ ശ്യാമളക്ക് അറിയാമായിരുന്നുവെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ മനസ് തുറന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വോട്ടെടുപ്പിന് മുമ്പ് തന്നെ തോല്‍ക്കുമെന്ന് പാര്‍ട്ടിക്ക് അറിയാമായിരുന്നില്ലേ എന്ന് ശ്യാമള ചോദിച്ചു.

പാര്‍ട്ടിക്ക് അറിയാമായിരുന്നിട്ടും തന്നെ പറ്റിച്ച് സ്ഥാനാര്‍ഥി ആക്കിയെന്ന് ശ്യാമള പറഞ്ഞതായും എംവി ഗോവിന്ദന്‍ വെളിപ്പെടുത്തി. തൻ്റെ വാര്‍ത്താ സമ്മേളനത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നും സിപിഐഎഎം സംസ്ഥാന സെക്രട്ടറി തുറന്നുസമ്മതിച്ചു. തോറ്റത് താനല്ല, പാര്‍ട്ടിയാണ് എന്ന് പികെ ശ്യാമളയും ദില്ലിയില്‍ പ്രതികരിച്ചു.

‘ചിലർ ചിരിച്ച് വാർത്താ സമ്മേളനം നടത്തണം എന്ന് പറയും. ചിലർ പറയും ഗൗരവത്തിലാണ് വാർത്താ സമ്മേളനം നടത്തേണ്ടതെന്ന്. അതിൻ്റെ കൺഫ്യൂഷൻ എനിക്കുണ്ടായിട്ടുണ്ട്. മാധ്യമ പ്രവർത്തകരോട് തിരിച്ചു ചോദ്യം ചോദിക്കുന്ന പരിപാടി ഞാൻ ഒഴിവാക്കുകയാണ്. അത് വാർത്താ സമ്മേളനത്തിൻ്റെ പ്രധാനപ്പെട്ട പ്രശ്‌നമാണെന്ന് തിരിച്ചറിയുന്നു.

വാർത്താ സമ്മേളനം നടത്തിയതിന് ശേഷം പിന്നീട് ഞാനത് കാണാറില്ല. അത് കാണണമെന്ന് കുടുംബത്തിൽ നിന്ന് തന്നെ എന്നോട് ആവശ്യപ്പെട്ടു. മാറ്റം വരുത്തേണ്ടത് എന്തെങ്കിലുമുണ്ടെങ്കിൽ മറ്റം വരുത്താൻ വേണ്ടിയാണ് കാണണമെന്ന് അവർ പറഞ്ഞത്’, എംവി ഗോവിന്ദൻ പറഞ്ഞു. വലിയ വിമർശനങ്ങൾക്ക് ഇടയാണ് എംവി ഗോവിന്ദൻ ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് മുന്നിൽ മനസ് തുറന്നത് എന്നതും ശ്രദ്ധേയമാണ്.

തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറിക്കും എതിരെ അതിരൂക്ഷ വിമർശനമാണ് ഉയർന്നത് എന്നാണ് റിപ്പോർട്ടുകൾ.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഏജന്റിക് ജെമിനി, സ്‌മാർട്ട് ഗ്ലാസുകൾ എന്നിവയുൾപ്പെടെ ഗൂഗിളിൽ നിന്നുള്ള പത്ത് വലിയ പ്രഖ്യാപനങ്ങൾ

ഗൂഗിൾ I/O 2026 സാങ്കേതിക ലോകത്ത് ഒരു പുതിയ വിപ്ലവം കൊണ്ടുവന്നു. അവിടെ കമ്പനി അതിൻ്റെ കൃത്രിമ ബുദ്ധി ആവാസവ്യവസ്ഥയെ പൂർണമായും പരിവർത്തനം ചെയ്യാൻ തയ്യാറാണ്. ഈ വർഷത്തെ പരിപാടിയുടെ പ്രധാന ശ്രദ്ധ ജെമിനി ആയിരുന്നു. ഗൂഗിൾ അതിൻ്റെ എല്ലാ ഉൽപ്പന്നങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന പാളിയായി ഇത് അവതരിപ്പിച്ചു. ഓട്ടോണമസ് ഏജന്റുകൾ മുതൽ സ്‌മാർട്ട്...

Keep exploring...

‘യുഡിഎഫ് സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ ഉപേക്ഷിച്ചു’; മഞ്ഞക്കുറ്റികള്‍ നീക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം

കേരളത്തിൽ സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങളും റദ്ദാക്കി....

ഏജന്റിക് ജെമിനി, സ്‌മാർട്ട് ഗ്ലാസുകൾ എന്നിവയുൾപ്പെടെ ഗൂഗിളിൽ നിന്നുള്ള പത്ത് വലിയ പ്രഖ്യാപനങ്ങൾ

ഗൂഗിൾ I/O 2026 സാങ്കേതിക ലോകത്ത് ഒരു പുതിയ വിപ്ലവം കൊണ്ടുവന്നു. അവിടെ കമ്പനി അതിൻ്റെ കൃത്രിമ ബുദ്ധി...

More News

‘യുഡിഎഫ് സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ ഉപേക്ഷിച്ചു’; മഞ്ഞക്കുറ്റികള്‍ നീക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം

കേരളത്തിൽ സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങളും റദ്ദാക്കി....

ഏജന്റിക് ജെമിനി, സ്‌മാർട്ട് ഗ്ലാസുകൾ എന്നിവയുൾപ്പെടെ ഗൂഗിളിൽ നിന്നുള്ള പത്ത് വലിയ പ്രഖ്യാപനങ്ങൾ

ഗൂഗിൾ I/O 2026 സാങ്കേതിക ലോകത്ത് ഒരു പുതിയ വിപ്ലവം കൊണ്ടുവന്നു. അവിടെ കമ്പനി അതിൻ്റെ കൃത്രിമ ബുദ്ധി...

‘എംഎൽഎ ആയിരുന്നപ്പോൾ ജാതിവാൽ ഉപയോഗിച്ചിരുന്നില്ല’; വിഡി സതീശനെതിരെ കെപിസിസി വക്താവ്

ജാതി പ്രയോ​ഗത്തിൽ വിഡി സതീശനെതിരെ വിമർശനവുമായി കെപിസിസി വക്താവ് വിആർ അനൂപ്. വിഡി സതീശൻ അംബേദ്ക്കറെ വായിക്കാൻ സമയം...

‘ബംഗാളിൽ ബിജെപി സർക്കാർ’; അഭിഷേക് ബാനർജിക്ക് കുരുക്ക് മുറുക്കുന്നു

പശ്ചിമ ബംഗാളിലെ രാഷ്ട്രീയ കാലാവസ്ഥ മാറുന്നതിന് അനുസരിച്ച്, തൃണമൂൽ കോൺഗ്രസ് എംപിയും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിക്ക്...

ഇറാൻ യുദ്ധത്തിൽ യുഎസിന് യുദ്ധവിമാനങ്ങൾ ഉൾപ്പെടെ 42 വിമാനങ്ങൾ നഷ്‌ടപ്പെട്ടതായി റിപ്പോർട്ട്

ഫെബ്രുവരി 28ന് ഇറാനെ ലക്ഷ്യമിട്ട് ആരംഭിച്ച ഓപ്പറേഷൻ എപ്പിക് ഫ്യൂറിയിൽ യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉൾപ്പെടെ കുറഞ്ഞത് 42 യുണൈറ്റഡ്...

മുസ്‌ലിം ലീ​ഗിന് സുപ്രധാന വകുപ്പുകൾ കൈമാറി; കോൺഗ്രസിൽ അതൃപ്‌തി

കേരളത്തിലെ സുപ്രധാന വകുപ്പുകൾ മുസ്‌ലിം ലീ​ഗിന് കൈമാറിയതിൽ കോൺ​ഗ്രസിൽ അതൃപ്‌തി. കോൺ​ഗ്രസ് ദീർഘകാലമായി കൈവശം വെയ്ക്കുന്ന ഫിഷറീസ്, ഗ്രാമ...

ട്രംപിൻ്റെ സന്ദർശനത്തിന് ശേഷം പുടിൻ ചൈനയിലെത്തി

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈന സന്ദർശിച്ചതിന് ദിവസങ്ങൾക്ക് ശേഷം, ചൈനീസ് വിദേശകാര്യ മന്ത്രി ഷി ജിൻപിങ്ങുമായി ചർച്ചകൾക്കായി...

മിഡിൽ ഈസ്റ്റിൽ ഇസ്രായേൽ സൈന്യം 1,000 ചതുരശ്ര കിലോമീറ്റർ ഭൂമി പിടിച്ചെടുത്തു?

2023 ഒക്ടോബർ 7-ലെ ഹമാസിൻ്റെ ആക്രമണത്തെ തുടർന്ന്, ഇസ്രായേൽ അതിൻ്റെ സൈനിക, തന്ത്രപരമായ നയങ്ങൾ പൂർണമായും പുനർരൂപകൽപ്പന ചെയ്‌തു....