ഛത്രപതി ശിവജിയായി റിഷഭ് ഷെട്ടി; ‘ദി പ്രൈഡ് ഓഫ് ഭാരത് ഛത്രപതി ശിവജി മഹാരാജിൻ്റെ’ ഫസ്റ്റ് ലുക്ക് പുറത്ത്

റിഷഭ് ഷെട്ടി തൻ്റെ ഹിറ്റ് ചിത്രമായ കാന്താരയുടെ രണ്ടാം ഭാഗത്തിൻ്റെ അണിയറയിലാണ്

ആരാധകർ ഏറെ കാത്തിരിക്കുന്ന റിഷഭ് ഷെട്ടി ചിത്രം ദി പ്രൈഡ് ഓഫ് ഭാരത് ഛത്രപതി ശിവജി മഹാരാജിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൻ്റെ റിലീസ് തീയതിയും ഇതോടൊപ്പം അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 2027 ജനുവരി 21നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തെ സംബന്ധിച്ചുള്ള മറ്റു വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.

ചിത്രത്തിൻറെ പോസ്റ്ററും റിലീസ് തീയതിയും നിർമ്മാതാവ് സന്ദീപ് സിംഗാണ് സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ടത്. കാന്താര എന്ന ചിത്രത്തിലൂടെ തരംഗം സൃഷ്ടിച്ച റിഷഭ് ഷെട്ടി തൻ്റെ പുതിയ തെലുങ്കു ചിത്രത്തിൽ ഒപ്പുവച്ചു. പ്രശാന്ത് വർമ സംവിധാനം ചെയ്യുന്ന ജയ് ഹനുമാൻ എന്ന ചിത്രത്തിലൂടെയാണ് റിഷഭ് ഷെട്ടിയുടെ തെലുങ്ക് അരങ്ങേറ്റം. മറ്റൊരു തെലുങ്ക് ചിത്രത്തിൽ താരം അഭിനയിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

നിലവിൽ റിഷഭ് ഷെട്ടി തൻ്റെ ഹിറ്റ് ചിത്രമായ കാന്താരയുടെ രണ്ടാം ഭാഗത്തിൻ്റെ അണിയറയിലാണ്. അടുത്തിടെ കാന്താര: ചാപ്റ്റർ 1ൻ്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്. 2025 ഒക്ടോബർ രണ്ടിനാണ് കാന്താര: ചാപ്റ്റർ 1 റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

ചിത്രത്തിൻ്റെ രചനയും സംവിധാനവും റിഷഭ് ഷെട്ടിയാണ് നിർവഹിക്കുന്നത്. ഹോംബാലെ ഫിലിംസിൻ്റെ ബാനറിൽ വിജയ് കിരഗന്ദൂർ നിർമിക്കുന്ന കാന്താര: ചാപ്റ്റർ 1 ഇംഗ്ലീഷ്, ബംഗാളി, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നട ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തെ കുറിച്ച്‌ മറ്റു വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ചൈനീസ് വ്യാപ്തിക്ക് തടയിടാൻ കടലിലെ ‘ഗ്രേറ്റ് വാൾ’; മലാക്കയെ ലക്ഷ്യമിട്ട് ആൻഡമാനിൽ ഇന്ത്യയുടെ 11 ബില്യൺ ഡോളറിന്റെ മെഗാ പ്രൊജക്റ്റ്

ആഗോള വ്യാപാരത്തിലും ഇന്ധന വിതരണത്തിലും ഇറാന് ഹോർമുസ് കടലിടുക്ക് എത്രത്തോളം തന്ത്രപ്രധാനമാണോ, അത്രയും തന്നെ പ്രാധാന്യമുണ്ട് ഇന്ത്യൻ മഹാസമുദ്രത്തിലെ മലാക്ക കടലിടുക്കിനും (Strait of Malacca)....

Keep exploring...

ലക്‌ഷ്യം പിണറായിയല്ല; കർത്തയുടെ ഡയറിയിലെ ആ പേരുകൾ; കുഴൽനാടൻ പണി തുടങ്ങുമ്പോൾ നെഞ്ചിടിക്കുന്നത് ആർക്കൊക്കെ?

| വേദനായകി കേരള രാഷ്ട്രീയത്തിൽ അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ തിരക്കഥയാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലേക്ക് ഇഡി ഇരച്ചുകയറിയപ്പോൾ പലരും കരുതിയത് ലക്ഷ്യം പിണറായി മാത്രമാണെന്നാണ്. എന്നാൽ, രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ പോന്ന...

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ വീട്ടുതടങ്കലിൽ; സിഎംആർഎൽ കേസിൽ ഇഡിയുടെ റെയ്‌ഡ്‌ ഏഴ് മണിക്കൂർ പിന്നിട്ടു

മെയ് 27 ബുധനാഴ്‌ച കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) പ്രതിമാസ പണമടക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ഒരു പ്രധാന ഓപ്പറേഷൻ നടത്തി. മുൻ കേരള മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ...

Related Articles

ചൈനീസ് വ്യാപ്തിക്ക് തടയിടാൻ കടലിലെ ‘ഗ്രേറ്റ് വാൾ’; മലാക്കയെ ലക്ഷ്യമിട്ട് ആൻഡമാനിൽ ഇന്ത്യയുടെ 11 ബില്യൺ ഡോളറിന്റെ മെഗാ പ്രൊജക്റ്റ്

ആഗോള വ്യാപാരത്തിലും ഇന്ധന വിതരണത്തിലും ഇറാന് ഹോർമുസ് കടലിടുക്ക് എത്രത്തോളം തന്ത്രപ്രധാനമാണോ, അത്രയും തന്നെ പ്രാധാന്യമുണ്ട് ഇന്ത്യൻ മഹാസമുദ്രത്തിലെ...

ഹിസ്ബുള്ളയ്ക്ക് കനത്ത പ്രഹരം: ചരിത്രപ്രസിദ്ധമായ ബ്യൂഫോർട്ട് കോട്ട ഇസ്രയേൽ പിടിച്ചെടുത്തു; തെക്കൻ ലെബനനിൽ വീണ്ടും ഇസ്രയേൽ പതാക

തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തമായ താവളമായിരുന്ന ചരിത്രപ്രസിദ്ധമായ ബ്യൂഫോർട്ട് കോട്ട (Beaufort Castle) ഇസ്രയേൽ സൈന്യം പിടിച്ചെടുത്തു. ദിവസങ്ങൾ...

റീലുകളുടെ എപ്പിസോഡ് ഇനി തിരഞ്ഞുപിടിച്ച് കാണേണ്ട; ‘സീരീസ്’ ഫീച്ചർ മെറ്റ‌ എത്തിക്കും

ഇൻസ്റ്റയിലും ഫേസ്ബുക്കിലും പുത്തൻ ഫീച്ചർ എത്തിക്കുന്ന പരീക്ഷണത്തിലാണ് മെറ്റ. എപ്പിസോഡുകളായി പോസ്റ്റ് ചെയ്യുന്ന റീലുകൾ കണ്ടെത്താൻ ഉപയോക്താക്കൾ മെനക്കെടാറുണ്ട്....

കർണാടകയിൽ ഇനി ‘ഡികെ യുഗം’; ശിവകുമാർ മുഖ്യമന്ത്രിയായി

ഡികെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതോടെ പുതിയ യുഗം. ഗവർണർ താവർ ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു....

‘ഗൾഫിൽ സംഘർഷം’; മൂന്ന് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ- ഡ്രോൺ ആക്രമണങ്ങൾ

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷം വളരെ അപകടകരമായ ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. ബുധനാഴ്‌ച പുലർച്ചെ കുവൈറ്റ്, ഇറാഖ്, ബഹ്‌റൈൻ എന്നിവിടങ്ങളിലെ യുഎസ്...

കലാപം രൂക്ഷമായതോടെ ബംഗാളിലെ എല്ലാ കമ്മിറ്റികളെയും ടിഎംസി പിരിച്ചുവിട്ടു

പശ്ചിമ ബംഗാളിലെ എല്ലാ സംഘടനാ സമിതികളെയും തൃണമൂൽ കോൺഗ്രസ് (ടിഎംസി) ബുധനാഴ്‌ച പിരിച്ചുവിടുകയും പാർട്ടി ഘടനയുടെ സമഗ്രമായ അവലോകനം...

ഹൈഡൽ ടൂറിസം അഴിമതി ശരിവെച്ച് കെ.എസ്.ഇ.ബി വിജിലൻസ് റിപ്പോർട്ട് പുറത്ത്

ഹൈഡൽ ടൂറിസം പദ്ധതിയിലെ ക്രമക്കേടുകൾ ശരിവെച്ച് കെഎസ്ഇബി വിജിലൻസ് റിപ്പോർട്ട്. ടെണ്ടറിൽ നടന്നത് വ്യാപക ക്രമക്കേടെന്നും ടെണ്ടർ അടിയന്തരമായി...

ഇന്ത്യ vs ന്യൂസിലൻഡ് പരമ്പര ഷെഡ്യൂൾ; മത്സരങ്ങളുടെ ഗ്രാൻഡ് ഫിനാലെ

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ആരാധകർക്ക് ചില വലിയ വാർത്തകളുണ്ട്. ടീം ഇന്ത്യയുടെ വരാനിരിക്കുന്ന ന്യൂസിലൻഡ് പര്യടനത്തിൻ്റെ ഔദ്യോഗിക ഷെഡ്യൂൾ...