പാട്ടക്കരാർ ഭൂമി തിരിച്ചു പിടിക്കാനുള്ള ഉത്തരവ് രാജീവ് ചന്ദ്രശേഖർ അട്ടിമറിച്ചു

കർണാടക ഇൻ്റെസ്ട്രിയൽ ഏരിയ ഡെവലപ്‌മെണ്ട്‌ ബോർഡ് പുറത്തിറക്കിയ ഉത്തരവിൻ്റെ പകർപ്പ് പുറത്ത്

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ കർണാടകയിലെ ഭൂമി കുംഭകോണത്തിൽ നിർണായക വിവരം പുറത്ത്. ബിപിഎല്ലിന് വേണ്ടി ടെലിവിഷൻ നിർമാണ യൂണിറ്റ് തുടങ്ങാൻ കർണാടക സർക്കാർ പാട്ടത്തിന് നൽകിയ ഭൂമി തിരിച്ച് പിടിക്കാൻ കർണാടക ഇൻ്റെസ്ട്രിയൽ ഏരിയ ഡെവലപ്‌മെണ്ട്‌ ബോർഡ് പുറത്തിറക്കിയ ഉത്തരവിൻ്റെ പകർപ്പ് പുറത്ത്.

ബിപിഎൽ കമ്പനി പാട്ടക്കരാർ ലംഘിച്ചുവെന്നും അനുവദിച്ച ഭൂമിയിൽ അഞ്ച് ശതമാനം മാത്രമാണ് ഉപയോഗിച്ചതെന്നും കാണിച്ച് ഭൂമി തിരിച്ചു പിടിക്കാൻ 2005 നവംബർ 30-നാണ് ഉത്തരവ് പുറത്തിറക്കിയത്. എന്നാൽ രാജീവ് ചന്ദ്രശേഖർ തൻ്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അട്ടിമറിച്ചത്.

149 ഏക്കർ ഭൂമി തിരിച്ചു പിടിക്കാനാണ് ഉത്തരവ്‌ ഉണ്ടായിരുന്നത്. വ്യവസായം തുടങ്ങാമെന്ന് പറഞ്ഞെങ്കിലും ചെയ്‌തില്ല. കൊടുത്ത ഭൂമിയിൽ വെറും അഞ്ച് ശതമാനം മാത്രമാണ് ഉപയോഗിച്ചത്. ഇത് പാട്ടക്കരാറിൻ്റെ ലംഘനമാണ്. അത് കൊണ്ട് ഭൂമി തിരിച്ചു പിടിക്കുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്. ഈ ഭൂമിയാണ് പിന്നീട് രാജീവ് ചന്ദ്രശഖർ മറിച്ചു വിറ്റത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മനുഷ്യരെപ്പോലെ റോബോട്ടുകൾക്കും ഐഡി കാർഡ്; വിപ്ലവകരമായ ഡിജിറ്റൽ സംവിധാനവുമായി ചൈന

മനുഷ്യരെപ്പോലെ റോബോട്ടുകൾക്കും തിരിച്ചറിയൽ രേഖകൾ നൽകുന്ന വിപ്ലവകരമായ നീക്കവുമായി ചൈന. നിർമിതബുദ്ധിയുടേയും റോബോട്ടുകളുടേയും യുഗത്തിൽ, രാജ്യത്ത് നിർമിക്കപ്പെടുന്ന ഓരോ ഹ്യൂമനോയിഡ് റോബോട്ടിനും ഇനി മുതൽ പ്രത്യേക...

Keep exploring...

ലക്‌ഷ്യം പിണറായിയല്ല; കർത്തയുടെ ഡയറിയിലെ ആ പേരുകൾ; കുഴൽനാടൻ പണി തുടങ്ങുമ്പോൾ നെഞ്ചിടിക്കുന്നത് ആർക്കൊക്കെ?

| വേദനായകി കേരള രാഷ്ട്രീയത്തിൽ അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ തിരക്കഥയാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലേക്ക് ഇഡി ഇരച്ചുകയറിയപ്പോൾ പലരും കരുതിയത് ലക്ഷ്യം പിണറായി മാത്രമാണെന്നാണ്. എന്നാൽ, രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ പോന്ന...

പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ചതിൽ രണ്ട് യുവതികൾ അറസ്റ്റിൽ

കൊല്ലം അഞ്ചലിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ച സംഭവത്തിൽ ട്വിസ്റ്റ്. ബൈക്ക് കത്തിച്ച കേസിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളിൽ ആരതി രാജ് (26), സുഹൃത്ത്...

Related Articles

മനുഷ്യരെപ്പോലെ റോബോട്ടുകൾക്കും ഐഡി കാർഡ്; വിപ്ലവകരമായ ഡിജിറ്റൽ സംവിധാനവുമായി ചൈന

മനുഷ്യരെപ്പോലെ റോബോട്ടുകൾക്കും തിരിച്ചറിയൽ രേഖകൾ നൽകുന്ന വിപ്ലവകരമായ നീക്കവുമായി ചൈന. നിർമിതബുദ്ധിയുടേയും റോബോട്ടുകളുടേയും യുഗത്തിൽ, രാജ്യത്ത് നിർമിക്കപ്പെടുന്ന ഓരോ...

കടുത്ത സാമ്പത്തിക പ്രതിസന്ധി; ചൈനീസ് ഔദ്യോഗിക മാധ്യമമായ ‘സി.സി.ടി.വി’ ലൈവ് സ്ട്രീം ഇ-കൊമേഴ്‌സിലേക്ക്

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക പ്രക്ഷേപണ മാധ്യമമായ ചൈന സെൻട്രൽ ടെലിവിഷൻ (സി.സി.ടി.വി) പരസ്യവരുമാനത്തിലുണ്ടായ കടുത്ത ഇടിവിനെത്തുടർന്ന് മാധ്യമപ്രവർത്തനം...

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കാസര്‍കോടും കോഴിക്കോടും മലപ്പുറത്തും പരിശോധന നടത്തി

വടക്കന്‍ കേരളത്തിലെ മൂന്ന് ജില്ലകളില്‍ എന്‍ഐഎ പരിശോധന. മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് പരിശോധന നടത്തുന്നത്. മലപ്പുറത്ത് തിരൂരങ്ങാടിയില്‍...

ഇന്ത്യൻ ചരിത്രത്തിലെ വലിയ ഐപിഒ മുകേഷ് അംബാനി ജൂണിൽ ആരംഭിക്കുമെന്ന് സൂചന

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആരംഭിക്കാൻ ഒരുങ്ങുകയാണ്....

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യ അധികാര സന്തുലിതാവസ്ഥ നിലനിർത്തുന്നു: യുഎസ്

ഇന്ത്യ 'ശക്ത'മാണെന്നും 'ഉയർന്ന നിലവാരമുള്ള സൈനിക പ്രവർത്തനങ്ങൾ' നിലനിർത്തുന്നതിന് കനത്ത വ്യാവസായിക, ലോജിസ്റ്റിക് ശേഷിയുള്ള സൈന്യത്തെ 'ആധുനിക വൽക്കരിക്കുക...

മയക്കുമരുന്ന് വിരുദ്ധ നീക്കത്തിൻ്റെ ഭാഗമായി ജെകെ പോലീസ് രണ്ട് കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ജമ്മു കശ്‍മീരിലെ മയക്കുമരുന്ന് ശൃംഖലകൾക്ക് എതിരായ നടപടികൾ ശക്തമാക്കിയതിൻ്റെ ഭാഗമായി, അനധികൃത മയക്കുമരുന്ന് കടത്തിൽ നിന്ന് സമ്പാദിച്ചതായി ആരോപിക്കപ്പെടുന്ന...

ഇന്ത്യ സെമി കണ്ടക്ടറുകളുടെ ആഗോള രാജാവാകും; 2035 വരെ മാസ്റ്റർപ്ലാൻ തയ്യാറാക്കി നീതി ആയോഗ്

സെമികണ്ടക്ടർ വ്യവസായത്തിലെ പുതിയ ആഗോള രാജാവായി ഇന്ത്യ അതിവേഗം മുന്നേറുകയാണ്. 2035 ഓടെ രാജ്യത്തെ ഒരു ആഗോള ചിപ്പ്...

മുഖ്യമന്ത്രിയെ വിമർശിച്ച സ്‌കൂൾ പ്രിൻസിപ്പലിനെ സസ്പെന്റ് ചെയ്‌ത സംഭവം; കെ.എസ്.ടി.എ പ്രതിഷേധം

വിരമിക്കാൻ ഒരു ദിവസം ബാക്കിനിൽക്കെ സ്‌കൂൾ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്‌തതിൽ പ്രതിഷേധം ശക്തമാകുന്നു. ആറ്റിങ്ങൽ ബോയ്‌സ് ഹയർ സെക്കൻഡറി...