...
Home News Kerala വ്യാജ വാർത്ത പ്രചരിപ്പിച്ച് ഭീഷണി; ഷാജൻ സ്കറിയക്കെതിരെ പോലീസ് കേസെടുത്തു

വ്യാജ വാർത്ത പ്രചരിപ്പിച്ച് ഭീഷണി; ഷാജൻ സ്കറിയക്കെതിരെ പോലീസ് കേസെടുത്തു

വ്യാജ വാർത്തഉണ്ടാക്കി പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തി എന്ന പരാതിയിലായിരുന്നു കേസ്. വാർത്ത പിൻവലിക്കണമെങ്കിൽ 15 ലക്ഷം രൂപ നല്കണമെന്ന് ഷാജൻ സ്കറിയ ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്.

200

മലയാളത്തിലെ ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്കെതിരെ കേസെടുത്ത് പൊലീസ്. കേരള കോൺഗ്രസ് എമ്മിലെ സംസ്ഥാന സമിതി അംഗം എ എച്ച് ഹഫീസ് നൽകിയ പരാതിയിലാണ് പോലീസ് കെസെടുത്തത്.

വ്യാജ വാർത്തഉണ്ടാക്കി പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തി എന്ന പരാതിയിലായിരുന്നു കേസ്. വാർത്ത പിൻവലിക്കണമെങ്കിൽ 15 ലക്ഷം രൂപ നല്കണമെന്ന് ഷാജൻ സ്കറിയ ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസാണ് കേസെടുത്തത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.