മഞ്ചേരിയിൽ എസ്.ഡി.പി.ഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്‌ഡ്‌; നാലുപേർ കസ്റ്റഡിയിൽ

ഏത് കേസിൻ്റെ പശ്ചാത്തലത്തിലാണ് റെയ്‌ഡ്‌ നടത്തിയതെന്ന് വ്യക്ത വന്നിട്ടില്ല

മലപ്പുറം: മഞ്ചേരിയിൽ എസ്.ഡി.പി.ഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്‌ഡ്‌. നാലുപേരെ കസ്റ്റഡിയിൽ എടുത്തു. പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു പരിശോധന. മഞ്ചേരിയിൽ എസ്.ഡി.പി.ഐ പ്രവർത്തകരായ ശിഹാബ്, സൈദലവി, ഖാലിദ്, ഇർഷാദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മഞ്ചേരിയിൽ അഞ്ചിടങ്ങളിൽ ആയാണ് റെയ്‌ഡ്‌ നടന്നത്.

ഏത് കേസിൻ്റെ പശ്ചാത്തലത്തിലാണ് റെയ്‌ഡ്‌ നടത്തിയതെന്ന് വ്യക്ത വന്നിട്ടില്ല. കൊച്ചി എന്‍ഐഎ യുണീറ്റ് എത്തിയാണ് റെയ്‌ഡ്‌ നടത്തിയത്. സാധാരണ പ്രവര്‍ത്തകരുടെ വീട്ടിലാണ് പരിശോധന. ഭാരവാഹിത്വം വഹിക്കുന്നവരെയല്ല കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

ഒരു കേസുമായി ബന്ധപ്പെട്ട കാര്യത്തിന് കസ്റ്റഡിയില്‍ എടുക്കുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. കേസുമായി ബന്ധമില്ലെന്ന് കണ്ടെത്തിയാല്‍ കസ്റ്റഡിയിൽ എടുത്തവരെ വിട്ടയക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കൊച്ചിയിലും എൻഐഎ റെയ്‌ഡ്‌ നടത്തിയിരുന്നു. പരിശോധനക്ക് ശേഷം രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മഞ്ചേരി സ്വദേശി സലിം, അഖിൽ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മഞ്ചേരി സ്വദേശിയുടെ കറുകപ്പള്ളിയിലെ സലൂണിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ. വ്യാഴാഴ്‌ച ഉച്ചയ്ക്ക് 12 മണിക്കാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

1000 രൂപ പിഴയിൽ അവസാനിക്കേണ്ട കേസ്; പിന്നെന്തിന് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഇത്ര തിടുക്കം ?

| ശ്രീകാന്ത് പികെ 1000 രൂപ പിഴ അടച്ചാൽ തീരുന്ന കുറ്റത്തിനാണ് സഖാവ് ഐഷി ഘോഷ് എന്ന വിദ്യാർത്ഥി നേതാവിനെ 5 വർഷം മുന്നേയുള്ള കേസിന്റെ പേരും...

Keep exploring...

ഭൂഗർഭ ഡ്രോൺ താവളങ്ങൾ പുറത്തുവിട്ട് ഇറാൻ

അമേരിക്കയ്ക്കും സഖ്യരാജ്യങ്ങൾക്കുമുള്ള ശക്തമായ സന്ദേശമായി രഹസ്യ ഭൂഗർഭ ഡ്രോൺ താവളങ്ങളുടെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്‌ത വീഡിയോയിൽ ദീർഘദൂര ആക്രമണങ്ങൾക്ക് ശേഷിയുള്ളതായി വിശേഷിപ്പിക്കപ്പെടുന്ന അരാഷ് (Arash) ചാവേർ...

മുഖ്യമന്ത്രിക്കെതിരെ മഹിളാ കോണ്‍ഗ്രസ് പ്രമേയം; ‘അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണം’

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ്. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രമേയം ഐക്യകണ്ഠേന പാസാക്കിയത്. മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണമെന്നും, പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണമെന്നും...

Related Articles

1000 രൂപ പിഴയിൽ അവസാനിക്കേണ്ട കേസ്; പിന്നെന്തിന് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഇത്ര തിടുക്കം ?

| ശ്രീകാന്ത് പികെ 1000 രൂപ പിഴ അടച്ചാൽ തീരുന്ന കുറ്റത്തിനാണ് സഖാവ് ഐഷി ഘോഷ് എന്ന വിദ്യാർത്ഥി നേതാവിനെ...

മാതൃത്വം സ്‌ക്രീനിൽ മാറ്റിയെഴുതിയ 10 അമ്മമാർ

സിനിമകളിൽ നമ്മൾ കണ്ടിട്ടുള്ള അമ്മമാർ സാധാരണയായി ത്യാഗത്തിൻ്റെയും സ്നേഹത്തിൻ്റെയും അനുകമ്പയുടെയും മാത്രം പ്രതീകങ്ങളാണ്. എന്നാൽ ഈ പരമ്പരാഗത കീഴ്വഴക്കങ്ങളെ...

സ്വർണ്ണ ഖനികളില്ലാത്ത ‘സുവർണ്ണ നഗരം’; ജയ്സാൽമീറിന്റെ അതുല്യ കഥ

രാജസ്ഥാനിലെ വിശാലമായ താർ മരുഭൂമിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ജയ്സാൽമീർ ഇന്ത്യയിലെ ഏറ്റവും വ്യത്യസ്തമായ നഗരങ്ങളിലൊന്നാണ്. ചരിത്രവും ശില്പകലയും പ്രകൃതിയും...

7,000 യുവാക്കൾക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു; കർണാടകയിൽ ഞെട്ടൽ; കോളേജുകളിൽ പരിശോധന നടത്താൻ ഉത്തരവ്

കർണാടകയിൽ യുവാക്കൾക്കിടയിൽ എച്ച്ഐവി ബാധ വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ, എയ്ഡഡ്, സ്വകാര്യ കോളേജുകളിൽ സംയോജിത ആരോഗ്യ ക്യാമ്പുകൾ (IHC)...

വന്ദേമാതരത്തിന് നിയമപരമായ സംരക്ഷണം; അപമാനിക്കുന്നത് ശിക്ഷാർഹമാക്കി പാർലമെന്റ് ബിൽ പാസാക്കി

ഒരു നൂറ്റാണ്ടിലേറെയായി രാഷ്ട്രീയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ച ദേശീയ ഗാനമായ 'വന്ദേമാതരത്തിന്' പാർലമെന്റ് നിയമപരമായ സംരക്ഷണം നൽകി. ഗാനത്തെ...

റഷ്യ- ബംഗ്ലാദേശ് വ്യാപാരം ഇന്ത്യൻ രൂപയിലേക്ക്; ഉപരോധങ്ങളെ മറികടക്കാൻ തന്ത്രവുമായി മോസ്കോ

യുഎസ് ഉപരോധങ്ങളുടെ കടുത്ത സമ്മർദ്ദത്തിൽ ഡോളർ ഇടപാടുകൾ പ്രതിസന്ധിയിലായതോടെ, ബംഗ്ലാദേശുമായുള്ള വ്യാപാരം ഇന്ത്യൻ രൂപയിലൂടെ വികസിപ്പിക്കാൻ റഷ്യയുടെ നീക്കം....

ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്; കാഴ്ച നഷ്ടപ്പെട്ടവർക്ക് പുതുജീവൻ നൽകാൻ ‘പ്രൈമ’ വരുന്നു

കാഴ്ച നഷ്ടപ്പെട്ടവർക്ക് പുതുപ്രതീക്ഷ നൽകിക്കൊണ്ട് ബ്രെയിൻ-കംപ്യൂട്ടർ ഇന്റർഫേസ് കമ്പനിയായ സയൻസ് കോർപ്പ് 'PRIMA' (പ്രൈമ) എന്ന വിപ്ലവകരമായ ചികിത്സാ...

ബിജെപിയിൽ ചേരാൻ ഭീഷണിയെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ

ബിജെപിയിൽ ചേർന്നില്ലെങ്കിൽ കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ ആരോപിച്ചു. തന്നെക്കാൾ പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും...