‘എൻടിഎ ഒരു പാഠവും പഠിച്ചില്ല, ഏറെ ദുഃഖകരം’; രൂക്ഷവിമർശനവുമായി സുപ്രീം കോടതി

എൻടിഎയുടെ ഭാഗത്തുനിന്നുണ്ടായ നടപടികളെ കോടതി ഗൗരവമായാണ് കാണുന്നത്, ഹര്‍ജിയിൽ കേന്ദ്ര സര്‍ക്കാരിനും സിബിഐക്കും കോടതി നോട്ടീസ് അയച്ചു

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട സംഭവത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ (NTA) സുപ്രീം കോടതി രൂക്ഷമായ വിമർശനം ഉയർത്തിയിരിക്കുകയാണ്. പരീക്ഷാ നടത്തിപ്പിലെ സുതാര്യതയെയും വിശ്വാസ്യതയെയും ബാധിക്കുന്ന ഇത്തരം വീഴ്‌ചകളിൽ കോടതി കടുത്ത അതൃപ്‌തി രേഖപ്പെടുത്തി. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമായതിനാൽ, എൻടിഎയുടെ ഭാഗത്തുനിന്നുണ്ടായ നടപടികളെ കോടതി ഗൗരവമായാണ് കാണുന്നത്. ഹര്‍ജിയിൽ കേന്ദ്ര സര്‍ക്കാരിനും സിബിഐക്കും കോടതി നോട്ടീസ് അയച്ചു.

“ഇതൊരു സങ്കടകരമായ അവസ്ഥയാണ്, മുൻ സംഭവങ്ങളിൽ നിന്ന് അവർ ഒരു പാഠവും പഠിച്ചില്ല എന്നത് ഖേദകരമാണ്” -എന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ പിഎസ് നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. കേസിൽ കക്ഷികൾക്ക് കോടതി നോട്ടീസ് നൽകി. മൂന്നുദിവസത്തിനുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നും ജസ്റ്റിസ് നരസിംഹയുടെ ബഞ്ച് പറഞ്ഞു.

എൻടിഎയുടെ പ്രവർത്തനങ്ങൾ പരിഷ്‌കാരിക്കുന്നതിനായി നിയോഗിക്കപ്പെട്ട ഐഎസ്ആർഒ മുൻ മേധാവി ഡോ കെ രാധാകൃഷ്‌ണൻ അധ്യക്ഷനായ സമിതിയോടും ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ട്രംപ് ഇന്ത്യയുടെയും മോദിയുടെയും വലിയ ആരാധകനാണ്’; ഇന്ത്യാ വിരുദ്ധതയെ റൂബിയോ തള്ളിക്കളഞ്ഞു

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വലിയ ആരാധകനാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ തിങ്കളാഴ്‌ച പറഞ്ഞു. യുഎസിൽ ഇന്ത്യാ വിരുദ്ധ വാചാടോപങ്ങൾ വർദ്ധിച്ചു വരുന്നുവെന്ന ആരോപണങ്ങൾ തള്ളിക്കളയാൻ ശ്രമിച്ചു. യുഎസിൽ ഇന്ത്യക്കാർക്കെതിരെ നടക്കുന്ന വംശീയ അധിക്ഷേപങ്ങളെ കുറിച്ചുള്ള ഒരു റിപ്പോർട്ടറുടെ ചോദ്യത്തിന് ഞായറാഴ്‌ച അദ്ദേഹം നൽകിയ മറുപടിയുടെ വീഡിയോ വൈറലായതിനെ...

Keep exploring...

ഇറാൻ- യുഎസ് കരാർ കുടുങ്ങി; ഖത്തറിൽ 12 ബില്യൺ ഡോളർ നിക്ഷേപിക്കണമെന്ന് ടെഹ്‌റാൻ

ഇറാനും അമേരിക്കയും തമ്മിൽ നടന്നു കൊണ്ടിരിക്കുന്ന നയതന്ത്ര ചർച്ചകൾ ആഗോള ശ്രദ്ധ ആകർഷിച്ച ഒരു സ്‌തംഭനാവസ്ഥയിൽ എത്തിയിരിക്കുന്നു. ഈ...

‘ട്രംപ് ഇന്ത്യയുടെയും മോദിയുടെയും വലിയ ആരാധകനാണ്’; ഇന്ത്യാ വിരുദ്ധതയെ റൂബിയോ തള്ളിക്കളഞ്ഞു

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വലിയ ആരാധകനാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ...

More News

ഇറാൻ- യുഎസ് കരാർ കുടുങ്ങി; ഖത്തറിൽ 12 ബില്യൺ ഡോളർ നിക്ഷേപിക്കണമെന്ന് ടെഹ്‌റാൻ

ഇറാനും അമേരിക്കയും തമ്മിൽ നടന്നു കൊണ്ടിരിക്കുന്ന നയതന്ത്ര ചർച്ചകൾ ആഗോള ശ്രദ്ധ ആകർഷിച്ച ഒരു സ്‌തംഭനാവസ്ഥയിൽ എത്തിയിരിക്കുന്നു. ഈ...

‘ട്രംപ് ഇന്ത്യയുടെയും മോദിയുടെയും വലിയ ആരാധകനാണ്’; ഇന്ത്യാ വിരുദ്ധതയെ റൂബിയോ തള്ളിക്കളഞ്ഞു

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വലിയ ആരാധകനാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ...

യുവാക്കളുടെ നിരാശയുടെ ഫലമാണ് കോക്ക്രോച്ച് പാർട്ടി: ബിജെപി സഖ്യകക്ഷി

ഇന്ത്യയിലെ യുവാക്കളുടെ നിരാശയുടെ ഫലമാണ് കോക്രോച്ച് ജനതാ പാർട്ടിയെന്നും യുവാക്കളുടെ ആശങ്കകളുടെ കണ്ണിലൂടെയാണ് ഇതിനെ കാണേണ്ടതെന്നും എൻഡിഎ സഖ്യകക്ഷിയായ...

ഫ്രാൻസിൽ നിന്ന് 114 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ പദ്ധതിയിടുന്നു

ഇന്ത്യൻ വ്യോമസേനയുടെ ആക്രമണ ശേഷി പുതിയ ഉയരങ്ങളിലേക്ക് ഉയർത്തുന്നതിനായി, ഫ്രാൻസിൽ നിന്ന് 114 റാഫേൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങുന്നതിനായി...

ഖേൽക്കറുടെ നിയമനം; ‘രാഹുലിൻ്റെ ശത്രു സതീശൻ്റെ മിത്രമായത് എങ്ങനെ? എഐസിസിയും മുഖ്യമന്ത്രിയും മറുപടി പറയണം’: എഎ റഹീം

മുഖ്യമന്ത്രി വിഡി സതീശൻ്റെ സെക്രട്ടറിയായി മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറെ നിയമിച്ചതിൽ പ്രതികരിച്ച് എഎ റഹീം എംപി....

ഹജ്ജ് സുരക്ഷ കർശനമാക്കി സൗദി; പെർമിറ്റില്ലാതെ എത്തിയ 3.66 ലക്ഷം പേരെ തിരിച്ചയച്ചു

ഈ വർഷത്തെ ഹജ്ജ് സീസണിനോടനുബന്ധിച്ച് സുരക്ഷാ പരിശോധനകൾ ശക്തമാക്കി സൗദി അറേബ്യ. ഹജ്ജ് പെർമിറ്റില്ലാതെ പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച...

ബോളിവുഡിൽ യഥാർത്ഥ സൗഹൃദങ്ങൾ ഇന്ന് ഇല്ല; തുറന്നുപറഞ്ഞ് അമീഷ പട്ടേൽ

ബോളിവുഡ് സിനിമാ ലോകത്തിലെ ബന്ധങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി അമീഷ പട്ടേൽ. ഇന്നത്തെ സിനിമാ മേഖലയിലെ അഭിനേതാക്കൾക്കിടയിൽ യഥാർത്ഥ സൗഹൃദവും...

വി.ഡി. സതീശന്റെ നിയമനങ്ങൾ: കോൺഗ്രസിൽ അതൃപ്തി ഉയരുന്നു; മുഖ്യമന്ത്രിയുടെ നീക്കങ്ങൾ ഹൈക്കമാൻഡ് നിരീക്ഷണത്തിൽ

കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ ചില ഭരണനടപടികളിൽ കോൺഗ്രസ്സ് ഹൈക്കമാൻഡിന് കടുത്ത അതൃപ്തി. സതീശൻ നടത്തുന്ന നീക്കങ്ങൾ...