പന്തിൽ തുപ്പൽ പുരട്ടിയാൽ, പുതിയ നിയമങ്ങൾ ബോളർമാർക്ക് ആശ്വാസം

കോവിഡ് ലോകത്തെയാകെ പിടിമുറുക്കിയപ്പോഴാണ് പന്തിൽ തുപ്പൽ പുരട്ടുന്നത് ക്രിക്കറ്റിൽ നിരോധിച്ചത്

- Advertisement -
- Advertisement -

ഐപിഎല്ലിൽ ഈ വർഷം കൊണ്ടുവന്ന പുതിയ നിയമങ്ങൾ ബോളർമാർക്ക് ആശ്വാസം പകരുന്നതാണെന്ന് മുൻ ഇന്ത്യൻ താരം മോഹിത് ശർമ്മ. പന്തിൽ തുപ്പൽ പുരട്ടാൻ അനുമതി നൽകിയതാണ് ഈ നിയമങ്ങളിൽ ശ്രദ്ധേയമായത്. പന്തിൽ തുപ്പൽ പുരട്ടിയാൽ, ഉറപ്പായും റിവേഴ്‌സ്‌ സ്വിങ് ലഭിക്കുമെന്ന് മോഹിത് ശർമ്മ പറഞ്ഞു.

അഞ്ചുവർഷം മുമ്പ് 2020ൽ കോവിഡ് ലോകത്തെയാകെ പിടിമുറുക്കിയപ്പോഴാണ് പന്തിൽ തുപ്പൽ പുരട്ടുന്നത് ക്രിക്കറ്റിൽ നിരോധിച്ചത്. ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിലും ഈ നിയമം നടപ്പാക്കിയിരുന്നു. ഈ നിയമത്തിലാണ് ഈ വർഷം ഇളവ് നൽകിയിരിക്കുന്നത്. അതുപോലെ രണ്ടാം ഇന്നിംഗ്സിൽ രണ്ട് പന്ത് ഉപയോഗിക്കാനുള്ള അനുമതിയും ഈ വർഷം നൽകിയിട്ടുണ്ട്. ഇതും ബോളർമാർക്ക് ആശ്വാസകരമാകുന്ന തീരുമാനമാണ്.

ഐപിഎൽ സീസണിൽ മഞ്ഞു വീഴ്‌ച കാരണം ഇപ്പോൾ രണ്ടാമത്തെ ഇന്നിംഗ്സിൽ ബോളിങ് ദുഷ്ക്കരമാണ്. അതുകൊണ്ടുതന്നെ ഈ സീസണിൽ ടോസ് നേടുന്നവർ ആദ്യം ഫീൽഡ് ചെയ്യുന്നതാണ് കൂടുതലായും കണ്ടുവരുന്നത്. എന്നാൽ രണ്ടാം ഇന്നിംഗ്സിൽ പത്ത് ഓവറിന് ശേഷം ന്യൂ ബോൾ എടുക്കാൻ അനുവദിക്കുന്നത് ഫീൽഡിങ് ടീമിന് ആശ്വാസം പകരുന്നതാണ്.

രണ്ടാം ഇന്നിംഗ്‌സിലെ പന്ത് മാറ്റ നിയമത്തെക്കുറിച്ച് മോഹിത് ശർമ്മ പറയുന്നത് ഇങ്ങനെയാണ്, “ഇത് ഏറെ സഹായകരമാണ്. ഞങ്ങൾ കഴിഞ്ഞ മത്സരത്തിൽ ആദ്യ പന്ത് 12 ഓവറുകൾ ഉപയോഗിച്ചിരുന്നു. ഞങ്ങളുടെ ഇന്നിംഗ്‌സ് അവസാനിക്കുമ്പോൾ മഞ്ഞ് വീഴാൻ തുടങ്ങിയതിനാൽ പന്ത് അൽപ്പം നനഞ്ഞിരുന്നു. രണ്ടാം ഇന്നിംഗ്‌സിൽ കൂടുതൽ മഞ്ഞുവീഴ്‌ചയുണ്ടായി. പിന്നീട് പതിമൂന്നാമത്തെ ഓവറിൽ രണ്ടാമത്തെ പന്ത് എടുത്തു. പന്തിൽ ബോളർമാർക്ക് കൂടുതൽ നിയന്ത്രണം കൊണ്ടുവരാൻ ഇത് സഹായിക്കും.

മുംബൈയ്ക്കെതിരായ മത്സരത്തിൽ ഡൽഹി തോറ്റത് നിർഭാഗ്യം കൊണ്ടാണെന്നും മോഹിത് ശർമ്മ പറഞ്ഞു. ഐപിഎൽ പോലെ വളരെ നീണ്ട ടൂർണമെന്‍റിൽ തോൽവികളും സ്വാഭാവികമാണ്. അടുത്ത മത്സരത്തിൽ കൂടുതൽ കരുത്തോടെ മുന്നോട്ടു പോകാൻ തോൽവി പ്രചോദിപ്പിക്കുമെന്നും മോഹിത് ശർമ്മ പറഞ്ഞു

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ക്ഷേത്രത്തിലും സൈനിക ക്യാമ്പിലും ആക്രമണം നടത്താൻ ഐഎസ്‌ഐ ബന്ധമുള്ള ഘടകത്തിന് പദ്ധതി, അന്വേഷണം തുടങ്ങി

ഷഹ്‌സാദ് ഭട്ടി മൊഡ്യൂളുമായി ബന്ധമുള്ള പ്രവർത്തകർ വഴി ഡൽഹിയിലെ ഒരു ചരിത്ര പ്രസിദ്ധ ക്ഷേത്രം, ഡൽഹി- സോണിപത് ഹൈവേയിലെ ഒരു പ്രശസ്‌തമായ ധാബ, ഹരിയാനയിലെ ഒരു സൈനിക ക്യാമ്പ് എന്നിവിടങ്ങളിൽ ആക്രമണം നടത്താൻ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐ പദ്ധതിയിട്ടിരുന്നതായി വെള്ളിയാഴ്‌ച വൃത്തങ്ങൾ അറിയിച്ചു. ഐഎസ്‌ഐ പ്രവർത്തകർ അറസ്റ്റിൽ 'ഗ്യാങ് ബസ്റ്റ് ഓപ്പറേഷൻ 2.0' പ്രകാരം ഡൽഹി...

Keep exploring...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

ക്ഷേത്രത്തിലും സൈനിക ക്യാമ്പിലും ആക്രമണം നടത്താൻ ഐഎസ്‌ഐ ബന്ധമുള്ള ഘടകത്തിന് പദ്ധതി, അന്വേഷണം തുടങ്ങി

ഷഹ്‌സാദ് ഭട്ടി മൊഡ്യൂളുമായി ബന്ധമുള്ള പ്രവർത്തകർ വഴി ഡൽഹിയിലെ ഒരു ചരിത്ര പ്രസിദ്ധ ക്ഷേത്രം, ഡൽഹി- സോണിപത് ഹൈവേയിലെ...

More News

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

ക്ഷേത്രത്തിലും സൈനിക ക്യാമ്പിലും ആക്രമണം നടത്താൻ ഐഎസ്‌ഐ ബന്ധമുള്ള ഘടകത്തിന് പദ്ധതി, അന്വേഷണം തുടങ്ങി

ഷഹ്‌സാദ് ഭട്ടി മൊഡ്യൂളുമായി ബന്ധമുള്ള പ്രവർത്തകർ വഴി ഡൽഹിയിലെ ഒരു ചരിത്ര പ്രസിദ്ധ ക്ഷേത്രം, ഡൽഹി- സോണിപത് ഹൈവേയിലെ...

ബേപ്പൂരിൽ അൻവർ- ആർ.എസ്.എസ് ഡീൽ?; ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചു, വിവരങ്ങൾ പുറത്ത്

ബേപ്പൂർ മണ്ഡലത്തിൽ പിവി അൻവറും ആർഎസ്എസും തമ്മിൽ വോട്ട് കച്ചവടം നടന്നെന്ന വിശദാംശങ്ങൾ പുറത്തുവന്നു. ബിജെപിയുടെ വോട്ടുകൾ വ്യാപകമായി...

തമിഴ്‌നാട്ടിൽ DMKയും AIADMKയും കൈകോർത്തേക്കും എന്ന് അഭ്യൂഹം

ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെയോ എഐഎഡിഎംകെയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉയര്‍ത്തിയാല്‍ തമിഴക വെട്രി കഴകത്തിൻ്റെ 108 എംഎല്‍എമാരും രാജിവെക്കുമെന്ന്...

‘കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച”; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്. ‘ദി ന്യൂ ഇന്ത്യന്‍...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...