ലോൺ എടുത്തവർക്ക് നേട്ടം; ഉപഭോക്താക്കളെ ഊറ്റരുതെന്ന് ആർബിഐ നിർദേശം, ബാങ്കുകളുടെ ലാഭം കുറഞ്ഞേക്കും

ആർബിഐയുടെ വാർഷിക പരിശോധനയിൽ ബാങ്കിംഗ് രംഗത്തെ ഇത്തരം അന്യായ പ്രവണതകൾ കണ്ടെത്തുകയായിരുന്നു

പിഴ പലിശ ഈടാക്കരുതെന്ന ആർബിഐ നിർദേശം ബാങ്കുകളുടെ ലാഭം കുറയാൻ കാരണമായേക്കുമെന്ന് സൂചന. ഇക്കഴിഞ്ഞ ഏപ്രിൽ 29ന് ആണ് ആ‍ർബിഐ ഉപഭോക്താക്കളിൽ നിന്ന് പിഴപ്പലിശ ഈടാക്കരുതെന്ന് നിർദേശം നൽകിയത്. അതുപോലെ വിതരണം ചെയ്യുന്ന തീയതി മുതൽ മാത്രമേ ഉപഭോക്താവിൽ നിന്ന് പലിശ ഈടാക്കാൻ പാടുള്ളു എന്നും നിർദേശിച്ചിരുന്നു. ആർബിഐയുടെ വാർഷിക പരിശോധനയിൽ ബാങ്കുകൾ പലിശ ഈടാക്കുന്നതിന് അവലംബിക്കുന്ന അന്യായമായ രീതികൾ കണ്ടെത്തിയിരുന്നു.

നേരത്തെ, ബാങ്കുകളുടെ ലോൺ നടപടി ക്രമങ്ങൾ പൂർത്തിയാകാൻ ഏകദേശം 30 മുതൽ 45 ദിവസം വരെ എടുക്കുമായിരുന്നു. അതുപോലെ യഥാർത്ഥ തുക മുഴുവൻ ഉപഭോക്താവിന് വിതരണം ചെയ്യാത്തതും സ്വതന്ത്രമായി പലിശ നിരക്ക് ഈടാക്കുന്ന രീതികളുമുണ്ടായിരുന്നു. ഇത് ഒന്നും പാടില്ലെന്ന നിർദേശമാണ് ബാങ്കുകൾ തിരിച്ചടിയാകാൻ സാധ്യതയുള്ളത്.

അന്യായ രീതികൾ അവസാനിപ്പിക്കണം

ബാങ്കുകളുടെയും നോൺ -ബാങ്കിംഗ് ഫിനാൻസിംഗ് കമ്പനികളുടെയും ജൂൺ പാദത്തിലെ ലാഭത്തെ ഇത് ബാധിച്ചേക്കാം എന്നാണ് സൂചന. വായ്‌പ വിതരണം ചെയ്‌ത തീയതി മുതൽ മാത്രമേ പലിശ ഈടാക്കാവൂ എന്ന് ആർബിഐുടെ കർശന നിർദേശമുണ്ട്.

ഉപഭോക്താക്കൾക്ക് ചെക്ക് കൈമാറിയ തിയതിക്കും മുമ്പ് തന്നെ, അതായത് വായ്‌പ അനുവദിച്ച തീയതി മുതൽ തന്നെ ബാങ്കുകൾ പലിശയും ഈടാക്കാറുണ്ടായിരുന്നു. ഇത്തരം നടപടികളിലൂടെ ബാങ്കുകൾ കോടികളാണ് അധികം നേടുന്നത്. എന്നാൽ ആർബിഐയുടെ വാർഷിക പരിശോധനയിൽ ബാങ്കിംഗ്
രംഗത്തെ ഇത്തരം അന്യായ പ്രവണതകൾ കണ്ടെത്തുകയായിരുന്നു. ഇതിനാണ് ആർബിഐ തടയിട്ടത്.

പിഴപ്പലിശ ഈടാക്കാമോ?

ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും 2024 ഏപ്രിൽ ഒന്നു മുതൽ പുതിയ വായ്പകൾക്ക് പിഴപ്പലിശ ഈടാക്കരുതെന്നാണ് ആർബിഐ നിർദേശം നൽകിയത്. 2024 ഏപ്രിൽ ഒന്നിനോ അതിനു ശേഷമോ ഉള്ള വായ്പകൾക്ക് ഇത് ബാധകമാണ്.

ആർബിഐ പുറപ്പെടുവിച്ച സർക്കുലറിൽ പിഴ ചുമത്തുന്നതിനുള്ള പരിധിയോ ഉയർന്ന പരിധിയോ വ്യക്തമാക്കുന്നില്ല. വായ്‌പാ തിരിച്ചടവ് മുടങ്ങിയാൽ പിഴ ചുമത്തുന്നതിൻ്റെ ഉദ്ദേശം പണം തിരിച്ചടവും സാമ്പത്തിക അച്ചടക്കവും ലക്ഷ്യമിട്ടുള്ളതാണ്. അല്ലാതെ ബാങ്കിൻ്റെ വരുമാനം വർധിപ്പിക്കുന്നതിനുള്ള മാർഗമായി ഇത് ഉപയോഗിക്കരുതെന്നാണ് പ്രധാന നിർദേശം. വായ്‌പാ കരാറിൻ്റെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കാതിരുന്നതാൽ ‘ന്യായമായ’ പിഴ ഈടാക്കാൻ ആകും. എന്നാൽ കൂട്ടുപലിശ ഈടാക്കാൻ ആകില്ല.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. പിഎ ചന്ദ്രനാഥ് ആണ് കൊല്ലപ്പെട്ടത്. ചന്ദ്രനാഥ് റാഥിനെ മധ്യംഗ്രാമിൽ ബുധനാഴ്‌ച രാത്രി വെടിവച്ചു കൊലപ്പെടുത്തി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. നോർത്ത് 24 പാർഗനസിൽ ആണ് സംഭവം. ബിജെപി...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...