‘മെലഡി’ വൈറലായതിന് പിന്നാലെ മോദിക്ക് നന്ദി പറഞ്ഞ് പാർലെ പ്രോഡക്ട്സ്

വൈറലായ ക്ലിപ്പിൽ, “പ്രധാനമന്ത്രി മോദി ഞങ്ങൾക്ക് വളരെ നല്ല ഒരു ടോഫി കൊണ്ടുവന്നു” എന്ന് ജോർജിയ മെലോണി പറയുന്നതും ഇരുനേതാക്കളും ചേർന്ന് “മെലഡി” എന്ന് പറയുന്നതും കാണാം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മേലോണിക്ക് ‘മെലഡി’ ടോഫി സമ്മാനിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ, പാർലെ പ്രൊഡക്ട് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു.

വീഡിയോയിൽ മോദി സമ്മാനിച്ച ‘മെലഡി’ പാക്കറ്റ് ജോർജിയ മെലോണി പ്രദർശിപ്പിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം ആഗോള ശ്രദ്ധ നേടിയത്. തുടർന്ന് പാർലെ പ്രോഡക്ട്സ് സോഷ്യൽ മീഡിയയിൽ പ്രതികരിച്ച്, ഇന്ത്യൻ ബ്രാൻഡിനെ ലോക വേദിയിൽ എത്തിച്ചതിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു.

“പാർലെ മെലഡിയെ ആഗോള വേദിയിലേക്ക് കൊണ്ടുപോയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി. അതിർത്തികൾക്കപ്പുറം ഒരു ഇന്ത്യൻ പ്രിയങ്കരം പങ്കുവെക്കപ്പെടുന്നത് പാർലെ പ്രോഡക്ട്സിന് അഭിമാന നിമിഷമാണ്,” എന്നായിരുന്നു കമ്പനിയുടെ എക്‌സ് പോസ്റ്റ്.

“1983 മുതൽ ബന്ധങ്ങൾ മധുരമാക്കുന്നു” എന്ന കുറിപ്പോടെ ഇൻസ്റ്റാഗ്രാമിലും കമ്പനി വീഡിയോ പങ്കുവെച്ചു.

വൈറലായ ക്ലിപ്പിൽ, “പ്രധാനമന്ത്രി മോദി ഞങ്ങൾക്ക് വളരെ നല്ല ഒരു ടോഫി കൊണ്ടുവന്നു” എന്ന് ജോർജിയ മെലോണി പറയുന്നതും ഇരുനേതാക്കളും ചേർന്ന് “മെലഡി” എന്ന് പറയുന്നതും കാണാം. ഈ വീഡിയോ മണിക്കൂറുകൾക്കകം കോടിക്കണക്കിന് കാഴ്ചകൾ നേടി സോഷ്യൽ മീഡിയയിൽ തരംഗമായി.

റിപ്പോർട്ടുകൾ പ്രകാരം, വീഡിയോ 100 ദശലക്ഷത്തിലധികം വ്യൂസ് കടന്നതായി സോഷ്യൽ മീഡിയ മെട്രിക്‌സ് സൂചിപ്പിക്കുന്നു. പിന്നാലെ ‘പാർലെ’, ‘മെലഡി’ തുടങ്ങിയ കീവേഡുകൾ ഗൂഗിളിലും എക്‌സിലും ട്രെൻഡിങ്ങായി മാറി.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ സമാന പേരുകളുള്ള മറ്റൊരു കമ്പനിയുടെ ഓഹരി വിലയിൽ വർധനവുണ്ടായതായും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ‘മെലഡി’ ചോക്ലേറ്റുകൾ നിർമ്മിക്കുന്നത് ലിസ്റ്റ് ചെയ്യാത്ത എഫ്‌എംസിജി കമ്പനിയായ പാർലെ പ്രോഡക്ട്സാണ്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തോൽക്കുമെന്ന് പാർട്ടിക്ക് അറിയാമായിരുന്നിട്ടും പറ്റിച്ച് സ്ഥാനാർഥി ആക്കിയെന്ന് ശ്യാമള പറഞ്ഞെന്ന് എംവി ഗോവിന്ദൻ

വോട്ടെടുപ്പ് കഴിഞ്ഞ ഉടന്‍തന്നെ തോല്‍ക്കുമെന്ന് പികെ ശ്യാമളക്ക് അറിയാമായിരുന്നുവെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ മനസ് തുറന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വോട്ടെടുപ്പിന് മുമ്പ് തന്നെ തോല്‍ക്കുമെന്ന് പാര്‍ട്ടിക്ക് അറിയാമായിരുന്നില്ലേ എന്ന് ശ്യാമള ചോദിച്ചു. പാര്‍ട്ടിക്ക് അറിയാമായിരുന്നിട്ടും തന്നെ പറ്റിച്ച് സ്ഥാനാര്‍ഥി ആക്കിയെന്ന് ശ്യാമള പറഞ്ഞതായും എംവി ഗോവിന്ദന്‍ വെളിപ്പെടുത്തി. തൻ്റെ...

Keep exploring...

അതിർത്തി കാക്കാൻ ‘സുദർശൻ ചക്ര’; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് കരുത്തായി നാലാം എസ്-400 സ്ക്വാഡ്രൺ എത്തുന്നു

ചൈന, പാകിസ്താൻ അതിർത്തികളിൽ നിന്നുള്ള വ്യോമഭീഷണികളെ പ്രതിരോധിക്കുന്നതിനായി ഇന്ത്യ റഷ്യയുമായി കരാറിലേർപ്പെട്ട എസ്-400 ട്രയംഫ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ നാലാമത്തെ...

‘യുഡിഎഫ് സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ ഉപേക്ഷിച്ചു’; മഞ്ഞക്കുറ്റികള്‍ നീക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം

കേരളത്തിൽ സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങളും റദ്ദാക്കി....

More News

അതിർത്തി കാക്കാൻ ‘സുദർശൻ ചക്ര’; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് കരുത്തായി നാലാം എസ്-400 സ്ക്വാഡ്രൺ എത്തുന്നു

ചൈന, പാകിസ്താൻ അതിർത്തികളിൽ നിന്നുള്ള വ്യോമഭീഷണികളെ പ്രതിരോധിക്കുന്നതിനായി ഇന്ത്യ റഷ്യയുമായി കരാറിലേർപ്പെട്ട എസ്-400 ട്രയംഫ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ നാലാമത്തെ...

തോൽക്കുമെന്ന് പാർട്ടിക്ക് അറിയാമായിരുന്നിട്ടും പറ്റിച്ച് സ്ഥാനാർഥി ആക്കിയെന്ന് ശ്യാമള പറഞ്ഞെന്ന് എംവി ഗോവിന്ദൻ

വോട്ടെടുപ്പ് കഴിഞ്ഞ ഉടന്‍തന്നെ തോല്‍ക്കുമെന്ന് പികെ ശ്യാമളക്ക് അറിയാമായിരുന്നുവെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ മനസ് തുറന്ന് സിപിഐഎം...

‘യുഡിഎഫ് സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ ഉപേക്ഷിച്ചു’; മഞ്ഞക്കുറ്റികള്‍ നീക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം

കേരളത്തിൽ സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങളും റദ്ദാക്കി....

ഏജന്റിക് ജെമിനി, സ്‌മാർട്ട് ഗ്ലാസുകൾ എന്നിവയുൾപ്പെടെ ഗൂഗിളിൽ നിന്നുള്ള പത്ത് വലിയ പ്രഖ്യാപനങ്ങൾ

ഗൂഗിൾ I/O 2026 സാങ്കേതിക ലോകത്ത് ഒരു പുതിയ വിപ്ലവം കൊണ്ടുവന്നു. അവിടെ കമ്പനി അതിൻ്റെ കൃത്രിമ ബുദ്ധി...

‘എംഎൽഎ ആയിരുന്നപ്പോൾ ജാതിവാൽ ഉപയോഗിച്ചിരുന്നില്ല’; വിഡി സതീശനെതിരെ കെപിസിസി വക്താവ്

ജാതി പ്രയോ​ഗത്തിൽ വിഡി സതീശനെതിരെ വിമർശനവുമായി കെപിസിസി വക്താവ് വിആർ അനൂപ്. വിഡി സതീശൻ അംബേദ്ക്കറെ വായിക്കാൻ സമയം...

‘ബംഗാളിൽ ബിജെപി സർക്കാർ’; അഭിഷേക് ബാനർജിക്ക് കുരുക്ക് മുറുക്കുന്നു

പശ്ചിമ ബംഗാളിലെ രാഷ്ട്രീയ കാലാവസ്ഥ മാറുന്നതിന് അനുസരിച്ച്, തൃണമൂൽ കോൺഗ്രസ് എംപിയും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിക്ക്...

ഇറാൻ യുദ്ധത്തിൽ യുഎസിന് യുദ്ധവിമാനങ്ങൾ ഉൾപ്പെടെ 42 വിമാനങ്ങൾ നഷ്‌ടപ്പെട്ടതായി റിപ്പോർട്ട്

ഫെബ്രുവരി 28ന് ഇറാനെ ലക്ഷ്യമിട്ട് ആരംഭിച്ച ഓപ്പറേഷൻ എപ്പിക് ഫ്യൂറിയിൽ യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉൾപ്പെടെ കുറഞ്ഞത് 42 യുണൈറ്റഡ്...

മുസ്‌ലിം ലീ​ഗിന് സുപ്രധാന വകുപ്പുകൾ കൈമാറി; കോൺഗ്രസിൽ അതൃപ്‌തി

കേരളത്തിലെ സുപ്രധാന വകുപ്പുകൾ മുസ്‌ലിം ലീ​ഗിന് കൈമാറിയതിൽ കോൺ​ഗ്രസിൽ അതൃപ്‌തി. കോൺ​ഗ്രസ് ദീർഘകാലമായി കൈവശം വെയ്ക്കുന്ന ഫിഷറീസ്, ഗ്രാമ...